മുദാക്കൽ, പുകയിലത്തോപ്പ് ഡി. എ എം യു.പി സ്കൂളിൽ വായനദിന ആഘോഷം കവിയും സാഹിത്യകാരന്യമായ കെ.രവികുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർചന്ദ്ര മോഹൻ വായനദിന സന്ദേശം നൽകി.കെ.എസ്. സുകേഷ് അധ്യക്ഷനായി. അധ്യാപികമാരായ മഞ്ജുള, സിന്ധു എന്നിവർ സംസാരിച്ചു
തിരുവനന്തപുരം: മലബാർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ആറ്റിങ്ങൽ സ്വദേശിയായ വിജീഷിനെ റെയിൽവേ പൊലീസ് പിടികൂടി. ഇന്ന് (നവംബർ 10) രാവിലെയാണ് സംഭവം.
ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ...
താത്കാലിക അധ്യാപക അഭിമുഖം തിങ്കളാഴ്ച(നവംബർ 9)
വനിതാ-ശിശു വികസന വകുപ്പിന് കീഴിലുള്ള പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോമിൽ ഹൈസ്കൂൾ ക്ലാസുകളിൽ ഫിസിക്സ്,കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി വിഷയങ്ങൾക്കുള്ള ഒഴിവിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം തിങ്കളാഴ്ച...
നെഹ്റു സാംസ്കാരിക വേദി യുടെ ആഭിമുഖ്യത്തിൽ ജില്ല തല ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ ഗ്രാമം ലിറ്റിൽ ബീസ് പ്ലേ സ്കൂളിൽ നവംബർ 8 ഞായറാഴ്ച രാവിലെ 9.45 നു...