പൊതുപ്രവർത്തകനായ കോരാണി സനലിന്റെ മരണം കൊലപാതകം മകൻ പോലീസ് കസ്റ്റഡിയിൽ.

പൊതുപ്രവർത്തകനായ കോരാണി സനലിന്റെ
മരണം കൊലപാതകം എന്നു സൂചന മകൻ പോലീസ് കസ്റ്റഡിയിൽ കോരാണി സനലിന്റെ മകൻ 34 വയസ്സുള്ള ബാലഗോപാൽ ആണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കോരാണി സനൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവേയാണ് മരിച്ചത് വീട്ടിൽ വീണു പരിക്കേറ്റു എന്ന നിലയിലാണ് കോരാണി സനലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് ബന്ധുക്കളും നാട്ടുകാരും പറഞ്ഞിരുന്നത്. എന്നാൽ പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കോരാണി സനലിന്റെ മകനാണ് കൊലപാതകം നടത്തിയതെന്ന് മനസ്സിലാക്കാൻ സാധിച്ചത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു.

Latest

രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ അസിnസ്റ്റന്റ് രാജിവെച്ചു

തിരുവനന്തപുരം: രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ അസിnസ്റ്റന്റ് വിമൽ വി. പദവി...

കടയ്ക്കാവൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ...

പിരപ്പമൺകാട് കന്നിക്കൊയ്ത്ത്

കാൽനൂറ്റാണ്ട് തരിശ് കിടന്ന പാടശേഖരം വീണ്ടെടുത്തതിന് ശേഷം നടക്കുന്ന...

പാമ്പുപിടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു.

ചിറയിൻകീഴ്: പാമ്പുപിടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. ഈഞ്ചക്കൽ വലിയ ഏലായിൽ വാടകയ്ക്ക്...

കല്ലമ്പലത്ത് മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കല്ലമ്പലം: മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ മുളക്കലത്തുകാവ്...

സായിഗ്രാമം നാടകോത്സവം 2026.

തിരുവനന്തപുരം: ശ്രീ സത്യസായിബാബയുടെ101മത് ജന്മദിനം പ്രമാണിച്ച്ശ്രീ സത്യസായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റിന്റെ...

തിരുവനന്തപുരത്തെ സംഘര്‍ഷം; നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്‌എഫ്‌ഐ.

പാളയം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കയറി പൊലീസ് വിദ്യാർത്ഥികളെ മർദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ നാളെ...

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നില്‍ സംഘർഷം.

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നില്‍...

തിരഞ്ഞെടുപ്പ് ഫലം..

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥി...

ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു; മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകള്‍.

ഇന്ന്മുതല്‍ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു. സമരം...

രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ അസിnസ്റ്റന്റ് രാജിവെച്ചു

തിരുവനന്തപുരം: രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ അസിnസ്റ്റന്റ് വിമൽ വി. പദവി രാജിവെച്ചു. . തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ വിമൽ, രാജിക്കത്ത് നിയമസഭാ സെക്രട്ടറിക്ക് കൈമാറി. തദ്ദേശ സ്വയംഭരണ വകുപ്പ്...

കടയ്ക്കാവൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ പെരുംകുളത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന കടയ്ക്കാവൂർ മണ്ണാത്തിമൂല സുഷമ മന്ദിരത്തിൽ അനീഷ - ഷാൻ...

പിരപ്പമൺകാട് കന്നിക്കൊയ്ത്ത്

കാൽനൂറ്റാണ്ട് തരിശ് കിടന്ന പാടശേഖരം വീണ്ടെടുത്തതിന് ശേഷം നടക്കുന്ന ഏഴാമത്തെ കൊയ്ത്ത് ഉത്സവം അതിഗംഭീരമായി പിരപ്പമൺകാട് കൊണ്ടാടുകയുണ്ടായി. സമ്മേളന ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പാടശേഖരസമിതിക്ക് നൽകിയ കാർഷിക യന്ത്രങ്ങളുടെ കൈമാറൽ...

LEAVE A REPLY

Please enter your comment!
Please enter your name here