പാങ്ങോട് യുവതിയെ തീ കൊളുത്തി കൊന്ന കേസ്; മാതാവിനും മകനും ജീവപര്യന്തം.

തിരുവനന്തപുരം പാങ്ങോട് യുവതിയെ തീ കൊളുത്തി കൊന്ന കേസില്‍ മാതാവിനും മകനും ജീവപര്യന്തം. ചന്തക്കുന്നിലെ റാഹില ബീവി, മകന്‍ സാഗര്‍ സാജന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തവും 50,000 രൂപ പിഴയും ശിക്ഷ.2016 ഡിസംബര്‍ 9ന് പഴവിള സ്വദേശിനി സിന്ധുവിനെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി. പാങ്ങോട് അപ്പൂപ്പന്‍പാറ സ്വദേശിയായ സിന്ധുവിനെ ഇവരുടെ ഭര്‍ത്താവ് സാജന്‍, പാങ്ങോട് ചന്തക്കുന്നിലെ വീട്ടില്‍ വിളിച്ചുവരുത്തി 11 വയസുള്ള മകളുടെ മുന്നില്‍ വച്ച്‌ തീ കൊളുത്തി കൊല്ലുകയായിരുന്നു.

സാജനും മാതാവ് റാഹിലാ ബീവിയും ചേര്‍ന്നാണ് മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയത്. ഗുരുതരമായി പരുക്കേറ്റ സിന്ധു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സിന്ധുവിന്റെ മകളുടെ മൊഴി കേസില്‍ നിര്‍ണായകമായി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ആര്‍ എന്‍ സന്ദീപ് ആണ് ഹാജരായത്.

Latest

ഡോ.ആര്‍സുവിന് ഗുരുപൂജാ പുരസ്കാരം സമര്‍പ്പിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഹിന്ദി സംഘടനയായ നിരാലാ ഹിന്ദി...

ബോട്ടണിയിൽ പി എച്ച് ഡി നേടി മനീഷ ജെ എസ്

കേരള സർവ്വകലാശാലയിൽ നിന്നും ബോട്ടണിയിൽ പിഎച്ച്ഡി നേടിയ മനിഷ.എസ്.ജെ. കുറുപ്പ്. എതുക്കാട്...

വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന്കാണാതായതായി പരാതി.

വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന്കാണാതായതായി പരാതി. വർക്കല ചുമടുതാങ്ങി...

നിയമസഭാ തിരഞ്ഞെടുപ്പ് വാർത്തകൾ 2026.

നിയമസഭാ തിരഞ്ഞെടുപ്പ് വാർത്തകൾ 2026 09 ഏപ്രിൽ 2026 Time : 3. 30pm തിരുവനന്തപുരം...

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം 33.37% Time 11.30am.

വർക്കല -30.42 ആറ്റിങ്ങൽ -30.31 ചിറയിൻകീഴ് -30.04 നെടുമങ്ങാട് -35.41 വാമനപുരം -34.71 കഴക്കൂട്ടം -36.03 വട്ടിയൂർക്കാവ് -35.71 തിരുവനന്തപുരം -32.83 നേമം...

പോളിംഗ് ശതമാനം 16.23%

Time : 9.30am പോളിംഗ് ശതമാനം 16.23% വർക്കല -14.6 ആറ്റിങ്ങൽ -14.51 ചിറയിൻകീഴ് -14.45 നെടുമങ്ങാട് -17.25 വാമനപുരം...

ഹോം വോട്ടിംഗിൽ മികച്ച പോളിംഗ്; പോൾ ചെയ്തത് 96 ശതമാനം വോട്ടുകൾ.

ജില്ലയിൽ ഹോം വോട്ടിംഗിൽ മികച്ച പങ്കാളിത്തം. ആകെ വോട്ടുകളിൽ...

ആറുപേർക്കു പുതുജീവൻ നല്‍കി കൃഷ്ണലാല്‍ ലോകത്തോട് വിടപറഞ്ഞു.

ആറുപേർക്കു പുതുജീവൻ നല്‍കി കൃഷ്ണലാല്‍ ലോകത്തോട് വിടപറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് കിംസ്...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം:നാളെ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം,റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് വിലക്ക്.

മോദിയുടെ സന്ദര്‍ശനവും റോഡ് ഷോയുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം. നാളെ (4-04-2026) ഉച്ചയ്ക്ക്...

കഞ്ചാവ് വാങ്ങാൻ പണം നല്‍കിയില്ല; തിരുവനന്തപുരത്ത് വീടിന് തീയിട്ട് യുവാവ്

കഞ്ചാവ് വാങ്ങാൻ പണം നല്‍കാത്തതിനെ തുടര്‍ന്ന്യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്ത്...

ഡോ.ആര്‍സുവിന് ഗുരുപൂജാ പുരസ്കാരം സമര്‍പ്പിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഹിന്ദി സംഘടനയായ നിരാലാ ഹിന്ദി അക്കാദമിയുടെ ഈ വര്‍ഷത്തെ ഗുരുപൂജാ പുരസ്കാരം പ്രശസ്ത ഹിന്ദി പണ്ഡിതനും എഴുത്തുകാരനും വിവര്‍ത്തകനുമായ ഡോ.ആര്‍സുവിന് കവി കുരീപ്പുഴ ശ്രീകുമാര്‍...

ബോട്ടണിയിൽ പി എച്ച് ഡി നേടി മനീഷ ജെ എസ്

കേരള സർവ്വകലാശാലയിൽ നിന്നും ബോട്ടണിയിൽ പിഎച്ച്ഡി നേടിയ മനിഷ.എസ്.ജെ. കുറുപ്പ്. എതുക്കാട് ചാങ്ങയിൽ വീട്ടിൽ ശാന്തകുമാര കുറുപ്പിന്റെയും ജലജ കുമാരിയുടെയും മകളാണ്. ഭർത്താവ് :ചിറയിൻകീഴ് എസ് പി ഭവനിൽ ശംബു എസ് പി.

വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന്കാണാതായതായി പരാതി.

വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന്കാണാതായതായി പരാതി. വർക്കല ചുമടുതാങ്ങി സാദിയമൻസിലിൽ താമസിക്കുന്ന മുഹമ്മദ് ഇൻസാം (23) നെയാണ് കാണാതായത്. അബുദാബിയിൽ ജോലി ചെയ്തിരുന്ന ഇൻസാം വിസ റദ്ദാക്കി...

LEAVE A REPLY

Please enter your comment!
Please enter your name here