മാര്‍ച്ച്‌ 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍.

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാര്‍ച്ച്‌ 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍ .തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും എല്ലാ മദ്യവില്‍പ്പന ശാലകളുടേയും പ്രവര്‍ത്തനം നിരരോധിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊങ്കാലയുടെ തലേ ദിവസമായ മാര്‍ച്ച്‌ 2 വൈകീട്ട് 6 മുതല്‍ പൊങ്കാല ദിവസമായ മാര്‍ച്ച്‌ 3ന് വൈകീട്ട് 6വരെയാണ് മദ്യനിരോധനം.

പൊങ്കാല ഉത്സവത്തോടനുബന്ധിച്ച്‌ അന്നദാനം, ലഘുഭക്ഷണം, ശീതള പാനീയം, കുടിവെള്ള വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവർ കർശനമായും റജിസ്ട്രേഷൻ നടത്തണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഭക്ഷണം, ശുദ്ധജലം എന്നിവ വിതരണം ചെയ്യാൻ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് പൂർണമായി നിരോധിക്കുമെന്നും കോർപറേഷൻ അറിയിച്ചു

Latest

കേരളത്തില്‍ റമദാൻ വ്രതാരംഭം വ്യാഴാഴ്ച; മാസപ്പിറവി ദൃശ്യമായില്ല.

മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ റമദാൻ വ്രതാരംഭം വ്യാഴാഴ്ച. ശഅ്ബാൻ 30 ബുധനാഴ്ച...

ടി 20 ലോകകപ്പ്: പാക്കിസ്ഥാനെ 61 റൺസിന് തകർത്ത് ടീം ഇന്ത്യ

ഇന്ത്യ- 175/7 (20) പാക്കിസ്ഥാൻ- 114/10 (18) നേരത്തെ ബാറ്റിംഗ് ദുഷ്ക്കരമായ കൊളംബോയിലെ പിച്ചിൽ...

പാങ്ങോട് മിലിറ്ററി ക്യാമ്പില്‍ നിന്നും 2 കോടി രൂപ വില വരുന്ന ആനക്കൊമ്പുകള്‍ മോഷണം പോയി.

പാങ്ങോട് മിലിറ്ററി ക്യാമ്പില്‍ നിന്നും ആനക്കൊമ്പുകള്‍ മോഷണം പോയി. അതീവ സുരക്ഷ...

24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് (ബുധൻ) അർധരാത്രി മുതല്‍ ആരംഭിക്കും.വ്യാഴാഴ്ച അർധരാത്രി വരെ പണിമുടക്ക് തുടരും.

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ 10 കേന്ദ്ര തൊഴിലാളി...

പോക്സോ കേസിൽ ജ്യോൽസ്യൻ അറസ്റ്റിൽ

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോൽസ്യൻ പിടിയിൽ....

ആറ്റുകാൽ പൊങ്കാല മഹോത്സവം,എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ് പൂർത്തീകരിക്കണമെന്ന് നിർദ്ദേശം.

ആറ്റുകാൽ പൊങ്കാല മഹോത്സവം: ഒരുക്കങ്ങൾ വിലയിരുത്തി എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ്...

തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ബാലരാമപുരം കോട്ടുകല്‍ കോണം...

പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പിതാവ് 17വര്‍ഷത്തിനുശേഷം അറസ്റ്റില്‍.

പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ചകേസില്‍ ഒളിവിലായിരുന്ന പിതാവ് 17വർഷത്തിനുശേഷം അറസ്റ്റില്‍.കൊച്ചുവേളി സ്വദേശിയായ പ്രതിയെയാണ്...

പതിവ് തെറ്റിയില്ല പിരപ്പമൺകാട് പാടശേഖരത്തിലെ വയലാദരം നടന്നു.. .

പതിവ് തെറ്റാതെ പാടശേഖരാനുബന്ധ മികവുകളെ ആദരിക്കുന്ന പരിപാടി വയലാദരം എന്ന...

കേരളത്തില്‍ റമദാൻ വ്രതാരംഭം വ്യാഴാഴ്ച; മാസപ്പിറവി ദൃശ്യമായില്ല.

മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ റമദാൻ വ്രതാരംഭം വ്യാഴാഴ്ച. ശഅ്ബാൻ 30 ബുധനാഴ്ച പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവർ അറിയിച്ചു.ചൊവ്വാഴ്ച വൈകുന്നേരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി...

ടി 20 ലോകകപ്പ്: പാക്കിസ്ഥാനെ 61 റൺസിന് തകർത്ത് ടീം ഇന്ത്യ

ഇന്ത്യ- 175/7 (20) പാക്കിസ്ഥാൻ- 114/10 (18) നേരത്തെ ബാറ്റിംഗ് ദുഷ്ക്കരമായ കൊളംബോയിലെ പിച്ചിൽ ഇഷൻ കിഷൻ്റെ (77) അർധ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ 175 റൺ നേടിയത്.

സ്വന്തം വേർപാടിലും അഞ്ചുപേർക്ക് പുതുജീവൻ നല്‍കി കേരളത്തിന്റെ അവയവദാന ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം നാളെ നടക്കും.

സ്വന്തം വേർപാടിലും അഞ്ചുപേർക്ക് പുതുജീവൻ നല്‍കി കേരളത്തിന്റെ അവയവദാന ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം നാളെ നടക്കും.പത്തുമാസം മാത്രം പ്രായമുള്ള ആലിൻ, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ്....

LEAVE A REPLY

Please enter your comment!
Please enter your name here