ആറ്റിങ്ങൽ കലോത്സവ വേദിയിൽ വിദ്യാർത്ഥികൾ തമ്മിലടിച്ച് ഒരാൾക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു.

Oplus_16908288

യുവജനോത്സവ വേദികളിൽ ഒന്നായ ആറ്റിങ്ങൽ സി.എസ്.ഐ. സ്കൂളിലാണ് നന്ദിയോട് എസ്.കെ.വി എച്ച് എസ് എസിലെ വിദ്യാർത്ഥികളെ മറ്റൊരു സ്കൂളിലെ പരിശീലകൻ ഉൾപ്പെടെയുള്ളവർ ചേർന്ന് ആക്രമിച്ചത് . പരിചമുട്ട് മത്സര ഫലം വന്നതിനു ശേഷമാണ് ആക്രമണം. കസേര കൊണ്ട് അടിയേറ്റ് തലയ്ക്ക് പരിക്കേറ്റ ദേവദത്തനെ
സ്കൂൾ അധികൃതർ
ചാത്തമ്പറയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വിദ്യാർഥി അഭിറാമിന് മുഖത്ത് പരിക്കേറ്റു.
കണ്ടാൽ അറിയാവുന്ന അഞ്ചു പേരെ ചേർത്ത് ആറ്റിങ്ങൽ പോലീസ് കേസെടുത്തു.

Latest

സായിഗ്രാമം നാടകോത്സവം 2026.

തിരുവനന്തപുരം: ശ്രീ സത്യസായിബാബയുടെ101മത് ജന്മദിനം പ്രമാണിച്ച്ശ്രീ സത്യസായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റിന്റെ...

തിരുവനന്തപുരത്തെ സംഘര്‍ഷം; നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്‌എഫ്‌ഐ.

പാളയം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കയറി പൊലീസ് വിദ്യാർത്ഥികളെ മർദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ നാളെ...

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നില്‍ സംഘർഷം.

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നില്‍...

തിരഞ്ഞെടുപ്പ് ഫലം..

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥി...

ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു; മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകള്‍.

ഇന്ന്മുതല്‍ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു. സമരം...

B.Sc നഴ്സിംഗ് പഠനം ഒഴിവുള്ള സീറ്റിലേക്ക്  ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ഒരുക്കുന്നു.

*തിരുവനന്തപുരം:* കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനം...

തീരദേശ ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത, റെഡ് അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് തീരദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ എല്ലാ തീരദേശ...

സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു.

സംഗീത നാടക അക്കാദമി മുൻ ചെയർമാനും സാംസ്കാരിക പ്രവർത്തകനുമായ സൂര്യ കൃഷ്ണമൂർത്തി...

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വര്‍ഷം തടവ്, 30 ലക്ഷം രൂപ പിഴ

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വര്‍ഷം തടവ്,...

സായിഗ്രാമം നാടകോത്സവം 2026.

തിരുവനന്തപുരം: ശ്രീ സത്യസായിബാബയുടെ101മത് ജന്മദിനം പ്രമാണിച്ച്ശ്രീ സത്യസായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “സായിഗ്രാമം നാടകോത്സവം 2026” സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 29 വരെ സായിഗ്രാമം തോന്നയ്ക്കൽ സായി ഗണേഷ്...

തിരുവനന്തപുരത്തെ സംഘര്‍ഷം; നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്‌എഫ്‌ഐ.

പാളയം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കയറി പൊലീസ് വിദ്യാർത്ഥികളെ മർദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാൻ എസ്.എഫ്.ഐ ആഹ്വാനം ചെയ്തു.പൊലീസിന്റെയും കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ യും നടപടിയില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാനത്തെ...

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നില്‍ സംഘർഷം.

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നില്‍ സംഘർഷം.മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നയിച്ച മാർച്ചിനുനേരെ ഹോസ്റ്റലില്‍ നിന്ന് കല്ലേറുണ്ടായതായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ആവശ്യത്തിന്...

LEAVE A REPLY

Please enter your comment!
Please enter your name here