ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർഥിയായി ബി.സന്തോഷ്.

Oplus_16908288

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർഥിയായി ബി.സന്തോഷ് വരും. യുഡിഎഫിൽ ആർ.എസ്.പിക്ക് ആണ് ആറ്റിങ്ങൽ സീറ്റ്. ആർ.എസ്.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ബി.സന്തോഷിനെ ആർ.എസ്.പി നേതൃത്വം സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു.ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല എങ്കിലും സന്തോഷിനെ മുൻ നിർത്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ബി.സന്തോഷ് ഘടകകക്ഷി നേതാക്കളെ കാണും.
കെ.എസ്.യു. പ്രതിനിധിയായി ആറ്റിങ്ങൽ ഗവ.കോളേജ് യൂണിയൻ ചെയർമാൻ, കേരള സർവകലാശാല യൂണിയൻ കൗൺസിലർ എന്നീ സ്ഥാനങ്ങളും വഹിച്ചു. ആർ.വൈ.എഫ് മുൻ ജില്ലാ പ്രസിഡൻ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്., ആറ്റിങ്ങൽ വെങ്ങോട് സ്വദേശിയാണ് ബി.സന്തോഷ്.

Latest

പാങ്ങോട് യുവതിയെ തീ കൊളുത്തി കൊന്ന കേസ്; മാതാവിനും മകനും ജീവപര്യന്തം.

തിരുവനന്തപുരം പാങ്ങോട് യുവതിയെ തീ കൊളുത്തി കൊന്ന കേസില്‍ മാതാവിനും മകനും...

തിരുവനന്തപുരം പൂങ്കുളത്ത് പറമ്പില്‍ നിന്ന് മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തി

തിരുവനന്തപുരം പൂങ്കുളത്ത് പറമ്പില്‍ നിന്ന് മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തി. രണ്ട് തലയോട്ടികളും...

ആറ്റിങ്ങലിൽ തെരുവ് നായ ആക്രമണത്തിൽ വൃദ്ധയ്ക്ക് പരിക്ക്.

ആറ്റിങ്ങൽ കരിച്ചയിൽ സ്വദേശി ഇന്ദിര(62) യ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കരിച്ചിയിൽ...

കേരളത്തില്‍ റമദാൻ വ്രതാരംഭം വ്യാഴാഴ്ച; മാസപ്പിറവി ദൃശ്യമായില്ല.

മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ റമദാൻ വ്രതാരംഭം വ്യാഴാഴ്ച. ശഅ്ബാൻ 30 ബുധനാഴ്ച...

മാര്‍ച്ച്‌ 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍.

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാര്‍ച്ച്‌ 3ന് പ്രാദേശിക അവധി...

ടി 20 ലോകകപ്പ്: പാക്കിസ്ഥാനെ 61 റൺസിന് തകർത്ത് ടീം ഇന്ത്യ

ഇന്ത്യ- 175/7 (20) പാക്കിസ്ഥാൻ- 114/10 (18) നേരത്തെ ബാറ്റിംഗ് ദുഷ്ക്കരമായ കൊളംബോയിലെ പിച്ചിൽ...

പാങ്ങോട് മിലിറ്ററി ക്യാമ്പില്‍ നിന്നും 2 കോടി രൂപ വില വരുന്ന ആനക്കൊമ്പുകള്‍ മോഷണം പോയി.

പാങ്ങോട് മിലിറ്ററി ക്യാമ്പില്‍ നിന്നും ആനക്കൊമ്പുകള്‍ മോഷണം പോയി. അതീവ സുരക്ഷ...

24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് (ബുധൻ) അർധരാത്രി മുതല്‍ ആരംഭിക്കും.വ്യാഴാഴ്ച അർധരാത്രി വരെ പണിമുടക്ക് തുടരും.

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ 10 കേന്ദ്ര തൊഴിലാളി...

പോക്സോ കേസിൽ ജ്യോൽസ്യൻ അറസ്റ്റിൽ

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോൽസ്യൻ പിടിയിൽ....

പാങ്ങോട് യുവതിയെ തീ കൊളുത്തി കൊന്ന കേസ്; മാതാവിനും മകനും ജീവപര്യന്തം.

തിരുവനന്തപുരം പാങ്ങോട് യുവതിയെ തീ കൊളുത്തി കൊന്ന കേസില്‍ മാതാവിനും മകനും ജീവപര്യന്തം. ചന്തക്കുന്നിലെ റാഹില ബീവി, മകന്‍ സാഗര്‍ സാജന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തവും 50,000 രൂപ പിഴയും ശിക്ഷ.2016 ഡിസംബര്‍ 9ന്...

തിരുവനന്തപുരം പൂങ്കുളത്ത് പറമ്പില്‍ നിന്ന് മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തി

തിരുവനന്തപുരം പൂങ്കുളത്ത് പറമ്പില്‍ നിന്ന് മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തി. രണ്ട് തലയോട്ടികളും എല്ലുകളുമാണ് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.പുരയിടം നോക്കി നടത്തുന്നയാള്‍ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് അസ്ഥികള്‍ കണ്ടത്. ഉടൻ തന്നെ പൊലീസില്‍ അറിയിക്കുകയായിരുന്നു....

ആറ്റിങ്ങലിൽ തെരുവ് നായ ആക്രമണത്തിൽ വൃദ്ധയ്ക്ക് പരിക്ക്.

ആറ്റിങ്ങൽ കരിച്ചയിൽ സ്വദേശി ഇന്ദിര(62) യ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കരിച്ചിയിൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുള്ള അന്നദാനം വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു നായയുടെ ആക്രമണം.പുറകിൽ നിന്ന് വന്ന നായ സാരി...

LEAVE A REPLY

Please enter your comment!
Please enter your name here