ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ് സിംഗപ്പൂർ. സമ്പന്നമായ പൈതൃകവും, തിരക്കേറിയ വിപണികൾ, രുചികരമായ ഭക്ഷണം, അതിമനോഹരമായ ബീച്ചുകൾ, ആരെയും ആകർഷിക്കുന്ന വാട്ടർ തീം പാർക്കുകൾ, വിശാലമായ കാഴ്ചകൾ വാഗ്ദാനം ചെയ്യുന്ന ഗാർഡൻ ബൈ ദ ബേ സമൃദ്ധമായ പച്ചപ്പിൽ മുഴുകാൻ കഴിയുന്ന സൂപ്പർ ട്രീകളും ക്ലൗഡ് ഫോറസ്റ്റ് , യൂണിവേഴ്സൽ സ്റ്റുഡിയോ,കേബിൾ കാർ, സെന്റോസ, മെട്രോട്രെയിൻ,നൈറ്റ് സഫാരി വിത്ത് ജെറോം ബേർഡ്സ് പാർക്ക് യൂണിവേഴ്സൽ സ്റ്റുഡിയോ തുടങ്ങി പാരമ്പര്യത്തിന്റെയും പുതുമയുടെയും സംയോജനം കൊണ്ട് സിംഗപ്പൂർ ആരെയും ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരിടമാണ്. മെയ് മാസത്തിൽ അവിടേക്ക് ഒരു യാത്ര.
SINGAPORE Group package
2024 May 06 to 10
3 Nights/4Days
• visa
• tickets
• accomadation
• transpotation
• food
• entry tickets
• tour guide
Book Now
9846940000
9072133300
9496813931
04702621860
Chirayinkeezh taluk tourism co operative society Ltd no T. 1860
‘Chandragiri’
Near Town UPS
Attingal
Trivandrum
Pin. 695101
cittcos@gmail.com