Accidents

കോഴിക്കോട് ബസ് സ്റ്റാൻഡില്‍ തീപ്പിടിത്തമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമായില്ല.

കോഴിക്കോട് ബസ് സ്റ്റാൻഡില്‍ തീപ്പിടിത്തമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമായില്ല.ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മൊഫ്യൂസില്‍ ബസ് സ്റ്റാൻഡിലെ വിവിധ വ്യാപാരസ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയത്തില്‍ തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിലെ കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന തുണിക്കടയിലാണ് ആദ്യം...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ..84 വിദ്യാര്‍ഥികള്‍ ആശുപത്രിയിൽ

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 84 എംബിബിഎസ് വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. ബട്ടര്‍ ചിക്കനില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം. വ്യാഴാഴ്ച...

ബസ് കണ്ടക്ടറെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍.

ബസ് കണ്ടക്ടറെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. മലയിൻകീഴ് സ്വദേശി ബാബുരാജ് (46) ആണ് അറസ്റ്റിലായത്.ഉണ്ണികൃഷ്ണൻ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറും ചെറിയതുറ സ്വദേശിയുമായ ബിനോജ് (22) ആണ് ആക്രമണത്തിന് ഇരയായത്.കിഴക്കേകോട്ടയില്‍ ബസ് നിർത്തിയിട്ടപ്പോഴായിരുന്നു...

നാവായിക്കുളത്തു നിന്നും വിനോദയാത്രയ്ക്ക് പോയ കുടുംബത്തിലെ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

നാവായിക്കുളം വെട്ടിയറ വിളയിൽ വീട്ടിൽ ഷിബു മഞ്ജു ദമ്പതിമാരും മക്കളും ബന്ധുവും കൂടി യാത്ര ചെയ്തിരുന്ന കാർ കുട്ടിക്കാനം കടുവ പാറയ്ക്ക് സമീപം റോഡിന്റെ വശത്തെ ബാരിക്കേഡ് തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഷിബുവിന്റെ...

തിരുവനന്തപുരത്ത് സെപ്റ്റിക് ടാങ്കില്‍ വീണ് ഗൃഹനാഥന് ദാരുണാന്ത്യം; അപകടം പശുവിനെ കുളിപ്പിക്കാൻ സ്ലാബിന്റെ മുകളില്‍ കയറിയപ്പോള്‍.

ബാലരാമപുരത്ത് സെപ്റ്റിക് ടാങ്കില്‍ വീണ് ഗൃഹനാഥൻ മരിച്ചു. സെബാസ്റ്റ്യൻ (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10-നായിരുന്നു സംഭവം. പശുവിനെ കുളിപ്പിക്കാൻ സ്ലാബിന്റെ മുകളില്‍ കയറിയപ്പോള്‍ സ്ലാബ് തകർന്നുവീഴുകയായിരുന്നു. കുഴിക്കുള്ളില്‍ വീണ സെബാസ്റ്റ്യന്റെ നെഞ്ചില്‍...

വന്ദേഭാരത് തീവണ്ടിയിടിച്ച് റിട്ട. അധ്യാപകൻ മരിച്ചു

വന്ദേഭാരത് തീവണ്ടിയിടിച്ച് പാലക്കാട് പട്ടാമ്പിയിൽ റിട്ട. അധ്യാപകൻ മരിച്ചു. മുതുതല അഴകത്തു മന (കൈലാസ്) ദാമോദരൻ നമ്പൂതിരി (68)യെയാണ് ഇന്ന് രാവിലെ പത്തരയോടെ പട്ടാമ്പി റെയില്‍വേ സ്റ്റേഷനു സമീപത്തായി ട്രെയിൻ തട്ടി മരിച്ച...

വര്‍ക്കലയില്‍ ട്രെയിൻ തട്ടി അമ്മക്കും കുഞ്ഞിനും ദാരുണാന്ത്യം

വർക്കലയില്‍ ട്രെയിൻ തട്ടി അമ്മയും മകളും മരിച്ചു. വർക്കല മേലതില്‍ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. വർക്കലയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു എക്സ്പ്രസ് തട്ടിയാണ് അപകടം. ഇവരുടെ ശരീരം തിരിച്ചറിയാൻ സാധിക്കാത്ത...

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വനംവകുപ്പ് ജീവനക്കാരൻ മരിച്ചു

വയനാട്: മാനന്തവാടി കുറുവാദ്വീപിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫോറസ്റ്റ് ജീവനക്കാരൻ മരിച്ചു. വെള്ളച്ചാലിൽ പോൾ ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയ്‌ക്കാണ് കാട്ടാന പോളിനെ ആക്രമിച്ചത്. ജോലിക്ക് പോകവെ ഇയാൾ...

തിരുവനന്തപുരത്ത് വെള്ളായണി കായലിൽ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു

തിരുവനന്തപുരത്ത് വെള്ളായണി കായലിൽ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. കായലിൽ കുളിക്കാനിറങ്ങിയ വിഴിഞ്ഞം ക്രൈസ്റ്റ് കോളേജ് വിദ്യാർഥികളായ മുകുന്ദനുണ്ണി(19), ഫെർഡിൻ(19), ലിബിനോൺ(20) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം, വെട്ടുകാട് സ്വദേശികളാണിവർ.. നാലുപേരടങ്ങുന്ന സംഘം...

നായ കുറുകെ ചാടി; ഓട്ടോ ഡ്രൈവർ മരിച്ചു, 2 യാത്രക്കാർക്ക് പരിക്ക്

മാഹി: റോഡിന് കുറുകെ ചാടിയ തെരുവുനായയെ രക്ഷിക്കുന്നതിനായി വണ്ടി വെട്ടിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. താഴെ ചൊക്ലിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ സുധീഷ് കുമാർ (49) ആണ് മരിച്ചത്. വണ്ടിയിലുണ്ടായിരുന്ന...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു

കാസർകോട്: കാസർകോട് കാറ്റാംകവലയിൽ കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. അപകടത്തില്‍ ഏഴ്  ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. കർണ്ണാടക, ഷിമോഗയിൽ നിന്നുള്ള 22 ശബരിമല തീര്‍ത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. ആരുടേയും...

Stay in touch:

255,324FansLike
128,657FollowersFollow
97,058SubscribersSubscribe

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

കോഴിക്കോട് ബസ് സ്റ്റാൻഡില്‍ തീപ്പിടിത്തമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമായില്ല.

കോഴിക്കോട് ബസ് സ്റ്റാൻഡില്‍ തീപ്പിടിത്തമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമായില്ല.ഞായറാഴ്ച വൈകിട്ട്...

ബസ് കണ്ടക്ടറെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍.

ബസ് കണ്ടക്ടറെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. മലയിൻകീഴ് സ്വദേശി ബാബുരാജ് (46)...

എൻ്റെ കേരളം പ്രദർശന വിപണന മേള കേരള ജനതയ്ക്കുള്ള സമ്മാനം: മന്ത്രി വി.ശിവൻകുട്ടി

എൻ്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് കനകക്കുന്നിൽ തുടക്കമായി പിണറായി വിജയൻ...

എന്റെ കേരളം: നഗരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന...
spot_img
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!