
തിരുവനന്തപുരം: ശ്രീ സത്യസായിബാബയുടെ101മത് ജന്മദിനം പ്രമാണിച്ച്ശ്രീ സത്യസായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “സായിഗ്രാമം നാടകോത്സവം 2026” സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 29 വരെ സായിഗ്രാമം തോന്നയ്ക്കൽ സായി ഗണേഷ് ഹാളിൽ നടക്കും. വൈകുന്നേരം 6.30 മുതലാണ് നാടകാവതരണങ്ങൾ.
