തിരുവനന്തപുരം നെട്ടയം മലമുകളില്‍ വൻ സംഘർഷം. ബി ജെ പി - സി പി എം പ്രവർത്തകർ തമ്മിലുള്ള സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്.ഒരാള്‍ നഗ്നത പ്രദർശനം നടത്തിയെന്ന ബി ജെ പി...
കാരേറ്റ് സ്വദേശി ബിജു (52) ആണ് പിടിയിലായത്.
പെൺകുട്ടിയുടെ മാതാവുമായുള്ള സൗഹൃദം മുതലെടുത്താണ് പ്രതി അതിക്രമം നടത്തിയത്. ഭർത്താവുമായി അകന്നു കഴിയുന്ന മാതാവും രണ്ട് പെൺകുട്ടികളും താമസിക്കുന്ന വാടകവീട്ടിൽ ഇയാൾ പതിവായി എത്തുമായിരുന്നു. മാതാവിൻ്റെ...
തിരുവനന്തപുരം:കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ ചെല്ലാനുകളുടെ ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീമിന്റെ സമയ പരിധി ഏപ്രില്‍ 30 ന് അവസാനിക്കും. https:// services.mvd.kerala.gov.in വഴി അപേക്ഷ നല്‍കി വാഹന ഉടമകള്‍ക്ക്...
പാറശാലയില്‍ കെഎസ്‌ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്.അസ്വാഭാവിക മരണത്തിനാണ് പാറശാല പോലീസ് കേസെടുത്തിരിക്കുന്നത്.
കുഴഞ്ഞുവീണ ഉടൻ സന്തോഷിനെ പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സമയബന്ധിതമായി ചികിത്സ നല്‍കിയില്ല എന്ന്...
തിരുവനന്തപുരം പാപ്പനംകോട് സിപിഐഎം ബ്രാഞ്ച് അംഗത്തെ ബ്രാഞ്ച് സെക്രട്ടറി മര്‍ദ്ദിച്ചതായി പരാതി.ബ്രാഞ്ച് അംഗം ജോയ് റോസിന്റെ പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറി സജീവനെതിരെ നേമം പൊലീസ് കേസെടുത്തു. വോട്ടെടുപ്പിന് തലേദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം...
നാവായിക്കുളത്ത് സ്കൂൾ ബസ്സ് നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബസ് ഡ്രൈവർ നഗരൂർ നെടുമ്പറമ്പ് സ്വദേശി ഷാജിയാണ് മരിച്ചത്.
കല്ലമ്പലം ഭാഗത്തേക്ക് അധ്യാപകരുമായി യാത്രതിരിച്ചിരുന്ന അയിരൂർ എംജിഎം സ്കൂളിന്റെ ബസാണ് തട്ടുപാലത്തിന്...
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഹിന്ദി സംഘടനയായ നിരാലാ ഹിന്ദി അക്കാദമിയുടെ ഈ വര്‍ഷത്തെ ഗുരുപൂജാ പുരസ്കാരം പ്രശസ്ത ഹിന്ദി പണ്ഡിതനും എഴുത്തുകാരനും വിവര്‍ത്തകനുമായ ഡോ.ആര്‍സുവിന് കവി കുരീപ്പുഴ ശ്രീകുമാര്‍...