
കേരള സ്കൂൾ തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ 940 പോയിന്റ് നേടി തിരുവനന്തപുരം സൗത്ത് ഉപജില്ല ഒന്നാം സ്ഥാനവും 935 തിരുവനന്തപുരം നോർത്ത് ഉപജില്ല നേടി രണ്ടാം സ്ഥാനവും 934 പോയിന്റ് നേടി പാലോട് ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
335 പോയിന്റ് നേടി നന്ദിയോട് എസ് കെ വി എച്ച് എസ് ഒന്നാം സ്ഥാനവും 253 പോയിന്റ് നേടി കാർമൽ ഹയർ സെക്കൻഡറി സ്കൂൾ വഴുതക്കാട് രണ്ടാം സ്ഥാനവും 219 പോയിന്റ് നേടി സെൻ മേരീസ് പട്ടം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
