രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തേക്കോ…?

ഡൽഹി: കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല വന്നേക്കും. കെസി വേണുഗോപാലും വി.ഡി സതീശനും രമേശ് ചെന്നിത്തലയും ആണ് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി സജീവമായി രംഗത്തുള്ളത്. ഇതിൽ എംഎൽഎ ഭൂരിപക്ഷവും കെസി വേണുഗോപാലിന് ഒപ്പവും യുഡിഎഫ് ഘടകകക്ഷികളും പൊതു സമൂഹവും വി.ഡി സതീശന് ഒപ്പവും ആണ്. ചുരുക്കം ചിലർ രമേശ് ചെന്നിത്തലയ്ക്ക് ഒപ്പവുമാണ്. ഹൈക്കമാൻഡ് പരിഗണിക്കുന്നത് എംഎൽഎ മാരുടെ പിന്തുണ ആണ്. അതിനാൽ കെസി വേണുഗോപാലിന് ആണ് അവിടെ മുൻഗണന. കേരളത്തിലെ പാർട്ടി പ്രവർത്തകരും ജനങ്ങളും വി.ഡി സതീശന് ഒപ്പവും ആണ്. ഈ തർക്കത്തിനിടയിൽ ആണ് രമേശ് ചെന്നിത്തല അവസരത്തിലേക്ക് അടുക്കുന്നത്.
കെസി വരിക ആണെങ്കിൽ പാർലമെൻ്റിലും നിയമസഭയിലും ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും എന്ന കാരണം ആണ് കെസിക്ക് എതിരെ വി.ഡി പക്ഷം ഉയർത്തുന്നത്. ഈ കാരണം ആണ് ഹൈക്കമാൻഡ് ഇപ്പൊൾ ഗൗരവത്തിൽ എടുക്കുന്നത്. അത് വി.ഡി സതീശന് അനുകൂലമായി. അതോടെ കെസി പക്ഷം ഏത് വിധേയനെയും വി.ഡിയുടെ വരവ് തടയുവാൻ നീക്കം ആരംഭിച്ചു.
കെസി അല്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലയെ പിന്തുണക്കുവാൻ ആണ് കെസി ഗ്രൂപ്പ് തീരുമാനം. ആദ്യ രണ്ടര വർഷം ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കും. രണ്ടര വർഷം പൂർത്തി ആകുമ്പോൾ ചെന്നിത്തല രാജിവെച്ച് പകരം കെസിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസരം നൽകും. ചെന്നിത്തല എംഎൽഎ സ്ഥാനം രാജിവെച്ച് അവിടെ കെസിക്ക് മത്സരിക്കാൻ അവസരം നൽകും. പാർലമെൻ്റ് തെരഞ്ഞെടുപ്പ് അടുത്തതിനാൽ പാർലമെൻ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരില്ല. ഈ ഒത്തു തീർപ്പിലേക്ക് ആണ് കെസിയും ചെന്നിത്തല ഗ്രൂപ്പും എത്തുന്നത്.

Latest

പ്ലസ്ടു വിജയികൾക്ക് അനുമോദനവും പരിസ്ഥിതി ദിനാചരണവും.

ആറ്റിങ്ങൽ: ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2026 മാർച്ചിൽ നടന്ന പ്ലസ്...

തിരുവനന്തപുരത്ത് കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു; മക്കളുടെ മുന്നില്‍ വച്ച്‌ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ഒളിവില്‍.

നാലാഞ്ചിറയില് കുടുംബവഴക്കിനെ തുടര്ന്ന് വീട്ടമ്മയെ ഭര്ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഹസീന ബീവി...

കോഴിക്കോട് നടന്ന ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ കെ. രാജേന്ദ്രന് പുരസ്ക്കാരം.

മലബാർ സൗഹൃദ വേദിയുടെ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച...

ഒന്നരവയസുകാരന്റെ മരണം ; കുഞ്ഞിനോട് കാണിച്ചത് കൊടും ക്രൂരത ; ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവ് ; കാലില്‍ പൊള്ളലേറ്റ പാടുകള്‍.

നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കുഞ്ഞിനോട് കാണിച്ചത് കൊടുംക്രൂരത....

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്: ആറ്റിങ്ങൽ H.S.S പ്രിൻസിപ്പാളിന് സസ്പെൻഷൻ

ആറ്റിങ്ങൽ : മുഖ്യമന്ത്രി വി.ഡി. സതീശനെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും എഡിറ്റ് ചെയ്ത...

തിരുവനന്തപുരം ഹാപ്പിലാൻഡില്‍‌ റൈഡ‍് പൊട്ടിവീണ് അപകടം; കുട്ടികളടക്കം 5 പേര്‍ക്ക് പരിക്ക്.

വെമ്പായത്ത് ഹാപ്പി ലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം....

B.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ഒരുക്കുന്നു.

തിരുവനന്തപുരം:കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ്...

പിണറായി വിജയന്‍റെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്‍റ് റെയ്ഡ്

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്....

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാര്‍ത്ഥികള്‍.

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം....

ആറ്റിങ്ങൽ ദേവ് റെസിഡൻസി ഉടമയും ഭാര്യയും വീടിനുളളിൽ മരിച്ച നിലയിൽ .

ആറ്റിങ്ങൽ : ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ദേവ് റെസിഡൻസി ഉടമ കടയ്ക്കൽ...

പ്ലസ്ടു വിജയികൾക്ക് അനുമോദനവും പരിസ്ഥിതി ദിനാചരണവും.

ആറ്റിങ്ങൽ: ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2026 മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനച്ചടങ്ങും പരിസ്ഥിതി ദിനാചരണവും നടത്തി. ആറ്റിങ്ങൽ എം എൽ എ ഒ.എസ്....

തിരുവനന്തപുരത്ത് കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു; മക്കളുടെ മുന്നില്‍ വച്ച്‌ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ഒളിവില്‍.

നാലാഞ്ചിറയില് കുടുംബവഴക്കിനെ തുടര്ന്ന് വീട്ടമ്മയെ ഭര്ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കൃത്യത്തിന് ശേഷം ഒളിവില് പോയ ഭര്ത്താവ് സുരേഷിനായി (46) മണ്ണന്തല പൊലിസ് അന്വേഷണം ആരംഭിച്ചു. തങ്ങളുടെ നാല്...

കോഴിക്കോട് നടന്ന ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ കെ. രാജേന്ദ്രന് പുരസ്ക്കാരം.

മലബാർ സൗഹൃദ വേദിയുടെ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംഗീത ആൽബത്തിന്റെ സംവിധായകനുള്ള പുരസ്ക്കാരം കെ. രാജേന്ദ്രന് ലഭിച്ചു. ജ്ഞാനപീഠപുരസ്കാര ജേതാവ് എം. ടി. വാസുദേവൻ നായരെക്കുറിച്ചുള്ള "എം.ടി.സ്മൃതി " എന്ന...

LEAVE A REPLY

Please enter your comment!
Please enter your name here