തെരുവ് നായ കുറുകെ ചാടി ഉണ്ടായ അപകടത്തില്‍ വയോധികന് ദാരുണാന്ത്യം

തെരുവ് നായ കുറുകെ ചാടി ഉണ്ടായ അപകടത്തില്‍ വയോധികന് ദാരുണാന്ത്യം. കോട്ടുകാല്‍ പുന്നവിള റോഡരികത്ത് മരിയൻ വില്ലയില്‍ എ ജോസ് (60) ആണ് മരണപ്പെട്ടത്.ജോസ് ബൈക്ക് അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അപകടത്തില്‍ ജോസിന് തലക്ക് സഹിതം ഗുരുതര പരിക്കേറ്റിരുന്നു.

കഴിഞ്ഞ മാസം 27ന് ഉച്ചയ്ക്ക് ബൈക്കില്‍ വീട്ടിലേക്കു വരുമ്ബോള്‍ പുന്നവിള ഭാഗത്തു വച്ചു നായ പെട്ടെന്ന് കുറുകെ ചാടിയായിരുന്നു അപകടം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. പുളിങ്കുടിയിലെ സ്വകാര്യ റിസോർട്ടിലെ മാനേജർ ആയിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം അടിമലത്തുറ ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍ നടക്കും. വിഴിഞ്ഞം പൊലീസ് കേസെടുത്തു.

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമെന്ന് നാട്ടുകാർ പറഞ്ഞു. ഇതിന് മുമ്ബും പല വാഹനങ്ങളും സമാന അപകടത്തില്‍ പെട്ടിട്ടും കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ല. സമീപത്തെ സ്കൂളിന് സമീപം കൂട്ടം കൂടി നില്‍ക്കുന്ന തെരുവു നായ്ക്കള്‍ വിദ്യാർഥികള്‍ക്കടക്കം ഭീഷണിയാണെന്നും നാട്ടുകാർ പറയുന്നു.

മറ്റൊരു സംഭവത്തില്‍ രണ്ടാഴ്ച മുൻപ് തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാർഥി മരണപ്പെട്ടിരുന്നു.

Latest

കേരളത്തില്‍ നാളെ സ്‌കൂള്‍ അവധി.

കേരളത്തില്‍ നാളെ സ്‌കൂള്‍ അവധി. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം പ്രമാണിച്ചാണ്...

എം.ടി സ്‌മൃതി വനത്തിൽ കഥാകാരനെത്തേടി കഥാപാത്രങ്ങളെത്തി.

മലയാളികളുടെ പ്രിയകഥാകാരൻഎം ടി വാസുദേവൻ നായരുടെ ജന്മദിനത്തിൽ കിഴുവിലം, ജി.വി.ആർ....

മുന്‍ഗണനാ കാര്‍ഡ് : ജൂലൈ 20 വരെ അപേക്ഷ സമർപ്പിക്കാം.

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍കാര്‍ഡുകള്‍ പി.എച്ച്.എച്ച്...

കണിയാപുരം-ചിറയിൻകീഴ് പൂർണ്ണ ഗതാഗത നിയന്ത്രണം

കണിയാപുരം-ചിറയിൻകീഴ് റോഡിൽ വരിക്കമുക്ക് ഭാഗത്ത് ഓട നിർമാണം നടക്കുന്നതിനാൽ ജൂലൈ 16...

മലരിക്കൽ – അരിക്കൽ വെള്ളച്ചാട്ടം ഏകദിന ടൂർ പാക്കേജ്.

ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി അവതരിപ്പിക്കുന്ന ആഡംബരവും ആനന്ദകരവുമായ ഒരു...

റോഡ് നിര്‍മാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി; വാതകച്ചോര്‍ച്ച, ആളുകളെ ഒഴിപ്പിച്ചു.

റോഡ് നിർമാണ പ്രവർത്തനങ്ങള്‍ക്കിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതകച്ചോർച്ച. കുമാരപുരം...

വർക്കല ആയുർവേദ ആശുപത്രിയിൽ ഒഴിവുകൾ; അഭിമുഖം 22 ന്

വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് എച്ച്.എം.സി വഴി ദിവസവേതന അടിസ്ഥാനത്തിൽ...

സ്നേഹംകൊണ്ട് വീടൊരുക്കി സഹപാഠികൾ.

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് നേതൃത്വത്തിലാണ്...

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു.

മൈസൂരു അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന്...

കേരളത്തില്‍ നാളെ സ്‌കൂള്‍ അവധി.

കേരളത്തില്‍ നാളെ സ്‌കൂള്‍ അവധി. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം പ്രമാണിച്ചാണ് അവധി. ഇന്ന് അര്‍ധരാത്രിക്ക് ശേഷമാണ് മല്‍സരം.പുലര്‍ച്ചെ മൂന്ന് മണി വരെ മല്‍സരം നീളും. അത് കഴിഞ്ഞ് രാവിലെ സ്‌കൂളില്‍ വരുന്നതിന്...

എം.ടി സ്‌മൃതി വനത്തിൽ കഥാകാരനെത്തേടി കഥാപാത്രങ്ങളെത്തി.

മലയാളികളുടെ പ്രിയകഥാകാരൻഎം ടി വാസുദേവൻ നായരുടെ ജന്മദിനത്തിൽ കിഴുവിലം, ജി.വി.ആർ. എം യു .പി .എസ് വിദ്യാർഥികൾ സ്‌കൂൾ മുറ്റത്തെ എം.ടി സ്മൃതിവനത്തിൽ കഥാപാത്രങ്ങളായി വേഷമിട്ടു. ഒരു വർഷത്തിനുമുൻപ് സ്കൂൾ ഗ്രൗണ്ടിൽ നിർമ്മിച്ച...

B.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ഒരുക്കുന്നു.

കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനവും 3 വർഷത്തെ ജനറൽ നഴ്സിംഗ് പഠനവും ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ലഭിക്കും. പ്രവേശന...

LEAVE A REPLY

Please enter your comment!
Please enter your name here