മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്ക് ക്രൂരമർദനമേറ്റ സംഭവത്തില്‍ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ നാലു പോലീസുകാർക്ക് സസ്പെൻഷൻ.

മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്ക് ക്രൂരമർദനമേറ്റ സംഭവത്തില്‍ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ നാലു പോലീസുകാർക്ക് സസ്പെൻഷൻ.ഗ്രേഡ് എസ്‌ഐ ശ്രീകുമാർ, പോലീസുകാരായ സുനില്‍, സിജുകുമാർ, ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ബൈക്ക് മോഷണ കേസില്‍ അറസ്റ്റിലായ ജിനുവിന് പോലീസ് കസ്റ്റഡിയില്‍വച്ച്‌ മർദനമേറ്റെന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചപ്പോഴാണ് മർദ്ദിച്ചത്. സെല്ലില്‍ കിടന്ന പ്രതിയുടെ മുടി പിടിച്ച്‌ വലിച്ചതിനാണ് ഗ്രേഡ് എസ്‌ഐയെ സസ്പെൻഡ് ചെയ്തത്.

സിസിടിവി പരിശോധിയിലാണ് സെല്ലിലെ മർദ്ദനം പുറത്തുവന്നത്. കൊച്ചിയില്‍ പിടികൂടിയ പ്രതിയെ തിരുവനന്തപുരത്ത് വച്ച്‌ അറസ്റ്റ് ചെയ്തതായി കാണിച്ചതിന് ഫോർട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിട്ടു.

Latest

ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ മൂന്നു ബസുകള്‍ കത്തി നശിച്ച വിഷയത്തില്‍ ദുരൂഹത…

ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ മൂന്നു ബസുകള്‍ കത്തി നശിച്ച വിഷയത്തില്‍ ദുരൂഹതയുണ്ടെന്ന്...

ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർഥിയായി ബി.സന്തോഷ്.

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർഥിയായി ബി.സന്തോഷ് വരും. യുഡിഎഫിൽ ആർ.എസ്.പിക്ക് ആണ്...

പാങ്ങോട് യുവതിയെ തീ കൊളുത്തി കൊന്ന കേസ്; മാതാവിനും മകനും ജീവപര്യന്തം.

തിരുവനന്തപുരം പാങ്ങോട് യുവതിയെ തീ കൊളുത്തി കൊന്ന കേസില്‍ മാതാവിനും മകനും...

തിരുവനന്തപുരം പൂങ്കുളത്ത് പറമ്പില്‍ നിന്ന് മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തി

തിരുവനന്തപുരം പൂങ്കുളത്ത് പറമ്പില്‍ നിന്ന് മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തി. രണ്ട് തലയോട്ടികളും...

ആറ്റിങ്ങലിൽ തെരുവ് നായ ആക്രമണത്തിൽ വൃദ്ധയ്ക്ക് പരിക്ക്.

ആറ്റിങ്ങൽ കരിച്ചയിൽ സ്വദേശി ഇന്ദിര(62) യ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കരിച്ചിയിൽ...

കേരളത്തില്‍ റമദാൻ വ്രതാരംഭം വ്യാഴാഴ്ച; മാസപ്പിറവി ദൃശ്യമായില്ല.

മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ റമദാൻ വ്രതാരംഭം വ്യാഴാഴ്ച. ശഅ്ബാൻ 30 ബുധനാഴ്ച...

മാര്‍ച്ച്‌ 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍.

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാര്‍ച്ച്‌ 3ന് പ്രാദേശിക അവധി...

ടി 20 ലോകകപ്പ്: പാക്കിസ്ഥാനെ 61 റൺസിന് തകർത്ത് ടീം ഇന്ത്യ

ഇന്ത്യ- 175/7 (20) പാക്കിസ്ഥാൻ- 114/10 (18) നേരത്തെ ബാറ്റിംഗ് ദുഷ്ക്കരമായ കൊളംബോയിലെ പിച്ചിൽ...

പാങ്ങോട് മിലിറ്ററി ക്യാമ്പില്‍ നിന്നും 2 കോടി രൂപ വില വരുന്ന ആനക്കൊമ്പുകള്‍ മോഷണം പോയി.

പാങ്ങോട് മിലിറ്ററി ക്യാമ്പില്‍ നിന്നും ആനക്കൊമ്പുകള്‍ മോഷണം പോയി. അതീവ സുരക്ഷ...

ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ മൂന്നു ബസുകള്‍ കത്തി നശിച്ച വിഷയത്തില്‍ ദുരൂഹത…

ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ മൂന്നു ബസുകള്‍ കത്തി നശിച്ച വിഷയത്തില്‍ ദുരൂഹതയുണ്ടെന്ന് അധികൃതർ അറിയിച്ചു.ബസുകള്‍ മനഃപൂർവ്വം ആരോ തീയിട്ടതാണോ എന്നതാണ് സംശയം.ബസുകളിലേക്ക് ട്രാവലർ ഇടിച്ചു കയറ്റിയ നിലയിലായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ പോലീസ്...

ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർഥിയായി ബി.സന്തോഷ്.

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർഥിയായി ബി.സന്തോഷ് വരും. യുഡിഎഫിൽ ആർ.എസ്.പിക്ക് ആണ് ആറ്റിങ്ങൽ സീറ്റ്. ആർ.എസ്.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ബി.സന്തോഷിനെ ആർ.എസ്.പി നേതൃത്വം സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു.ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല എങ്കിലും...

പാങ്ങോട് യുവതിയെ തീ കൊളുത്തി കൊന്ന കേസ്; മാതാവിനും മകനും ജീവപര്യന്തം.

തിരുവനന്തപുരം പാങ്ങോട് യുവതിയെ തീ കൊളുത്തി കൊന്ന കേസില്‍ മാതാവിനും മകനും ജീവപര്യന്തം. ചന്തക്കുന്നിലെ റാഹില ബീവി, മകന്‍ സാഗര്‍ സാജന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തവും 50,000 രൂപ പിഴയും ശിക്ഷ.2016 ഡിസംബര്‍ 9ന്...

LEAVE A REPLY

Please enter your comment!
Please enter your name here