ഒന്നരവയസുകാരന്റെ മരണം ; കുഞ്ഞിനോട് കാണിച്ചത് കൊടും ക്രൂരത ; ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവ് ; കാലില്‍ പൊള്ളലേറ്റ പാടുകള്‍.

നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കുഞ്ഞിനോട് കാണിച്ചത് കൊടുംക്രൂരത. കുഞ്ഞിന്റെ ജനനേന്ദ്രീയത്തില്‍ ആഴത്തിലുള്ള മുറിവ് ഉണ്ട്.കാലില്‍ പൊള്ളിച്ചത്തിന്റെ പാടുകള്‍ ഉണ്ടായി. കുഞ്ഞിനെ മര്‍ദ്ദിക്കുന്നതായി കണ്ടിട്ടുണ്ടെന്ന് അമ്മ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ഒന്നരവയസ്സുകാരനെ മര്‍ദിച്ച്‌ കൊന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ, കുഞ്ഞിന്റെ അമ്മയെയും പങ്കാളിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദനം കാരണമുളള ആന്തരിക രക്ത്രസ്രാവമാണ് മരണകാരണം. ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയെന്ന് പറഞ്ഞ് അമ്മയുടെ പങ്കാളിയാണ് കുഞ്ഞിനെ ഇന്നലെ ആശുപത്രിയിലെത്തിച്ചത്.

ഒന്നര വയസ്സുകാരന്‍ അര്‍ഷിദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത് നടുക്കുന്ന വിവരങ്ങളായിരുന്നു. അമ്മ അഖിലയോടും അവരുടെ പങ്കാളി അഷ്‌കറിനോടുമൊപ്പം കഴിഞ്ഞിരുന്ന കുട്ടി നിരന്തരം മര്‍ദ്ദനത്തിന് ഇരയായി. ഇത് ആന്തരിക രക്തസ്രാവത്തിന് കാരണമായി.
ഭക്ഷണം നല്‍കിയപ്പോള്‍ തൊണ്ടയില്‍ കുരുങ്ങിയെന്നും ഛര്‍ദിച്ചെന്നും പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ എസ്‌എടി ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞ് ഛര്‍ദിച്ചത് ആന്തരിക രക്തസ്രാവം കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. മരണത്തില്‍ സംശയമുണ്ടെന്ന് അമ്മൂമ്മയും അപ്പൂപ്പനും പരാതി നല്‍കിയിരുന്നു.

ഒരുമാസം മുന്‍പാണ് മുത്തശ്ശിക്കൊപ്പം താമസിച്ചിരുന്ന അര്‍ഷിദിനെ അമ്മ അഖില കൂട്ടിക്കൊണ്ടുപോയത്.അന്നുമുതല്‍ അര്‍ഷിദ് ക്രൂര മര്‍ദ്ദനത്തിനിരയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Latest

പ്ലസ്ടു വിജയികൾക്ക് അനുമോദനവും പരിസ്ഥിതി ദിനാചരണവും.

ആറ്റിങ്ങൽ: ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2026 മാർച്ചിൽ നടന്ന പ്ലസ്...

തിരുവനന്തപുരത്ത് കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു; മക്കളുടെ മുന്നില്‍ വച്ച്‌ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ഒളിവില്‍.

നാലാഞ്ചിറയില് കുടുംബവഴക്കിനെ തുടര്ന്ന് വീട്ടമ്മയെ ഭര്ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഹസീന ബീവി...

കോഴിക്കോട് നടന്ന ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ കെ. രാജേന്ദ്രന് പുരസ്ക്കാരം.

മലബാർ സൗഹൃദ വേദിയുടെ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച...

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്: ആറ്റിങ്ങൽ H.S.S പ്രിൻസിപ്പാളിന് സസ്പെൻഷൻ

ആറ്റിങ്ങൽ : മുഖ്യമന്ത്രി വി.ഡി. സതീശനെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും എഡിറ്റ് ചെയ്ത...

തിരുവനന്തപുരം ഹാപ്പിലാൻഡില്‍‌ റൈഡ‍് പൊട്ടിവീണ് അപകടം; കുട്ടികളടക്കം 5 പേര്‍ക്ക് പരിക്ക്.

വെമ്പായത്ത് ഹാപ്പി ലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം....

B.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ഒരുക്കുന്നു.

തിരുവനന്തപുരം:കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ്...

പിണറായി വിജയന്‍റെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്‍റ് റെയ്ഡ്

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്....

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാര്‍ത്ഥികള്‍.

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം....

ആറ്റിങ്ങൽ ദേവ് റെസിഡൻസി ഉടമയും ഭാര്യയും വീടിനുളളിൽ മരിച്ച നിലയിൽ .

ആറ്റിങ്ങൽ : ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ദേവ് റെസിഡൻസി ഉടമ കടയ്ക്കൽ...

വാമനപുരം നദിയില്‍ വീണ ഇരുപത്തിയാറുകാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം സ്വദേശി അനുപമയാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സംഭവം. പൊന്മുടിയിലേക്ക് പോവുകയായിരുന്നു അനുപമയും സുഹൃത്തുക്കളും. അതിനിടെ...

പ്ലസ്ടു വിജയികൾക്ക് അനുമോദനവും പരിസ്ഥിതി ദിനാചരണവും.

ആറ്റിങ്ങൽ: ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2026 മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനച്ചടങ്ങും പരിസ്ഥിതി ദിനാചരണവും നടത്തി. ആറ്റിങ്ങൽ എം എൽ എ ഒ.എസ്....

തിരുവനന്തപുരത്ത് കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു; മക്കളുടെ മുന്നില്‍ വച്ച്‌ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ഒളിവില്‍.

നാലാഞ്ചിറയില് കുടുംബവഴക്കിനെ തുടര്ന്ന് വീട്ടമ്മയെ ഭര്ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കൃത്യത്തിന് ശേഷം ഒളിവില് പോയ ഭര്ത്താവ് സുരേഷിനായി (46) മണ്ണന്തല പൊലിസ് അന്വേഷണം ആരംഭിച്ചു. തങ്ങളുടെ നാല്...

കോഴിക്കോട് നടന്ന ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ കെ. രാജേന്ദ്രന് പുരസ്ക്കാരം.

മലബാർ സൗഹൃദ വേദിയുടെ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംഗീത ആൽബത്തിന്റെ സംവിധായകനുള്ള പുരസ്ക്കാരം കെ. രാജേന്ദ്രന് ലഭിച്ചു. ജ്ഞാനപീഠപുരസ്കാര ജേതാവ് എം. ടി. വാസുദേവൻ നായരെക്കുറിച്ചുള്ള "എം.ടി.സ്മൃതി " എന്ന...

LEAVE A REPLY

Please enter your comment!
Please enter your name here