Travel

അസിസ്റ്റന്റ് കളക്ടർ ചുമതലയേറ്റു

തിരുവനന്തപുരം അസിസ്റ്റൻ്റ് കളക്ടറായി സാക്ഷി മോഹൻ ചുമതലയേറ്റു. ഐ എ എസ് 2023 ബാച്ചിലുള്ള സാക്ഷി മോഹൻ ഉത്തർപ്രദേശ് ലക്നൗ സ്വദേശിയാണ്. ദുർഗാപൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും...

പത്തനംതിട്ട ജില്ലയില്‍ നാളെയും മറ്റന്നാളും റെഡ് അലർട്ട്,തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട്

കനത്ത മഴയില്‍ പത്തനംതിട്ട ജില്ലയില്‍ നാളെയും മറ്റന്നാളും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ യാത്രാ നിരോധനം ഏർപ്പെടുത്തി.മലയോര മേഖലയിലാണ് രാത്രി യാത്രയില്‍ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ മുതല്‍ മേയ് 23വരെ രാത്രി ഏഴുമണിക്കുശേഷം...

പത്തനംതിട്ട നിരണത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു.

പത്തനംതിട്ട നിരണത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച നിരണം ഗ്രാമപ്പഞ്ചായത്തിലെ 11-ാം വാർഡില്‍ രോഗ പ്രതിരോധ പ്രവർത്തനങ്ങള്‍ ആരംഭിച്ചു.രോഗബാധിത പ്രദേശങ്ങളിലെ മുഴുവൻ പക്ഷികളെയും രണ്ടുദിവസത്തിനുള്ളില്‍ കൊന്നടുക്കും. ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും ജില്ലാ...

ഡ്രൈവറില്ലാത്ത ബസ് സർവ്വീസ് ആരംഭിച്ച് ദക്ഷിണ കൊറിയ

ദ​ക്ഷി​ണ കൊ​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ സോ​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഡ്രൈ​വ​റി​ല്ലാ​ത്ത ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ചു. 42 ഡോ​ട്ട് എ​ന്ന സ്റ്റാ​ർ​ട്ട​പ് രൂ​പ​ക​ൽ​പ​ന ചെ​യ്ത സാ​​ങ്കേ​തി​ക​വി​ദ്യ പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഹ്യു​ണ്ടാ​യ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. പേ​രി​ന് ഡ്രൈ​വ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും...

നീലക്കുറിഞ്ഞി: സഞ്ചാരികൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം: നീലക്കുറിഞ്ഞി പൂത്തത്​ കാണാനായി എത്തുന്ന സഞ്ചാരികൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തി. ഒക്​ടോബർ 22, 23, 24 തീയതികളിൽ മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽനിന്ന്​ വിനോദ സഞ്ചാരികൾ വരുന്ന ബസുകളും ട്രാവലറുകളും പൂപ്പാറ ജങ്ഷനിൽ...

പഴനിയില്‍ നിന്ന് കൊടൈക്കനാലിലേക്ക് റോപ് കാര്‍ – 64 കിലോമീറ്റര്‍ ആകാശയാത്ര

ചെന്നൈ: പഴനിയില്‍ നിന്ന് കൊടൈക്കനാലിലേക്ക് റോപ് കാര്‍ - 64 കിലോമീറ്റര്‍ ആകാശയാത്ര. തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ടതും ലക്ഷക്കണക്കിന്‌ സന്ദര്‍ശകര്‍ എത്തുന്നതുമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണ് കൊടൈക്കനാലും പഴനിയും. കൊടൈക്കനാലിലേക്കുള്ള മിക്ക സന്ദർശകരും പഴനി ക്ഷേത്രവും...

ഇനി മൂന്നാറിലെ സൈറ്റ് സീൻ സർവ്വീസ് സഞ്ചാരത്തിന് കെഎസ്ആർടിസിയും

തിരുവനന്തപുരം; കേരളത്തിലെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ പ്രക‍ൃതി മനോഹാരിത സഞ്ചാരികളെ കാണിക്കുന്നതിന് വേണ്ടി ഇനി കെഎസ്ആർടിസിയും, ഇതിന് വേണ്ടി കെഎസ്ആർടിസി നടപ്പിലാക്കുന്ന സൈറ്റ് സീൻ സർവ്വീസ് 2021 ജനുവരി 1 മുതൽ ആരംഭിക്കുമെന്ന്...

ലോകത്തെ ഏറ്റവും വലിയ ആന പരിപാലന കേന്ദ്രം ആകാൻ ഒരുങ്ങി കോട്ടൂർ ആന പുനരധിവാസ കേന്ദ്രം

ലോകത്തെ ഏറ്റവും വലിയ ആന പരിപാലന കേന്ദ്രം ആകാൻ ഒരുങ്ങി കോട്ടൂർ ആന പുനരധിവാസ കേന്ദ്രം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ആന പുനരധിവാസ കേന്ദ്രത്തിലെ ഒന്നാംഘട്ടം 2021 ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും. തുടർന്ന്...

വേളി മിനിയേച്ചർ ട്രെയിൻ / അർബൻ പാർക്ക് ഉദ്ഘാടനം ചെയ്തു

കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധിയിൽ തളരാതെ ടൂറിസം മേഖലയെ പുതിയ ഉയരങ്ങളിലേയ്ക്ക് നയിക്കുകയാണ് കേരള സർക്കാർ. വേളിയെ അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം കേന്ദ്രമാക്കുന്നതിനായി രൂപപ്പെടുത്തപ്പെട്ട പൊതു പദ്ധതിയുടെ ഭാഗമായി മിനിയേച്ചര്‍ റെയില്‍വെ, സ്വിമ്മിങ്...

കടല്-കാണിപ്പാറ ഇനി വിനോദ സഞ്ചാര ഭൂപടത്തിൽ

ആറ്റിങ്ങൽ: കടല്-കാണിപ്പാറ ഇനി വിനോദ സഞ്ചാര ഭൂപടത്തിൽ, പുളിമാത്ത് പഞ്ചായത്തിൽ കരേറ്റ് നിന്നും മൂന്ന് കിലോമീറ്റർ മാത്രം അകലെയായിട്ടുള്ള അതിമനോഹരമായ ടൂറിസ്റ്റ് സങ്കേതം ടൂറിസം വകു പ്പ് ഏറ്റെടുത്ത് വികസിപ്പിക്കുന്നു, പ്രവർത്തന ഉൽഘാടനം...

വിസ്മയക്കാഴ്ചയൊരുക്കി പള്ളിക്കൽ ഈരാറ്റിലെ ഹിൽസ്റ്റേഷൻ

മഞ്ഞുരുകും മീശപ്പുലി മലയും പ്രകൃതി സൗന്ദര്യങ്ങളുടെ കലവറയുമായ ഇടുക്കി മലമടക്കുകൾ തേടി പോകുന്ന നാം അറിയുന്നില്ല നമ്മുടെ ഈരാറ്റിൽ വല്ലഭംകുന്ന് റോഡിലെ ഈ കൺകുളിർമയേകും കാഴ്ച്ച. പള്ളിക്കലിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ...

Stay in touch:

255,324FansLike
128,657FollowersFollow
97,058SubscribersSubscribe

Newsletter

Don't miss

അസിസ്റ്റന്റ് കളക്ടർ ചുമതലയേറ്റു

തിരുവനന്തപുരം അസിസ്റ്റൻ്റ് കളക്ടറായി സാക്ഷി മോഹൻ ചുമതലയേറ്റു. ഐ...

പത്തനംതിട്ട ജില്ലയില്‍ നാളെയും മറ്റന്നാളും റെഡ് അലർട്ട്,തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട്

കനത്ത മഴയില്‍ പത്തനംതിട്ട ജില്ലയില്‍ നാളെയും മറ്റന്നാളും റെഡ് അലർട്ട് പ്രഖ്യാപിച്ച...

പത്തനംതിട്ട നിരണത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു.

പത്തനംതിട്ട നിരണത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച നിരണം ഗ്രാമപ്പഞ്ചായത്തിലെ 11-ാം...

20 നും 21 നും ജില്ലയിൽ ഓറഞ്ച് അലർട്ട്

24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ...

ന്യൂനപക്ഷ കമ്മീഷൻ പ്രത്യേക സിറ്റിംഗ് നടത്തി

ജില്ലയിലെ തീരദേശ മേഖലയായ മുതലപ്പൊഴിയിൽ അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ന്യൂനപക്ഷ...
spot_img