കേരളത്തില്‍ റമദാൻ വ്രതാരംഭം വ്യാഴാഴ്ച; മാസപ്പിറവി ദൃശ്യമായില്ല.

മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ റമദാൻ വ്രതാരംഭം വ്യാഴാഴ്ച. ശഅ്ബാൻ 30 ബുധനാഴ്ച പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവർ അറിയിച്ചു.ചൊവ്വാഴ്ച വൈകുന്നേരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമായതായി റിപ്പോർട്ടുകളില്ല. ഹിജ്റ വർഷം 1447-ലെ റമദാൻ മാസത്തിന് വ്യാഴാഴ്ച പുലർച്ചെ തുടക്കമാകും. ഇതോടെ വിശ്വാസികള്‍ ഇനി ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതശുദ്ധിയുടെ നാളുകളിലേക്ക് കടക്കും.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തുടങ്ങിയവർ വ്രതാരംഭം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി.

ഗള്‍ഫ് നാടുകളില്‍ മാസപ്പിറവി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച വ്രതം ആരംഭിക്കാനിരിക്കെയാണ് കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ നോമ്പ് തുടങ്ങുന്നത്.

Latest

കണിയാപുരം-ചിറയിൻകീഴ് പൂർണ്ണ ഗതാഗത നിയന്ത്രണം

കണിയാപുരം-ചിറയിൻകീഴ് റോഡിൽ വരിക്കമുക്ക് ഭാഗത്ത് ഓട നിർമാണം നടക്കുന്നതിനാൽ ജൂലൈ 16...

മലരിക്കൽ – അരിക്കൽ വെള്ളച്ചാട്ടം ഏകദിന ടൂർ പാക്കേജ്.

ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി അവതരിപ്പിക്കുന്ന ആഡംബരവും ആനന്ദകരവുമായ ഒരു...

റോഡ് നിര്‍മാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി; വാതകച്ചോര്‍ച്ച, ആളുകളെ ഒഴിപ്പിച്ചു.

റോഡ് നിർമാണ പ്രവർത്തനങ്ങള്‍ക്കിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതകച്ചോർച്ച. കുമാരപുരം...

വർക്കല ആയുർവേദ ആശുപത്രിയിൽ ഒഴിവുകൾ; അഭിമുഖം 22 ന്

വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് എച്ച്.എം.സി വഴി ദിവസവേതന അടിസ്ഥാനത്തിൽ...

സ്നേഹംകൊണ്ട് വീടൊരുക്കി സഹപാഠികൾ.

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് നേതൃത്വത്തിലാണ്...

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു.

മൈസൂരു അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന്...

തിരുവല്ലത്ത് രണ്ട് പേര്‍ മരിച്ച ബൈക്ക് അപകടവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവല്ലത്ത് രണ്ട് പേര്‍ മരിച്ച ബൈക്ക് അപകടവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ്...

പൊലീസ് സ്റ്റേഷനില്‍ യൂട്യൂബറുടെ അക്രമമം, സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു, പ്രതി പിടിയില്‍.

തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനില്‍ പരാക്രമം നടത്തിയ യുട്യൂബറെ കസ്റ്റഡിയിലെടുത്തു. സിഐയെ...

ഇത്തവണത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ 30 വരെ

ഓണം വാരാഘോഷം: ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും : മന്ത്രി പി...

തിരുവനന്തപുരം കോർപ്പറേഷനില്‍ സിപിഎം-ബിജെപി കൗണ്‍സിലർമാർ തമ്മിലുണ്ടായ സംഘർഷത്തില്‍ പോലീസ് കേസെടുത്തു.മ്യൂസിയം പോലീസാണ് ഇരു വിഭാഗങ്ങള്‍ക്കുമെതിരെ കേസെടുത്തത്.

തിരുവനന്തപുരം കോർപ്പറേഷനില്‍ സിപിഎം-ബിജെപി കൗണ്‍സിലർമാർ തമ്മിലുണ്ടായ സംഘർഷത്തില്‍ പോലീസ് കേസെടുത്തു.മ്യൂസിയം പോലീസാണ്...

കണിയാപുരം-ചിറയിൻകീഴ് പൂർണ്ണ ഗതാഗത നിയന്ത്രണം

കണിയാപുരം-ചിറയിൻകീഴ് റോഡിൽ വരിക്കമുക്ക് ഭാഗത്ത് ഓട നിർമാണം നടക്കുന്നതിനാൽ ജൂലൈ 16 മുതൽ ഓഗസ്റ്റ് 15 വരെ ഈ റോഡിൽ പൂർണ്ണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം കഴക്കൂട്ടം...

മലരിക്കൽ – അരിക്കൽ വെള്ളച്ചാട്ടം ഏകദിന ടൂർ പാക്കേജ്.

ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി അവതരിപ്പിക്കുന്ന ആഡംബരവും ആനന്ദകരവുമായ ഒരു വിനോദയാത്ര! കെ.എസ്.ആർ.ടി.സി ബസുകളിലെ ചൂടും തിരക്കും ക്യൂ നിൽക്കലുകളും ഒഴിവാക്കൂ... പൂർണ്ണ സുരക്ഷിതത്വത്തോടെ, എസി തണുപ്പിൽ സുഖമായി യാത്ര ചെയ്യൂ! ​...

റോഡ് നിര്‍മാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി; വാതകച്ചോര്‍ച്ച, ആളുകളെ ഒഴിപ്പിച്ചു.

റോഡ് നിർമാണ പ്രവർത്തനങ്ങള്‍ക്കിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതകച്ചോർച്ച. കുമാരപുരം - പൂന്തി റോഡിലാണ് ജനങ്ങളെ വലിയതോതില്‍ ആശങ്കയിലാഴ്ത്തിയ അപകടമുണ്ടായത്.സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അപകടസ്ഥലത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ അടിയന്തരമായി...

LEAVE A REPLY

Please enter your comment!
Please enter your name here