കേരള സ്കൂൾ തിരുവനന്തപുരം ജില്ലാ കലോത്സവം സമാപിച്ചു.

കേരള സ്കൂൾ തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ 940 പോയിന്റ് നേടി തിരുവനന്തപുരം സൗത്ത് ഉപജില്ല ഒന്നാം സ്ഥാനവും 935 തിരുവനന്തപുരം നോർത്ത് ഉപജില്ല നേടി രണ്ടാം സ്ഥാനവും 934 പോയിന്റ് നേടി പാലോട് ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

335 പോയിന്റ് നേടി നന്ദിയോട് എസ് കെ വി എച്ച് എസ് ഒന്നാം സ്ഥാനവും 253 പോയിന്റ് നേടി കാർമൽ ഹയർ സെക്കൻഡറി സ്കൂൾ വഴുതക്കാട് രണ്ടാം സ്ഥാനവും 219 പോയിന്റ് നേടി സെൻ മേരീസ് പട്ടം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Latest

മണ്ണന്തല രഞ്ജിത് വധക്കേസില്‍ 11 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

രഞ്ജിത് വധക്കേസില്‍ 11 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം...

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ യുവ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന സഹപ്രവര്‍ത്തകൻ ഡോ. വിനു പിടിയില്‍.

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ യുവ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍...

മലബാർ എക്സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതികരിച്ച യുവതിയെ പ്ലാറ്റ്‌ഫോമിൽ മർദിച്ചതായും പരാതി; ആറ്റിങ്ങൽ സ്വദേശി പിടിയിൽ.

തിരുവനന്തപുരം: മലബാർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന...

താത്കാലിക അധ്യാപക അഭിമുഖം

താത്കാലിക അധ്യാപക അഭിമുഖം തിങ്കളാഴ്ച(നവംബർ 9) വനിതാ-ശിശു വികസന വകുപ്പിന് കീഴിലുള്ള പൂജപ്പുര...

ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു.

നെഹ്‌റു സാംസ്‌കാരിക വേദി യുടെ ആഭിമുഖ്യത്തിൽ ജില്ല തല ചിത്ര രചന...

കടയ്ക്കാവൂരിൽ വാഹനാപകടം, യുവാവിന് ദാരുണാന്ത്യം

കടയ്ക്കാവൂരിൽ പിക്കപ് വാനിന് പുറകിൽ ബൈക്ക് ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ...

എഐവൈഎഫ് ജില്ലാ സമ്മേളന സമാപിച്ചു. അൽജിഹാനെ പ്രസിഡൻ്റായു കണ്ണൻ എസ്.ലാലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

നിയമന ഉത്തരവ് കാത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല നിരാഹാരം കിടക്കുന്നഎൽപിഎസ് ടി...

തിരുവനന്തപുരത്ത് 17കാരനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 2 പേർ പോലീസ് കസ്റ്റഡിയില്‍.

തിരുവനന്തപുരത്ത് 17കാരനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 2...

പാൽക്കുളങ്ങര എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഇന്ററാക്ട് ക്ലബ് ആരംഭിച്ചു.

തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം സിംഫണിയുടെ ആഭിമുഖ്യത്തിൽ പാൽകുളങ്ങര എൻ.എസ്.എസ്....

തിരുവനന്തപുരം ഡിസിസി അംഗം സുഹൈല്‍ ഷാജഹാൻ പൊലീസ് കസ്റ്റഡിയില്‍.ഡോക്ടറില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തിയത് വീഡിയോ നീക്കാൻ പത്ത് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; തിരുവനന്തപുരം ഡിസിസി അംഗം സുഹൈല്‍ ഷാജഹാൻ പൊലീസ് കസ്റ്റഡിയില്‍.ഡോക്ടറില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയുടെ...

മണ്ണന്തല രഞ്ജിത് വധക്കേസില്‍ 11 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

രഞ്ജിത് വധക്കേസില്‍ 11 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതിയാണ് നിർണായകമായ പ്രഖ്യാപനം നടത്തിയത്.ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും. കേസിലാകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ഒളിവിലായതിനാല്‍...

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ യുവ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന സഹപ്രവര്‍ത്തകൻ ഡോ. വിനു പിടിയില്‍.

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ യുവ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഒളിവിലായിരുന്ന സഹപ്രവർത്തകനായ ഡോക്ടർ പിടിയില്‍.ഡോ. വിനുവിനെയാണ് തിരുവനന്തപുരം നഗരത്തിലെ കുമാരപുരത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം....

LEAVE A REPLY

Please enter your comment!
Please enter your name here