Political News

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അനിതയാണ് മരിച്ചത്.നാവായിക്കുളം സ്വദേശിനിയാണ്. ഭർത്താവ് റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പ്രസാദ്. ഇന്നുച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു...

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.. മൂന്നു മരണം രണ്ടുപേരുടെ നില അതീവ ഗുരുതരം…

വർക്കല കുരയ്ക്കണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നു മരണം രണ്ടുപേരുടെ നില ഗുരുതരം...

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി; ആഘോഷം കണ്ടുനിന്ന ആള്‍ക്ക് ദാരുണാന്ത്യം.

മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി ഷൈജു (45) ആണ് മരിച്ചത്. ബൈക്കിടിച്ച് ദൂരെയ്ക്ക് തെറിച്ചു വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ആറരയോടെ...

ടി.പി വധക്കേസ്‌:​ പി.കെ കുഞ്ഞനന്തന് ജാമ്യം

ആർ.എം.പി നേതാവായ ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ജാമ്യം. മൂന്ന് മാസത്തേക്കാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. വിദഗ്ദ ചികിത്സ ആവശ്യമാണെന്ന് മെഡിക്കൽ ബോർഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം...

ജോതിരാദിത്യ സിന്ധ്യ കോൺ​ഗ്രസ് വിട്ടു; സോണിയ ​ഗാന്ധിക്ക് രാജിക്കത്ത് കൈമാറി

ജോതിരാദിത്യ സിന്ധ്യ കോൺ​ഗ്രസ് വിട്ടു; സോണിയ ​ഗാന്ധിക്ക് രാജിക്കത്ത് കൈമാറി. ഇന്ന് മോദിയും അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അദ്ദേഹം ബി ജെ പിയിൽ ചേരുമെന്നാണ് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്.

ആറ്റിങ്ങൽ കൊട്ടാരം സത്യവും മിഥ്യയും.

https://youtu.be/4-EWE49a5sU ഈ സർക്കാരിന്റെ ബജറ്റിൽ 3 കോടി രൂപ കൊട്ടാരം നവീകരണത്തിനും സംരക്ഷണത്തിനുമായി വകയിരുത്തിയിരിക്കുന്നു.എന്നാൽ അനുവദിച്ച തുകയെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ പുകയുന്നു. എന്താണ് സത്യാവസ്ഥ  എന്നറിയാൻ പ്രമുഖ യുവജന സംഘടനാ നേതാക്കളുടെ...

അനധികൃത സ്വത്തു സമ്പാദന പരാതിയിൽ മുൻ മന്ത്രി വി.എസ്.ശിവകുമാർ എംഎൽഎ അടക്കം നാല് പേർക്കെതിരെ വിജിലൻസ് കേസെടുത്തു.

ശിവകുമാറിനു പുറമെ അദ്ദേഹവുമായി അടുപ്പമുള്ള എം.രാജേന്ദ്രൻ, ഷൈജുഹരൻ, അഡ്വ.എൻ.ഹരികുമാർ എന്നിവർക്കെതിരെയാണു പ്രഥമ വിവര റിപ്പോർട്ട് റജിസ്റ്റർ ചെയ്തത്. അഴിമതി നിരോധന നിയമ പ്രകാരമാണു കേസ്. വിജിലൻസ് സ്പെഷൽ സെൽ എസ്പി അജിയുടെ നേതൃത്വത്തിലാണ്...

പൊലീസിനെതിരായ പരാമർശങ്ങൾ പരിശോധിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി.

പൊലീസിനെ പ്രതിക്കൂട്ടിലാക്കിയ സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിനെതിരായ പരാമർശങ്ങളാണ് പരിശോധിക്കുന്നത്. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് സി.എ.ജി റിപ്പോർട്ടിലുണ്ടായിരുന്നത്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്...

എൻ.ആർ.സിയും എൻ.പി.ആറും ഡൽഹിയിൽ നടപ്പാക്കില്ല കോൺഗ്രസിന്റെ പ്രകടനപത്രിക.

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് ഡൽഹിയിൽ പ്രകടനപത്രിക പുറത്തിറക്കി. അധികാരത്തിലെത്തിയാൽ എൻ.ആർ.സിയും എൻ.പി.ആറും നടപ്പാക്കില്ല, ബസ് യാത്ര, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയവ സൗജന്യമാക്കും എന്നിവയടക്കം യുവാക്കളേയും കുടുംബങ്ങളേയും...

ഗവർണറെ തിരിച്ചുവിളിക്കണമെന്ന ചെന്നിത്തലയുടെ നോട്ടീസ് തള്ളി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നോട്ടീസിന് അനുമതിയില്ല. വെള്ളിയാഴ്ച രാവിലെചേർന്ന കാര്യോപദേശക സമിതിയോഗമാണ്‌നോട്ടീസിന് അനുമതി നൽകേണ്ടെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രിയോ പാർലമെന്ററി കാര്യമന്ത്രി എ.കെ...

ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി ജയപ്രകാശ് നദ്ദയെ തിരഞ്ഞെടുത്തു

ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി കഴിഞ്ഞ ദിവസമാണ് ആഭ്യന്തരമന്ത്രി അമിത്​ ഷായുടെ വിശ്വസ്​തനും പാർട്ടി വർക്കിംഗ് പ്രസിഡന്റുമായിരുന്ന​ ജയപ്രകാശ്​ നദ്ദയെ തിരഞ്ഞെടുത്തത്. "രാ​ജ്യ​ത്ത് ​ജ​നാ​ധി​പ​ത്യം​ ​വേ​ണം​ ​എ​ന്ന് ​മു​റ​വി​ളി​യി​ടു​ന്ന​ ​പാ​ർ​ട്ടി​ക​ളൊ​ന്നും​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ബാ​ല​പാ​ഠ​ങ്ങ​ൾ​ ​പോ​ലും​...

Stay in touch:

[td_block_social_counter facebook=”#” manual_count_facebook=”255324″ twitter=”#” manual_count_twitter=”128657″ youtube=”#” manual_count_youtube=”97058″ style=”style1″ f_counters_font_family=”831″ f_counters_font_weight=”500″ f_network_font_family=”831″ f_network_font_weight=”400″ f_btn_font_family=”831″ f_btn_font_weight=”500″ f_counters_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTEifQ==” f_network_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTEifQ==” f_btn_font_size=”eyJhbGwiOiIxMSIsInBvcnRyYWl0IjoiMTAifQ==” f_btn_font_spacing=”0.5″ tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″]

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.. മൂന്നു മരണം രണ്ടുപേരുടെ നില അതീവ ഗുരുതരം…

വർക്കല കുരയ്ക്കണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നു മരണം രണ്ടുപേരുടെ...

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി; ആഘോഷം കണ്ടുനിന്ന ആള്‍ക്ക് ദാരുണാന്ത്യം.

മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി...

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.എസ് വിജയകുമാരി നിർവഹിച്ചു.

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ...

ട്രെയിനില്‍ ടി.ടി.ഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന നടത്തി വന്ന യുവതിയെ റെയില്‍വേ പോലീസ് കോട്ടയത്ത് അറസ്റ്റ് ചെയ്തു.

കൊല്ലം തൃക്കരുവ മുണ്ടുകാട്ടില്‍ വീട്ടില്‍ റഷീദിന്റെ ഭാര്യ റംലത്താ(42)ണ് റെയില്‍വേ പോലീസിന്റെ...
spot_img
error: Content is protected !!