ജില്ലയിൽ ഹോം വോട്ടിം​ഗ് നാളെ ആരംഭിക്കും

85ന് വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാരായ വ്യക്തികൾക്കും നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കുന്ന ഹോം വോട്ടിം​ഗ് നാളെ (മാർച്ച് 30) ആരംഭിക്കും.ഇന്ന് മുതൽ ഏപ്രിൽ 4 വരെ മുതൽ ആറ് ദിവസത്തേക്കാണ് ഹോം വോട്ടിം​ഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

മൊബൈൽ പോളിം​ഗ് ടീമിന്റെ സഹായത്തോടെയാണ് ഹോം വോട്ടിം​ഗ് നടത്തുന്നത്. പോളിം​ഗ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വീഡിയോ​ഗ്രാഫർ, പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് ഹോം വോട്ടിങ്ങിനായി എത്തുന്നത്. ജില്ലയിൽ 6791 ഭിന്നശേഷിക്കാർക്കും 14,671 മുതിർന്ന പൗരന്മാർക്കുമാണ് ഹോം വോട്ടിങ്ങിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

Latest

സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്ക് പരിശോധന ഇന്ന് (28.03.2026) മുതൽ

നിയമസഭാ പൊതുതിരഞ്ഞെടുപ്പിൽ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വരവ്...

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ടു; പാങ്ങോട് സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്പെന്‍ഷന്‍.

വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റിട്ട പോലീസുകാരന് സസ്പെന്‍ഷന്‍.പാങ്ങോട് സ്റ്റേഷനിലെ...

ഓട്ടോ ഡ്രൈവര്‍ പത്തുലക്ഷം തട്ടിയെന്ന് 60കാരി.ഒടുവില്‍ കള്ളം പൊളിഞ്ഞു.

ട്രഷറിയില്‍ അടയ്ക്കാന്‍ കൊണ്ടുവന്ന പണം തട്ടിയെടുത്തെന്ന് ആധാരമെഴുത്ത് ഓഫീസ് ഉടമയുടെ കള്ളപ്പരാതി.എന്നാല്‍...

PSC നിയമനങ്ങൾക്ക് യോഗ്യമായ, സർക്കാർ അംഗീകാരമുള്ള കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കാം.

⭕️PSC നിയമനങ്ങൾക്ക് യോഗ്യമായ, സർക്കാർ അംഗീകാരമുള്ള കമ്പ്യൂട്ടർ കോഴ്സുകൾ...

തിരഞ്ഞെടുപ്പ് ചരിത്രമാക്കാൻ കടൽ മുതൽ ആകാശം വരെ പറന്ന് കളക്ടറും സംഘവും.

തിരുവനന്തപുരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിംഗ് ശതമാനം ലക്ഷ്യമിട്ട്...

സൂക്ഷ്മപരിശോധന കഴിഞ്ഞു; ജില്ലയിൽ 115 സ്ഥാനാർത്ഥികൾ,183 നോമിനേഷനുകൾ.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നോമിനേഷനുകളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ ജില്ലയിൽ 115 സ്ഥാനാർത്ഥികൾ...

വർക്കല മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, നിലവിലെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു.

വർക്കല മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, നിലവിലെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ...

ഇസ്രയേലിൽ തിരുവനന്തപുരം കല്ലമ്പലം സ്വദേശി മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

ഇസ്രയേലിൽ തിരുവനന്തപുരം കല്ലമ്പലം സ്വദേശി മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കല്ലമ്പലം മുത്താന...

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി.

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. പരപ്പനങ്ങാടിയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതോടെയാണ് നാളെ...

സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്ക് പരിശോധന ഇന്ന് (28.03.2026) മുതൽ

നിയമസഭാ പൊതുതിരഞ്ഞെടുപ്പിൽ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകളുടെ ആദ്യ പരിശോധന മാർച്ച് 28, 29, 30, 31 തീയതികളിൽ പി.ഡബ്ലു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ...

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ടു; പാങ്ങോട് സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്പെന്‍ഷന്‍.

വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റിട്ട പോലീസുകാരന് സസ്പെന്‍ഷന്‍.പാങ്ങോട് സ്റ്റേഷനിലെ സിപിഒ വൈശാഖന്‍ സതീശനെയാണ് സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവിയുടേതാണ് നടപടി. വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കെ...

കുട്ടികളുടെ പഠന, സാമൂഹിക, മാനസിക വളർച്ച ലക്ഷ്യമാക്കി SOUND PLUS SPEECH & HEARING CENTRE സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ഏപ്രിൽ 1 മുതൽ മേയ് 30 വരെ.

ആറ്റിങ്ങൽ: കുട്ടികളുടെ പഠന, സാമൂഹിക, മാനസിക വളർച്ച ലക്ഷ്യമാക്കി SOUND PLUS SPEECH & HEARING CENTRE സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ഏപ്രിൽ 1 മുതൽ മേയ് 30 വരെ നടക്കും. ദിവസേന...

LEAVE A REPLY

Please enter your comment!
Please enter your name here