മാര്‍ച്ച്‌ 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍.

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാര്‍ച്ച്‌ 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍ .തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും എല്ലാ മദ്യവില്‍പ്പന ശാലകളുടേയും പ്രവര്‍ത്തനം നിരരോധിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊങ്കാലയുടെ തലേ ദിവസമായ മാര്‍ച്ച്‌ 2 വൈകീട്ട് 6 മുതല്‍ പൊങ്കാല ദിവസമായ മാര്‍ച്ച്‌ 3ന് വൈകീട്ട് 6വരെയാണ് മദ്യനിരോധനം.

പൊങ്കാല ഉത്സവത്തോടനുബന്ധിച്ച്‌ അന്നദാനം, ലഘുഭക്ഷണം, ശീതള പാനീയം, കുടിവെള്ള വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവർ കർശനമായും റജിസ്ട്രേഷൻ നടത്തണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഭക്ഷണം, ശുദ്ധജലം എന്നിവ വിതരണം ചെയ്യാൻ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് പൂർണമായി നിരോധിക്കുമെന്നും കോർപറേഷൻ അറിയിച്ചു

Latest

രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ അസിnസ്റ്റന്റ് രാജിവെച്ചു

തിരുവനന്തപുരം: രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ അസിnസ്റ്റന്റ് വിമൽ വി. പദവി...

കടയ്ക്കാവൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ...

പിരപ്പമൺകാട് കന്നിക്കൊയ്ത്ത്

കാൽനൂറ്റാണ്ട് തരിശ് കിടന്ന പാടശേഖരം വീണ്ടെടുത്തതിന് ശേഷം നടക്കുന്ന...

പാമ്പുപിടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു.

ചിറയിൻകീഴ്: പാമ്പുപിടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. ഈഞ്ചക്കൽ വലിയ ഏലായിൽ വാടകയ്ക്ക്...

കല്ലമ്പലത്ത് മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കല്ലമ്പലം: മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ മുളക്കലത്തുകാവ്...

സായിഗ്രാമം നാടകോത്സവം 2026.

തിരുവനന്തപുരം: ശ്രീ സത്യസായിബാബയുടെ101മത് ജന്മദിനം പ്രമാണിച്ച്ശ്രീ സത്യസായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റിന്റെ...

തിരുവനന്തപുരത്തെ സംഘര്‍ഷം; നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്‌എഫ്‌ഐ.

പാളയം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കയറി പൊലീസ് വിദ്യാർത്ഥികളെ മർദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ നാളെ...

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നില്‍ സംഘർഷം.

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നില്‍...

തിരഞ്ഞെടുപ്പ് ഫലം..

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥി...

ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു; മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകള്‍.

ഇന്ന്മുതല്‍ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു. സമരം...

രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ അസിnസ്റ്റന്റ് രാജിവെച്ചു

തിരുവനന്തപുരം: രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ അസിnസ്റ്റന്റ് വിമൽ വി. പദവി രാജിവെച്ചു. . തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ വിമൽ, രാജിക്കത്ത് നിയമസഭാ സെക്രട്ടറിക്ക് കൈമാറി. തദ്ദേശ സ്വയംഭരണ വകുപ്പ്...

കടയ്ക്കാവൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ പെരുംകുളത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന കടയ്ക്കാവൂർ മണ്ണാത്തിമൂല സുഷമ മന്ദിരത്തിൽ അനീഷ - ഷാൻ...

പിരപ്പമൺകാട് കന്നിക്കൊയ്ത്ത്

കാൽനൂറ്റാണ്ട് തരിശ് കിടന്ന പാടശേഖരം വീണ്ടെടുത്തതിന് ശേഷം നടക്കുന്ന ഏഴാമത്തെ കൊയ്ത്ത് ഉത്സവം അതിഗംഭീരമായി പിരപ്പമൺകാട് കൊണ്ടാടുകയുണ്ടായി. സമ്മേളന ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പാടശേഖരസമിതിക്ക് നൽകിയ കാർഷിക യന്ത്രങ്ങളുടെ കൈമാറൽ...

LEAVE A REPLY

Please enter your comment!
Please enter your name here