Accidents

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അനിതയാണ് മരിച്ചത്.നാവായിക്കുളം സ്വദേശിനിയാണ്. ഭർത്താവ് റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പ്രസാദ്. ഇന്നുച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു...

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.. മൂന്നു മരണം രണ്ടുപേരുടെ നില അതീവ ഗുരുതരം…

വർക്കല കുരയ്ക്കണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നു മരണം രണ്ടുപേരുടെ നില ഗുരുതരം...

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി; ആഘോഷം കണ്ടുനിന്ന ആള്‍ക്ക് ദാരുണാന്ത്യം.

മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി ഷൈജു (45) ആണ് മരിച്ചത്. ബൈക്കിടിച്ച് ദൂരെയ്ക്ക് തെറിച്ചു വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ആറരയോടെ...

അമിതവേഗതയിൽ വന്ന കാർ പാലമൂട്ടിൽ അപകടത്തിൽപെട്ടു

ആറ്റിങ്ങൽ: ഇടക്കോട് പാലമൂട് ജംഗ്ഷനിൽ അമിതവേഗതയിൽ വന്ന വാഹനം നിയന്ത്രണം വിട്ട്  മറിഞ്ഞു. ഒരാൾക്ക് പരിക്ക്. കോരാണി ജംഗ്ഷനിൽ വച്ച് ഈ വാഹനം ഒരു ഓട്ടോയുമായി ഇടിക്കുകയും, തുടർന്ന് നിർത്താതെ മുന്നോട്ട് നീങ്ങിയ...

കോവിഡ് യാത്രാവിലക്കിനെ തുടര്‍ന്ന് കാട്ടിലൂടെ സഞ്ചരിച്ച 9 പേര്‍ കാട്ടുതീയില്‍ അകപ്പെട്ടു : സംഭവം ഇടുക്കിയില്‍

ഇടുക്കി: കോവിഡ് യാത്രാവിലക്കിനെ തുടര്‍ന്ന് കാട്ടിലൂടെ സഞ്ചരിച്ച 9 പേര്‍ കാട്ടുതീയില്‍ അകപ്പെട്ടു. ഇടുക്കിയിലാണ് സംഭവം. തേനിയിലേക്ക് പോയവരാണ് കാട്ടുതീയില്‍പ്പെട്ടത്. ഇടുക്കി പൂപ്പാറയില്‍ നിന്ന് തേനിയിലേക്ക് പോയവരാണ് കാട്ടുതീയില്‍ അകപ്പെട്ടത്. ഒന്‍പത് പേരടങ്ങുന്ന...

കിളിമാനൂരിൽ നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞു ഒരാൾ മരിച്ചു

കിളിമാനൂരിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞു. ഒരാൾ മരിച്ചു. കിളിമാനൂർ പൊരുന്തമണ്ണിൽ വൈകിട്ട് ആറു അരയോടാണ് സംഭവം. കിളിമാനൂർ അടയമൺ ആർ എസ് ഭവനിൽ റെജിലാൽ (41)ആണ് മരിച്ചത്. കാർ നിയന്ത്രണം വിട്ട്...

ബൈക്ക് അപകടം രണ്ട് പേർ ഗുരുതരാവസ്ഥയിൽ

വട്ടിയൂർക്കാവ് മഞ്ചാടിമൂട്ടിൽ ബൈക്ക് അപകടം രണ്ട് പേർ ഗുരുതരാവസ്ഥയിൽ.

തൊഴിലാളികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു

തിരുവനന്തപുരം: കവടിയാർ – പേരൂർക്കട റോഡിൽ അമ്പലമുക്കിൽ റോഡിനോട് ചേർന്ന് കേബിൾ ജോലികൾ ചെയ്‌തുകൊണ്ടിരുന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു. ബി.എസ്.എൻ.എൽ കരാർ തൊഴിലാളിയായ ജോൺ ഫ്രെഡോ ആണ് മരിച്ചത്. അപകടമുണ്ടാക്കിയ അമ്പലമുക്ക്...

നേപ്പാളിൽ മരിച്ച കുടുംബത്തിന് യാത്രാമൊഴി,കണ്ണീരോടെ നാടും ഉറ്റവരും.

കാഴ്ചകൾ തേടിപ്പോയി മരണത്തിലേക്ക് ഉറങ്ങിയവർ ഉറ്റവരുടെ തോരാക്കണ്ണീരിലേക്ക് മടങ്ങിയെത്തി. ഇനി ഓർമ്മകളിലേക്ക് ഇന്നിന്റെ പകൽയാത്ര. നേപ്പാളിൽ വിനോദയാത്രയ്ക്കിടെ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ചു മരണമടഞ്ഞ ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൂന്ന്...

ഡ്രൈവിങ് ടെസ്‌റ്റിനിടെ ടാങ്കർ ലോറി പാഞ്ഞുകയറി

പെരിന്തൽമണ്ണ∙ ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള റോഡ് ടെസ്‌റ്റിനിടെ ടാങ്കർ ലോറി പാഞ്ഞുകയറി മോട്ടർ വാഹന വകുപ്പിന്റേതടക്കം 6 വാഹനങ്ങൾ തകർന്നു. 3 പേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ മാനത്തുമംഗലം–പൊന്ന്യാകുർശി ബൈപാസി‌ലാണ് സംഭവം.

ബസിന്റെ ചവിട്ടുപടിയിൽ നിന്ന് യാത്ര; വൈദ്യുതി പോസ്റ്റിൽ തലയിടിച്ച് വിദ്യാർത്ഥി മരിച്ചു

ബസിന്റെ ചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്ത വിദ്യാർത്ഥി വൈദ്യുതി പോസ്റ്റിൽ തലയിടിച്ച് മരിച്ചു. തത്തമംഗലം സ്വദേശി ശശികുമാറിന്റെ മകൻ ഹരിശങ്കർ (17) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.30ന് അമ്പാട്ടുപാളയത്താണ് സംഭവം. ചിറ്റൂർ ജി.ബി.എച്ച്.എസ്.എസിലെ...

Stay in touch:

[td_block_social_counter facebook=”#” manual_count_facebook=”255324″ twitter=”#” manual_count_twitter=”128657″ youtube=”#” manual_count_youtube=”97058″ style=”style1″ f_counters_font_family=”831″ f_counters_font_weight=”500″ f_network_font_family=”831″ f_network_font_weight=”400″ f_btn_font_family=”831″ f_btn_font_weight=”500″ f_counters_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTEifQ==” f_network_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTEifQ==” f_btn_font_size=”eyJhbGwiOiIxMSIsInBvcnRyYWl0IjoiMTAifQ==” f_btn_font_spacing=”0.5″ tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″]

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.. മൂന്നു മരണം രണ്ടുപേരുടെ നില അതീവ ഗുരുതരം…

വർക്കല കുരയ്ക്കണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നു മരണം രണ്ടുപേരുടെ...

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി; ആഘോഷം കണ്ടുനിന്ന ആള്‍ക്ക് ദാരുണാന്ത്യം.

മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി...

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.എസ് വിജയകുമാരി നിർവഹിച്ചു.

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ...

ട്രെയിനില്‍ ടി.ടി.ഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന നടത്തി വന്ന യുവതിയെ റെയില്‍വേ പോലീസ് കോട്ടയത്ത് അറസ്റ്റ് ചെയ്തു.

കൊല്ലം തൃക്കരുവ മുണ്ടുകാട്ടില്‍ വീട്ടില്‍ റഷീദിന്റെ ഭാര്യ റംലത്താ(42)ണ് റെയില്‍വേ പോലീസിന്റെ...
spot_img
error: Content is protected !!