വിദ്യാർഥിനിയോട് ബസില്‍വെച്ച്‌ മോശമായി പെരുമാറിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ

വിദ്യാർഥിനിയോട് ബസില്‍വെച്ച്‌ മോശമായി പെരുമാറിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ.വെമ്ബായം വേറ്റിനാട് രാജ് ഭവൻ വീട്ടില്‍ സത്യരാജി(53)നെയാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്‌ജി എം.പി. ഷിബു ശിക്ഷിച്ചത്.

2023 ആഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം. നെടുമങ്ങാട് ഡിപ്പോയില്‍നിന്നുള്ള കെ.എസ്.ആർ.ടി.സി ബസില്‍ സ്കൂളിലേക്ക് പോകാൻ കയറിയ ഒമ്ബതാം ക്ലാസ് വിദ്യാർഥിനിയെ കണ്ടക്ടർ സത്യരാജ് കടന്നു പിടിക്കുകയായിരുന്നു. അബദ്ധത്തില്‍ സംഭവിച്ചതാകാമെന്ന് കരുതി മാറിനിന്നപ്പോള്‍ വീണ്ടും ആവർത്തിച്ചു.

തുടർന്ന് വിദ്യാർഥിനി സ്കൂള്‍ അധികൃതരോട് പരാതിപ്പെടുകയും ആര്യനാട് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ആര്യനാട് പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന എല്‍. ഷീന അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസില്‍ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ സമർപ്പിക്കുകയും ചെയ്തു.

Latest

കാട്ടാക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു.

കാട്ടാക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുല്‍ (24)...

ചിറയിൻകീഴിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം.

ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. ചിറയിൻകീഴിലാണ് സംഭവം. ദിലീപ് -...

തൃശ്ശൂരില്‍ വെടിക്കെട്ട് ദുരന്തം: മരണം 13 ആയി; മൃതദേഹങ്ങള്‍ ചിതറിയ നിലയില്‍

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍...

ശ്രീകാര്യത്ത് സെക്യുരിറ്റി ജീവനക്കാരന്‍റെ മൃതദേഹം കിണറ്റിനുള്ളില്‍; മൂന്ന് ദിവസത്തെ പഴക്കം.

ശ്രീകാര്യം കരിയത്ത് നിർമാണം നടക്കുന്ന ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ കിണറ്റിനുള്ളില്‍ മരിച്ച...

പതിനഞ്ചുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.

കാരേറ്റ് സ്വദേശി ബിജു (52) ആണ് പിടിയിലായത്. ​പെൺകുട്ടിയുടെ മാതാവുമായുള്ള സൗഹൃദം മുതലെടുത്താണ്...

ഗതാഗത നിയമ ലംഘനം: ഇളവോടെ പിഴയൊടുക്കാൻ ഈ മാസം 30 വരെ സമയം

 തിരുവനന്തപുരം:കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ ചെല്ലാനുകളുടെ ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന...

പാറശാലയില്‍ കെഎസ്‌ഇബി കരാര്‍ ജീവനക്കാരൻ മരിച്ച സംഭവം; കേസെടുത്ത് പോലീസ്.

പാറശാലയില്‍ കെഎസ്‌ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ കേസെടുത്ത്...

തിരുവനന്തപുരം പാപ്പനംകോട് CPIM ബ്രാഞ്ച് അംഗത്തെ ബ്രാഞ്ച് സെക്രട്ടറി മര്‍ദ്ദിച്ചതായി പരാതി.

തിരുവനന്തപുരം പാപ്പനംകോട് സിപിഐഎം ബ്രാഞ്ച് അംഗത്തെ ബ്രാഞ്ച് സെക്രട്ടറി മര്‍ദ്ദിച്ചതായി പരാതി.ബ്രാഞ്ച്...

നാവായിക്കുളത്ത് സ്കൂൾ ബസ്സ് നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

നാവായിക്കുളത്ത് സ്കൂൾ ബസ്സ് നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു....

കാട്ടാക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു.

കാട്ടാക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുല്‍ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കാട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു സംഭവം.രാഹുലും മറ്റൊരാളും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തില്‍...

ചിറയിൻകീഴിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം.

ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. ചിറയിൻകീഴിലാണ് സംഭവം. ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. ഇന്ന് രാവിലെ നാലുമണിക്കാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ്...

തൃശ്ശൂരില്‍ വെടിക്കെട്ട് ദുരന്തം: മരണം 13 ആയി; മൃതദേഹങ്ങള്‍ ചിതറിയ നിലയില്‍

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ വൻ നാശനഷ്ടം.അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി തൃശ്ശൂർ ജില്ലാ കളക്ടർ അറിയിച്ചു മരണസംഖ്യ ഇനിയും ഉയരാൻ...

LEAVE A REPLY

Please enter your comment!
Please enter your name here