
നെഹ്റു സാംസ്കാരിക വേദി യുടെ ആഭിമുഖ്യത്തിൽ ജില്ല തല ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ ഗ്രാമം ലിറ്റിൽ ബീസ് പ്ലേ സ്കൂളിൽ നവംബർ 8 ഞായറാഴ്ച രാവിലെ 9.45 നു ആരംഭിക്കും.നഴ്സറി കുട്ടികൾക്ക് ക്രയോൺ കളറിങ് L.Pവിഭാഗം പെൻസിൽ ഡ്രോയിങ്. യൂ. പി യും ഹൈ സ്കൂൾ വിദ്യാർത്ഥി കൾക്ക് വാട്ടർ കളറിങ്ലും ആണ് മത്സരം . കൂടുതൽ വിവരങ്ങൾ ക്ക് 9946953070
