തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ഗ്യാസില്‍ നിന്ന് തീപടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയായിരുന്നു സംഭവം.മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് സുനിതയെ ആശുപത്രിയിലെത്തിച്ചത്. ചികിത്സക്കിടെയാണ് മരിച്ചത്. ഗ്യാസ് ലീക്കായതാണ് അപകടകാരണമെന്നാണ് ലഭിക്കുന്ന...
തിരുവനന്തപുരം:കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനവും 3 വർഷത്തെ ജനറൽ നഴ്സിംഗ് പഠനവും ഒഴിവുള്ള സീറ്റിലേക്ക് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു.
പ്രവേശന പരീക്ഷയോ...
കടന്നല്‍ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. തിരുവനന്തപുരം നഗരൂർ സ്വദേശി ആനന്ദൻ (64) ആണ് മരിച്ചത്.കഴിഞ്ഞദിവസം വെള്ളല്ലൂർ സ്വദേശിയുടെ വീട്ടില്‍ തേങ്ങ വെട്ടുന്നതിനിടെ കടന്നല്‍ ആക്രമിക്കുകയായിരുന്നു.
ദേഹമാസകലം കടന്നല്‍ കുത്തേറ്റിരുന്നു. ഉടൻ മെഡിക്കല്‍ കോളജില്‍...