admin

സാധാരണക്കാർക്കും റോൾസ് റോയിസിൽ ആഢംബര യാത്രക്ക് അവസരമൊരുക്കി ബോബി ചെമ്മണ്ണൂർ

റോൾസ് റോയിസിൽ ആഢംബര യാത്രക്ക് അവസരമൊരുക്കുകയാണ് ബോബി ചെമ്മണ്ണൂർ. ടൂറിസം രംഗത്ത് കുറഞ്ഞ ചെലവിൽ മികച്ച സൗകര്യം നൽകുന്നതിനുള്ള പദ്ധതിയാണ് ഇതിലൂടെ ഇദ്ദേഹം ആവിഷ്‌കരിച്ചിരിക്കുന്നത്. 25000 രൂപയ്ക്ക് മൂന്ന് ദിവസത്തെ റോൾസ് റോയിസിലെ...

വാഗമണ്ണിലേക്ക് ഒരു യാത്ര

കേ​ര​ള​ത്തി​ലെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​വി​നോ​ദ​ ​സ​ഞ്ച​ര​കേ​ന്ദ്ര​മാ​യ​ ​വാ​ഗ​മ​ണ്ണി​ലെ​ ​അ​തി​പ്ര​ധാ​ന​മാ​യ​ ​സ്ഥ​ല​മാ​ണ് ​വീ​ര​ ​വേ​ലാ​യു​ധ​പ്പെ​രു​മാ​ൾ​ ​ക്ഷേ​ത്രം​ ​നി​ൽ​ക്കു​ന്ന​ ​മു​രു​ക​ൻ​മ​ല.​ ​ച​രി​ത്ര​വും​ ​വി​ശ്വാ​സ​വും​ ​സ​മ്മേ​ളി​ച്ചു​ ​പ്ര​കൃ​തി​യൊ​രു​ക്കി​യ​ ​അ​പൂ​ർ​വ​ ​കാ​ഴ്ച​യാ​ണ് ​മു​രു​ക​ൻ​മ​ല.​ ​മ​ഞ്ഞുമൂ​ടി​യ​ ​മൊ​ട്ട​ക്കു​ന്നു​ക​ളും​ ​പു​ൽ​ത്ത​കി​ടി​ക​ളും​ ​പൈ​ൻ​ ​മ​ര​ക്കാ​ടു​ക​ളും​...

ആദ്യരാത്രി മൂവീ റിവ്യൂ

ബിജു മേനോൻ -അജു വർഗീസ് ടീം ഒത്തുചേരുന്ന ആദ്യരാത്രി എന്ന സിനിമ മുൻസിനിമയെ പോലെ കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. കെട്ടാച്ചരക്കായി നിൽക്കുന്ന മാമച്ചൻ എന്ന രാഷ്ട്രീയക്കാരൻ ഒടുവിൽ തന്റെ സഹപാഠിയുടെ മകളെ...

ഹെലൻ റിവ്യൂ

സർവൈവൽ അഥവാ അതിജീവനം ഇതിവൃത്തമായ മലയാള സിനിമയ്ക്കു വേണ്ടി കാത്തിരിപ്പിന് വിരാമമായി-മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത് അന്ന ബെൻ കേന്ദ്രകഥാപാത്രമാകുന്ന 'ഹെലൻ' ആ ഗണത്തിലെ ചിത്രമാണ്. കാന‌ഡയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരു നഴ്സിംഗ് ബിരുദധാരിയാണ്...

കെഎസ്‍യു മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി, ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരിക്ക്

കേരള സർവ്വകലാശാല മോഡറേഷൻ തട്ടിപ്പില്‍ പ്രതിഷേധിച്ച് നടന്ന കെഎസ്‍യുവിന്‍റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.

മസാലദോശയിൽ പുഴു കണ്ടെത്തി; ഹോട്ടൽ പൂട്ടിച്ചു

കിഴക്കേകോട്ട പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ടൽ പൂട്ടിച്ചു. ഇന്നലെ വെെകിട്ടായിരുന്നു സംഭവം. ഹോട്ടൽ ശ്രീപദ്മനാഭയിൽ ഫോർട്ട് പൊലീസ് സ്‌റ്റേഷനിലെ രണ്ട് വനിത പൊലീസുകാർക്ക് നൽകിയ ഭക്ഷണത്തിൽ പുഴു കണ്ടെത്തിയതിനെ...

നഗരത്തിലെ ഗതാഗത പ്രശ്‌നം: ഡി.ജി.പിയുടെ യോഗം 24 ന്

തിരുവനന്തപുരം നഗരത്തിലെ ട്രാഫിക് പ്രശ്‌നങ്ങൾ വിലയിരുത്തുന്നതിനും പരിഹാരം കാണുന്നതിനുമായി ഡി.ജി.പി ലോക്‌നാഥ് ബഹ്റയുടെ നേതൃത്വത്തിൽ യോഗം ചേരും. 24ന് രാവിലെ 11ന് നന്ദാവനം എ.ആർ. ക്യാമ്പ് ആഡിറ്റോറിയത്തിലാണ് യോഗം. നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങൾ...

ഡ്രൈവിങ് ടെസ്‌റ്റിനിടെ ടാങ്കർ ലോറി പാഞ്ഞുകയറി

പെരിന്തൽമണ്ണ∙ ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള റോഡ് ടെസ്‌റ്റിനിടെ ടാങ്കർ ലോറി പാഞ്ഞുകയറി മോട്ടർ വാഹന വകുപ്പിന്റേതടക്കം 6 വാഹനങ്ങൾ തകർന്നു. 3 പേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ മാനത്തുമംഗലം–പൊന്ന്യാകുർശി ബൈപാസി‌ലാണ് സംഭവം.

Stay in touch:

[td_block_social_counter facebook=”#” manual_count_facebook=”255324″ twitter=”#” manual_count_twitter=”128657″ youtube=”#” manual_count_youtube=”97058″ style=”style1″ f_counters_font_family=”831″ f_counters_font_weight=”500″ f_network_font_family=”831″ f_network_font_weight=”400″ f_btn_font_family=”831″ f_btn_font_weight=”500″ f_counters_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTEifQ==” f_network_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTEifQ==” f_btn_font_size=”eyJhbGwiOiIxMSIsInBvcnRyYWl0IjoiMTAifQ==” f_btn_font_spacing=”0.5″ tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″]

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

ആറ്റിങ്ങലില്‍ കശാപ്പിനു കൊണ്ടുവന്ന കാള വിരണ്ടോടി കുത്തിമറിച്ചിട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിന്ദുകുമാരി മരിച്ചു

ആറ്റിങ്ങലില്‍ കശാപ്പിനു കൊണ്ടുവന്ന കാള വിരണ്ടോടി കുത്തിമറിച്ചിട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറ്റിങ്ങൽ...

കല്ലമ്പലത്ത് ലക്ഷങ്ങളുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കല്ലമ്പലത്ത് 50 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി....

വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.

വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ആറ്റിങ്ങൽ അവനവഞ്ചേരി...

വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി പ്രവീണ(32)യെ...

ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയത് അമ്മാവന്‍ ഹരികുമാറെന്ന് പോലീസ്.ജീവനോടെ കുട്ടിയെ കിണറ്റിലെറിയുകയായിരുന്നു.

ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയത് അമ്മാവന്‍ ഹരികുമാറെന്ന് പോലീസ്. ഇദ്ദേഹം...
spot_img
error: Content is protected !!