പൊതുപ്രവർത്തകനായ കോരാണി സനലിന്റെ
മരണം കൊലപാതകം എന്നു സൂചന മകൻ പോലീസ് കസ്റ്റഡിയിൽ കോരാണി സനലിന്റെ മകൻ 34 വയസ്സുള്ള ബാലഗോപാൽ ആണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. പരിക്കേറ്റ നിലയിൽ...
തിരുവനന്തപുരം: രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ അസിnസ്റ്റന്റ് വിമൽ വി. പദവി രാജിവെച്ചു. . തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ വിമൽ, രാജിക്കത്ത് നിയമസഭാ സെക്രട്ടറിക്ക് കൈമാറി.
തദ്ദേശ സ്വയംഭരണ വകുപ്പ്...
കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ പെരുംകുളത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന കടയ്ക്കാവൂർ മണ്ണാത്തിമൂല സുഷമ മന്ദിരത്തിൽ അനീഷ - ഷാൻ...
പെരുമാതുറ മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് തെറിച്ചു കടലിൽ വീണ് കാണാതായ പെരുമാതുറ വലിയവിളാകം സ്വദേശി സജീറിന്റെ മകൻ ഷഹാൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ട് 6 മണിയോട് കൂടിയായിരുന്നു മൃതദേഹം കണ്ടെത്തിയത്....
കൊട്ടാരക്കര : നെടുവത്തൂർ പഞ്ചായത്തിൽ ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം നടന്നത്. വീട്ടിലുണ്ടായ വഴക്കിനെ തുടർന്നു യുവതി കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന ആൺസുഹൃത്ത്
ഫയർഫോഴ്സിനെ വിവരമറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ...
തിരുവനന്തപുരം: പട്ടം എസ് യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയാണ് കൊല്ലപ്പെട്ടത്....
തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ഗ്യാസില്‍ നിന്ന് തീപടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയായിരുന്നു സംഭവം.മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് സുനിതയെ ആശുപത്രിയിലെത്തിച്ചത്. ചികിത്സക്കിടെയാണ് മരിച്ചത്. ഗ്യാസ് ലീക്കായതാണ് അപകടകാരണമെന്നാണ് ലഭിക്കുന്ന...
കടന്നല്‍ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. തിരുവനന്തപുരം നഗരൂർ സ്വദേശി ആനന്ദൻ (64) ആണ് മരിച്ചത്.കഴിഞ്ഞദിവസം വെള്ളല്ലൂർ സ്വദേശിയുടെ വീട്ടില്‍ തേങ്ങ വെട്ടുന്നതിനിടെ കടന്നല്‍ ആക്രമിക്കുകയായിരുന്നു.
ദേഹമാസകലം കടന്നല്‍ കുത്തേറ്റിരുന്നു. ഉടൻ മെഡിക്കല്‍ കോളജില്‍...
കിളിമാനൂർ : സംസ്ഥാനപാതയിൽ കാരേറ്റിനു സമീപം ഉണ്ടായ അപകടത്തിൽ അധ്യാപകൻ മരിച്ചു.
ഇളമ്പ സ്കൂളിലെ അധ്യാപകൻ പോത്തൻകോട് വാവറ അമ്പലം മാർക്കറ്റ് റോഡിൽ നിസരി വീട്ടിൽ സുനിൽകുമാർ (54) ആണ് മരിച്ചത്. ഇദ്ദേഹം നിലവിൽ...
ആറ്റിങ്ങൽ :മകനെ ട്യൂഷൻ ക്ലാസിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ അമ്മയ്ക്ക് ദാരുണാന്ത്യം. ആറ്റിങ്ങൽ തോട്ടയ്ക്കാട് പാലത്തിനു സമീപത്താണ് അപകടമുണ്ടായത്. തോട്ടയ്ക്കാട് സ്വദേശി മീന (40) യാണ് മരിച്ചത്. മീനയും ഒൻപതാം ക്ലാസുകാരൻ...
തെരുവ് നായ കുറുകെ ചാടി ഉണ്ടായ അപകടത്തില്‍ വയോധികന് ദാരുണാന്ത്യം. കോട്ടുകാല്‍ പുന്നവിള റോഡരികത്ത് മരിയൻ വില്ലയില്‍ എ ജോസ് (60) ആണ് മരണപ്പെട്ടത്.ജോസ് ബൈക്ക് അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അപകടത്തില്‍...