പെരുമാതുറ മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് തെറിച്ചു കടലിൽ വീണ് കാണാതായ പെരുമാതുറ വലിയവിളാകം സ്വദേശി സജീറിന്റെ മകൻ ഷഹാൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ട് 6 മണിയോട് കൂടിയായിരുന്നു മൃതദേഹം കണ്ടെത്തിയത്....
കൊല്ലം കടയ്ക്കലില്‍ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആളെ പൊലീസ് പിടികൂടിയിട്ടുണ്ട്.പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഒപ്പം രണ്ട് വർഷമായി താമസിക്കുന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ഹോട്ടല്‍ ജീവനക്കാരനായ പ്രതിയെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ്...
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബന്ധപ്പെട്ട മണ്ഡലങ്ങളിലെ സംവരണ സീറ്റുകളുടെ നറുക്കെടുപ്പ് രണ്ടാം ദിവസവും തുടർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ10 മുതൽ ആരംഭിച്ച നറുക്കെടുപ്പിൽ പെരുങ്കടവിള, പോത്തൻകോട് ബ്ലോക്കുകളിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ...
2025ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മൂന്ന് ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾക്ക് കീഴിലെ 20 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കളക്ടറേറ്റിൽ നടന്നു.
സ്ത്രീ സംവരണം, പട്ടികജാതി സ്ത്രീ സംവരണം, പട്ടികവർഗ്ഗ സ്ത്രീ സംവരണം, എസ്.സി...
കൊട്ടാരക്കര : നെടുവത്തൂർ പഞ്ചായത്തിൽ ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം നടന്നത്. വീട്ടിലുണ്ടായ വഴക്കിനെ തുടർന്നു യുവതി കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന ആൺസുഹൃത്ത്
ഫയർഫോഴ്സിനെ വിവരമറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ...
വർക്കല നിയോജക മണ്ഡലത്തിൽ കോൺഗ്രസ് ഗ്രൂപ്പ് പോരുമൂലം കെ.പി.സി.സി ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനം പള്ളിക്കൽ പഞ്ചായത്തിൽ കയ്യാങ്കളിയിൽ കലാശിച്ചു.പള്ളിക്കൽ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നിലയുറപ്പിച്ചിരുന്ന പോലീസ് സംഘം വളരെ പണിപ്പെട്ടാണ് ഇരുവിഭാഗത്തെയും...
തിരുവനന്തപുരം: പട്ടം എസ് യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയാണ് കൊല്ലപ്പെട്ടത്....
തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ഗ്യാസില്‍ നിന്ന് തീപടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയായിരുന്നു സംഭവം.മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് സുനിതയെ ആശുപത്രിയിലെത്തിച്ചത്. ചികിത്സക്കിടെയാണ് മരിച്ചത്. ഗ്യാസ് ലീക്കായതാണ് അപകടകാരണമെന്നാണ് ലഭിക്കുന്ന...