Latest News

കഠിനംകുളത്തു യുവതി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പ്രതി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത് എന്ന് സൂചന

കഠിനംകുളത്തു യുവതി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളത്ത് വാടകയ്ക്ക് താമസിക്കുന്ന ആതിര (33) യാണ് മരിച്ചത്. യുവതിയുമായി ബന്ധമുള്ള കൊച്ചി സ്വദേശിയായ യുവാവാണ് കൊല ചെയ്തതെന്ന് സൂചന. രാവിലെ 9 മണിക്കു...

ആറ്റിങ്ങൽ പൂവൻപാറ അപകടം, ഒരാൾ മരണപ്പെട്ടു

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ തിങ്കളാഴ്ച രാത്രിയിൽ സംഭവിച്ച അപകടത്തിൽ ഒരാൾ മരണപ്പെട്ടു. ആലംകോട് വഞ്ചിയൂർ സ്വദേശി അജിത്ത് ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം നടന്നത്....

ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്.

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്. അമിത വേഗതയിൽ എത്തിയ മാരുതി കാർ നിരവധി വാഹനങ്ങൾ ഇടിച്ചു. അഞ്ചോളം പേർക്ക് പരിക്ക്. ആറ്റിങ്ങൽ ഭാഗത്ത് നിന്നും കല്ലമ്പലം...

പൗരത്വനിയമം ഇന്ത്യയുടെ ആഭ്യന്തരകാര്യം;ഷേക്ക് ഹസീന

അഫ്ഗാനിസ്ഥാൻ,​ പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷക്കാർക്ക് ചില അവകാശങ്ങൾ നൽകുന്നതാണ് ഇന്ത്യയുടെ പൗരത്വ നിയമമെന്നാണ് പറയപ്പെടുന്നത്. എന്നാലും ഇന്ത്യാ ഗവൺമെന്റ് എന്തിനിത് നടപ്പാക്കുന്നുവെന്ന് ഞങ്ങൾക്ക് മനസിലാവുന്നില്ല. ഇത് ഒട്ടും ആവശ്യമില്ലാത്തതാണ്.'- ഷേക്ക്...

ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ ലോകത്തിനോട് വിട പറഞ്ഞു .

കാഠ്മണ്ഡു: ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനെന്ന (നടക്കാൻ കഴിയുന്ന) ഗിന്നസ് റെക്കാർഡിന് ഉടമയായ ഖഗേന്ദ്ര ഥാപ്പ മഗർ (27) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നേപ്പാൾ കാഠ്മണ്ഡു സ്വദേശിയായ ഖഗേന്ദ്ര...

ഇൻഫോസിസ് 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു

ഇൻഫോസിസ് തങ്ങളുടെ 10000ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി വാർത്ത. സീനിയർ, മദ്ധ്യ വിഭാഗത്തിലുള്ള 10 ശതമാനത്തോളം ജീവനക്കാരെയുൾപ്പെടെ കമ്പനി പിരിച്ചുവിടുന്നുണ്ട്. ഈ വിഭാഗത്തിലെ 2200 പേർക്കാണ് തങ്ങൾക്കുള്ള ജോലി നഷ്ടമാകാൻ പോകുന്നത്. ജോബ് ലെവൽ...

യൂട്യൂബിന്റെ പുതിയ നിയമങ്ങൾ പേടിക്കേണ്ട കാര്യങ്ങൾ

യൂട്യൂബ് തങ്ങളുടെ നിയമങ്ങളിൽ ചില മാറ്റം വരുത്തിയിട്ടുണ്ടെന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഈ മാറ്റങ്ങൾ എന്തൊക്കെയാണെന്നും ഇത് എങ്ങനെയൊക്കെ തങ്ങളുടെ കണ്ടന്റ് ക്രീയേഷനെ ബാധിക്കും എന്നറിയാതെ കൺഫ്യൂഷനിലാണ് യൂട്യൂബേഴ്സ്. എന്നാൽ വലിയ മാറ്റങ്ങളൊന്നും യൂട്യൂബ്...

ഡിസംബറിൽ നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികൾ

കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ കിട്ടിയ കാലമൊക്കെ ഇനി വെറും പഴങ്കഥകളായി മാറും...ഏറെ നാളുകൾക്ക് ശേഷം ടെലികോം വിപണിയിൽ നിരക്ക് വർദ്ധനയ്ക്ക് കളമൊരുങ്ങുന്നതായി റിപ്പോർട്ട്. അടുത്തിടെയുണ്ടായ നഷ്ടം നികത്താനും വരുംകാല സാങ്കേതിക വികസനത്തിനുള്ള...

ഇടിമിന്നലിൽ വീട് തകർന്നു

ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ കോൺക്രീറ്റ് വീടിന്റെ ഒരുഭാഗം തകരുകയും വീട്ടുപകരണങ്ങൾ കത്തിനശിക്കുകയും ചെയ്തു.വെള്ളനാട് ഉറിയാക്കോട്‌ നെടിയവിള പി.വി.ഹൗസിൽ എൻ.പരമേശ്വരന്റെ വീട്ടിലാണ് ഇടിമിന്നലേറ്റത്. വൈകിട്ട് നാലര മണിയോടെയാണ് സംഭവം. മഴയ്ക്കിടയിൽ ശക്തമായുണ്ടായ ഇടിമിന്നൽ വീടിന്റെ...

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയെ അഫ്ഗാനിസ്ഥാൻ 1-1ന് സമനിലയിൽ തളച്ചു

ദുഷാൻബെ :ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാക്കി ഇന്നലെ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 1-1ന് സമനിലയിൽ തളച്ചു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ സെൽഫീ നസാരിയിലൂടെ മുന്നിലെത്തിയിരുന്ന അഫ്ഗാനെതിരെ രണ്ടാം...

കെ.എസ്.ടി.എ കിളിമാനൂർ ഉപജില്ലാ 29ാമത് വാർഷിക സമ്മേളനം

കെ.എസ്.ടി.എ കിളിമാനൂർ ഉപജില്ലാ 29ാമത് വാർഷിക സമ്മേളനം ഇന്ന് എസ്.എൻ ആഡിറ്റോറിയത്തിൽ നടക്കും. ഉദ്ഘാടന സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എൻ.ടി. ശിവരാജൻ നിർവഹിക്കും. സബ് ജില്ലാ പ്രസിഡന്റ് കെ.വി. വേണുഗോപാൽ അദ്ധ്യക്ഷത...

Stay in touch:

[td_block_social_counter facebook=”#” manual_count_facebook=”255324″ twitter=”#” manual_count_twitter=”128657″ youtube=”#” manual_count_youtube=”97058″ style=”style1″ f_counters_font_family=”831″ f_counters_font_weight=”500″ f_network_font_family=”831″ f_network_font_weight=”400″ f_btn_font_family=”831″ f_btn_font_weight=”500″ f_counters_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTEifQ==” f_network_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTEifQ==” f_btn_font_size=”eyJhbGwiOiIxMSIsInBvcnRyYWl0IjoiMTAifQ==” f_btn_font_spacing=”0.5″ tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″]

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

കഠിനംകുളത്തു യുവതി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പ്രതി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത് എന്ന് സൂചന

കഠിനംകുളത്തു യുവതി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളത്ത് വാടകയ്ക്ക്...

ആറ്റിങ്ങൽ പൂവൻപാറ അപകടം, ഒരാൾ മരണപ്പെട്ടു

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ തിങ്കളാഴ്ച രാത്രിയിൽ സംഭവിച്ച...

ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്.

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്....

പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്.

പ്രേംനസീർ അനുസ്മരണത്തോടനുബന്ധിച്ച് ചിറയിൻകീഴ് പൗരാവലിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിനിമാലോകത്തിന് നൽകിയ സമഗ്ര...

വികസനത്തിന്റെ പൊന്നഴകിൽ പൊന്മുടി

പൊന്മുടി, കോവിഡിന് ശേഷം വലിയ ഉണർവ് ഉണ്ടായ ടൂറിസ്റ്റ് കേന്ദ്രം: ...
spot_img
error: Content is protected !!