കെഎസ്‍യു മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി, ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരിക്ക്

0
258

കേരള സർവ്വകലാശാല മോഡറേഷൻ തട്ടിപ്പില്‍ പ്രതിഷേധിച്ച് നടന്ന കെഎസ്‍യുവിന്‍റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here