എൻ.ആർ.സിയും എൻ.പി.ആറും ഡൽഹിയിൽ നടപ്പാക്കില്ല കോൺഗ്രസിന്റെ പ്രകടനപത്രിക.

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് ഡൽഹിയിൽ പ്രകടനപത്രിക പുറത്തിറക്കി. അധികാരത്തിലെത്തിയാൽ എൻ.ആർ.സിയും എൻ.പി.ആറും നടപ്പാക്കില്ല, ബസ് യാത്ര, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയവ സൗജന്യമാക്കും എന്നിവയടക്കം യുവാക്കളേയും കുടുംബങ്ങളേയും ഒരുപോലെ പരിഗണിക്കുന്ന പ്രകടനപത്രിക ഡൽഹി കോൺഗ്രസ് പ്രസിഡന്റ് സുഭാഷ് ചോപ്ര, ആനന്ദ് ശർമ, അജയ് മാക്കൻ എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്.

പ്രധാന വാഗ്ദാനങ്ങൾപൗരത്വ നിയമത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യും

  • എൻ.ആർ.സിയും, എൻ.പി.ആറും ഡൽഹിയിൽ നടപ്പാക്കില്ല
  • സ്ത്രീകൾക്ക് പുറമേ മുതിർന്ന പൗരന്മാർക്കും സൗജന്യ ബസ് യാത്ര
  • പെൺകുട്ടികൾക്ക് നഴ്‌സറി മുതൽ പി.എച്ച്.ഡി വരെ സൗജന്യ വിദ്യാഭ്യാസം
  • പ്രതിമാസം 20,000 ലിറ്റർ സൗജന്യ വെള്ളം
  • എല്ലാവർക്കും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി
  • ബിരുദധാരികൾക്കും (5,000 രൂപ) ബിരുദാനന്തര ബിരുദധാരികൾക്കും (7,500 രൂപ) തൊഴിലില്ലായ്മ വേതനം
  • പ്രതിമാസം 5000 രൂപയുടെ വാർദ്ധക്യ പെൻഷൻ
  • എയിംസ് മാതൃകയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ
  • മലിനീകരണം നിയന്ത്രിക്കാൻ ബഡ്ജറ്റിന്റെ 20 ശതമാനം

Latest

വിഷൻ 2025- സൗജന്യ നേത്ര പരിശോധനയും സൗജന്യ തിമിര ശസ്ത്രക്രിയയും നടന്നു പെരുമാതുറ

അന്ധത നിവാരണത്തിനായി കെ.പി. ആർ. എ യും കലാനികേതൻ സാംസ്കാരിക സമിതിയും...

അടുത്ത മണിക്കൂറില്‍ കേരളത്തിലെ 5 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

അടുത്ത മണിക്കൂറില്‍ കേരളത്തിലെ 5 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം,...

മൂവാറ്റുപുഴയില്‍ കനത്ത മഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

മൂവാറ്റുപുഴയില്‍ കനത്ത മഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു....

തിരുവനന്തപുരത്ത് വിദ്യാർത്ഥി ജീവനൊടുക്കി.

വിഴിഞ്ഞം കോട്ടപ്പുറം സ്കൂളിലെ വിദ്യാർഥി കൃഷ്ണൻ ഉണ്ണിയാണ് ആത്മഹത്യ ചെയ്തത്.തൂങ്ങി മരിച്ച...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....