ജോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടു; സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി
ജോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടു; സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി. ഇന്ന് മോദിയും അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അദ്ദേഹം ബി ജെ പിയിൽ ചേരുമെന്നാണ് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്.