നഗരൂർ പോലീസ് സബ് ഇൻസ്പെക്ടറെ ജീപ്പ് തടഞ്ഞ് അസഭ്യം വിളിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

Oplus_16908288

27.02.2026 തീയതി വൈകുന്നേരം അഞ്ചു മണിയോടെ വെള്ളല്ലൂർ ജവഹർ ജംഗ്ഷന് സമീപം വച്ച് നഗരൂർ പോലീസ് സബ് ഇൻസ്പെക്ടർ അൻസാറിനെ ഔദ്യോഗിക വാഹനം തടഞ്ഞ് നിർത്തി അസഭ്യം വിളിച്ച CPM പ്രവർത്തകരിൽ ഒരാൾകൂടി അറസ്റ്റിലായി . പേരൂർ വില്ലേജിൽ കീഴ് പേരൂർ ദേശത്ത് നൗഫിയ മൻസിലിൽ ഫൈസൽ 29 ആണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ ആറ്റിങ്ങൽ JFMC -I കോടതി റിമാൻറ് ചെയ്തു.

Latest

നിയമസഭാ തിരഞ്ഞെടുപ്പ് വാർത്തകൾ 2026.

നിയമസഭാ തിരഞ്ഞെടുപ്പ് വാർത്തകൾ 2026 09 ഏപ്രിൽ 2026 Time : 3. 30pm തിരുവനന്തപുരം...

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം 33.37% Time 11.30am.

വർക്കല -30.42 ആറ്റിങ്ങൽ -30.31 ചിറയിൻകീഴ് -30.04 നെടുമങ്ങാട് -35.41 വാമനപുരം -34.71 കഴക്കൂട്ടം -36.03 വട്ടിയൂർക്കാവ് -35.71 തിരുവനന്തപുരം -32.83 നേമം...

പോളിംഗ് ശതമാനം 16.23%

Time : 9.30am പോളിംഗ് ശതമാനം 16.23% വർക്കല -14.6 ആറ്റിങ്ങൽ -14.51 ചിറയിൻകീഴ് -14.45 നെടുമങ്ങാട് -17.25 വാമനപുരം...

ഹോം വോട്ടിംഗിൽ മികച്ച പോളിംഗ്; പോൾ ചെയ്തത് 96 ശതമാനം വോട്ടുകൾ.

ജില്ലയിൽ ഹോം വോട്ടിംഗിൽ മികച്ച പങ്കാളിത്തം. ആകെ വോട്ടുകളിൽ...

ആറുപേർക്കു പുതുജീവൻ നല്‍കി കൃഷ്ണലാല്‍ ലോകത്തോട് വിടപറഞ്ഞു.

ആറുപേർക്കു പുതുജീവൻ നല്‍കി കൃഷ്ണലാല്‍ ലോകത്തോട് വിടപറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് കിംസ്...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം:നാളെ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം,റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് വിലക്ക്.

മോദിയുടെ സന്ദര്‍ശനവും റോഡ് ഷോയുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം. നാളെ (4-04-2026) ഉച്ചയ്ക്ക്...

കഞ്ചാവ് വാങ്ങാൻ പണം നല്‍കിയില്ല; തിരുവനന്തപുരത്ത് വീടിന് തീയിട്ട് യുവാവ്

കഞ്ചാവ് വാങ്ങാൻ പണം നല്‍കാത്തതിനെ തുടര്‍ന്ന്യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്ത്...

ജില്ലയിൽ ഹോം വോട്ടിംഗ് തുടങ്ങി, ഏറ്റവും കൂടുതൽ പോൾ ചെയ്തത് ആറ്റിങ്ങൽ മണ്ഡലത്തിൽ.

ജില്ലയിൽ ഹോം വോട്ടിംഗ് തുടങ്ങി; ആദ്യ ദിവസം പോൾ ചെയ്തത് 2857...

വൈദ്യുത ദീപാലങ്കാര ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റിൽ നിന്നും ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു.

വൈദ്യുത പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. പാങ്ങോട് - പഴവിള...

നിയമസഭാ തിരഞ്ഞെടുപ്പ് വാർത്തകൾ 2026.

നിയമസഭാ തിരഞ്ഞെടുപ്പ് വാർത്തകൾ 2026 09 ഏപ്രിൽ 2026 Time : 3. 30pm തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം 61.38% വർക്കല - 57.48 ആറ്റിങ്ങൽ -57.98 ചിറയിൻകീഴ് -57.58 നെടുമങ്ങാട് -63.55 വാമനപുരം -63.39 കഴക്കൂട്ടം -64.83 വട്ടിയൂർക്കാവ് -63.45 തിരുവനന്തപുരം -60.21 നേമം -65.17 അരുവിക്കര -63.49 പാറശ്ശാല...

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം 33.37% Time 11.30am.

വർക്കല -30.42 ആറ്റിങ്ങൽ -30.31 ചിറയിൻകീഴ് -30.04 നെടുമങ്ങാട് -35.41 വാമനപുരം -34.71 കഴക്കൂട്ടം -36.03 വട്ടിയൂർക്കാവ് -35.71 തിരുവനന്തപുരം -32.83 നേമം -35.3 അരുവിക്കര -34.79 പാറശ്ശാല -33.34 കാട്ടാക്കട -34.85 കോവളം -31.5 നെയ്യാറ്റിൻകര -32.97

പോളിംഗ് ശതമാനം 16.23%

Time : 9.30am പോളിംഗ് ശതമാനം 16.23% വർക്കല -14.6 ആറ്റിങ്ങൽ -14.51 ചിറയിൻകീഴ് -14.45 നെടുമങ്ങാട് -17.25 വാമനപുരം -16.74 കഴക്കൂട്ടം -17.88 വട്ടിയൂർക്കാവ് -18 തിരുവനന്തപുരം -16.06 നേമം -17.23 അരുവിക്കര -16.95 പാറശ്ശാല -15.76 കാട്ടാക്കട -16.93 കോവളം -15.34 നെയ്യാറ്റിൻകര -16.16

LEAVE A REPLY

Please enter your comment!
Please enter your name here