സൂക്ഷ്മപരിശോധന കഴിഞ്ഞു; ജില്ലയിൽ 115 സ്ഥാനാർത്ഥികൾ,183 നോമിനേഷനുകൾ.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നോമിനേഷനുകളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ ജില്ലയിൽ 115 സ്ഥാനാർത്ഥികൾ മത്സര രംഗത്ത്. പത്രിക പിൻവലിക്കാനുള്ള തിയ്യതി നാളെ(26.03.2026) അവസാനിക്കുന്നതോടെ അന്തിമ ചിത്രം വ്യക്തമാകും. സൂക്ഷ്്മ പരിശോധനയ്ക്ക് ശേഷം 183 നോമിനേഷനുകളാണ് സ്വീകരിച്ചിട്ടുള്ളത്. മണ്ഡലം തിരിച്ചുള്ള വിവരങ്ങൾ

1 തിരുവനന്തപുരം

16 സ്ഥാനാർത്ഥികൾ. 19 നോമിനേഷനുകൾ

1. സി.പി ജോൺ (സിഎംപി) 2. സുധീർ കരമന (സ്വതന്ത്രൻ), 3. കരമന ജയൻ (ബിജെപി), 4. സമിൻ സത്യദാസ് (ആം ആദ്മി), 5. അഡ്വ.സെൻ (ബഹുജൻ സമാജ് പാർട്ടി), 6. കാർത്തിക ദേവി എം (ജനം രാഷ്ട്രീയ പാർട്ടി), 7. ജോൺ കിഷോർ (ഇൻഡ്യാ ഗ്രീൻസ് പാർട്ടി), 8. എ.സബൂറ (എസ്.യു.സി.ഐ (സി)), 9. അനസ് ജെ.കെ (സ്വതന്ത്രൻ), 10. ജോൺ എസ് (സ്വതന്ത്രൻ), 11. പ്രദീപ് കുമാർ പി (സ്വതന്ത്രൻ), 12. ബിന്ദുമേനോൻ എൽ.ആർ (സ്വതന്ത്രൻ), 13. മനോമോഹൻ (സ്വതന്ത്രൻ), 14. സാജു എം.പി (സ്വതന്ത്രൻ), 15. സുധിർ രാജ് കെ.പി (സ്വതന്ത്രൻ), 16. സുരേഷ് കുമാർ (സ്വതന്ത്രൻ)


2 നേമം

10 സ്ഥാനാർത്ഥികൾ. 17 നോമിനേഷനുകൾ

1.വി.ശിവൻകുട്ടി (സിപിഐ(എം), 2 എസ്.ശബരീനാഥൻ (കോൺഗ്രസ്), 3. രാജീവ് ചന്ദ്രശേഖർ (ബിജെപി), 4. പ്രസാദ് കെ (എസ്.യു.സി.ഐ), 5. വിനു കെ (ആം ആദ്മി), 6. സുബി എസ്.എം (ദി ഫ്യൂച്ചർ ഇന്ത്യാ പാർട്ടി), 7. ഹരി കെ (സ്വതന്ത്രൻ), 8.രാജീവ് കുമാർ (സ്വതന്ത്രൻ), 9.മദനൻ (സ്വതന്ത്രൻ), 10. ശശികല (സ്വതന്ത്രൻ),

3 വട്ടിയൂർക്കാവ്

എട്ട് സ്ഥാനാർത്ഥികൾ. 14 നോമിനേഷനുകൾ

1. വി.കെ പ്രശാന്ത് (സിപിഐ(എം) 2. കെ.മുരളീധരൻ (കോൺഗ്രസ്), 3. ആർ.ശ്രീലേഖ (ബിജെപി), 4. മുരളി എൻ (ബഹുജൻ സമാജ് പാർട്ടി), 5. എമിൽ ബി.എസ് (എസ്.യു.സി.ഐ (സി)), 6. പ്രശാന്ത് കെ (സ്വതന്ത്രൻ), 7. മുരളീധരൻ പി (സ്വതന്ത്രൻ), 8. ശ്രീകണ്ഠൻ നായർ വി (സ്വതന്ത്രൻ)

*4 കോവളം*

10 സ്ഥാനാർത്ഥികൾ. 12 നോമിനേഷനുകൾ

1.എം.വിൻസെന്റ് (കോൺഗ്രസ്), 2.അനിൽകുമാർ.ജി (സ്വതന്ത്രൻ), 3.കിരൺ എസ്.പിള്ള (സ്വതന്ത്രൻ), 4.കോവളം ടി.എൻ സുരേഷ് (ബിജെപി), 5. എൻ.ജയരാജൻ (സ്വതന്ത്രൻ), 6. മനോജ് എസ്.പി (ആം ആദ്മി പാർട്ടി), 7.വെങ്ങാനൂർ അശോകൻ (പീപ്പിൾസ് പാർട്ടി ഫോർ ലിബർട്ടി), 8. സാബു എസ് ഫിലിപ്പ് (സ്വതന്ത്രൻ), 9. കട്ടച്ചാൽക്കുഴി എം സുഗതൻ (സ്വതന്ത്രൻ), 10. ഭഗത് റൂഫസ് (സ്വതന്ത്രൻ)

*5 കഴക്കൂട്ടം*

ഏഴ് സ്ഥാനാർത്ഥികൾ. 12 നോമിനേഷനുകൾ

1.കടകംപള്ളി സുരേന്ദ്രൻ (സിപിഐ(എം), 2. ടി.ശരത്ചന്ദ്രപ്രസാദ് (കോൺഗ്രസ്), 3. വി.മുരളീധരൻ (ബിജെപി), 4. ടി.എസ് രാജൻ (ബഹുജൻ സമാജ് പാർട്ടി), 5. ദീബിക ബാബു പി (ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്സ് മൂവ്മെന്റ് പാർട്ടി), 6. ശ്രീകണ്ഠൻ നായർ വി (സ്വതന്ത്രൻ), 7. സുരേന്ദ്രൻ നായർ കെ (സ്വതന്ത്രൻ)

*6 നെടുമങ്ങാട്*

9 സ്ഥാനാർത്ഥികൾ. 11 നോമിനേഷനുകൾ

1. ജി.ആർ അനിൽ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), 2. മീനാങ്കൽ കുമാർ (കോൺഗ്രസ്), 3. ഗോകുൽ ആർ.എസ് (ബിജെപി), 4. സുജിലാൽ ബി.ജി (ബഹുജൻ സമാജ് പാർട്ടി), 5. ബദറുദ്ദീൻ എ (സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), 6. ഷിബു.ജി (ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്സ് മൂവ്മെന്റ്) 7. അൻവർ സാദത്ത് (സ്വതന്ത്രൻ), 8. കുമാർ (സ്വതന്ത്രൻ), 9. കെ.യേശുദാസ് (സ്വതന്ത്രൻ)

7 അരുവിക്കര

ഏഴ് സ്ഥാനാർത്ഥികൾ. 14 നോമിനേഷനുകൾ

1. വി.എസ് ശിവകുമാർ (കോൺഗ്രസ്), 2. ജി.സ്റ്റീഫൻ (സിപിഐ (എം), 3. വിവേക് ഗോപൻ ജി (ബിജെപി), 4. സന്തോഷ് കുമാർ എസ് (ബിഎസ്പി), 5. എസ്.ശിവകുമാർ (സ്വതന്ത്രൻ), 6. വി.എസ് ശിവകുമാർ (സ്വതന്ത്രൻ), 7. സ്റ്റീഫൻ (സ്വതന്ത്രൻ)

*8 വാമനപുരം*

ആറ് സ്ഥാനാർത്ഥികൾ 11 നോമിനേഷനുകൾ

1 ഡി.കെ മുരളി (സിപിഐ(എം), 2 മുഹമ്മദ് സുധീർഷ എസ് (കോൺഗ്രസ്), 3വിപിൻലാൽ വി.എ (ബഹുജൻ സമാജ് പാർട്ടി), 4 രതീഷ് ആർ (ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് പാർട്ടി), 5 വേണു (ഭാരത് ധർമ്മ ജന സേന), 6 മുരളീധരൻ നായർ ജി (സ്വതന്ത്രൻ).

*9 ചിറയിൻകീഴ്*p

അഞ്ച് സ്ഥാനാർത്ഥികൾ. 11 നോമിനേഷനുകൾ

1. മനോജ് കുമാർ.ബി (കമ്മ്യൂണിസ്റ്റ് പാർട്ടി), 2. രമ്യ ഹരിദാസ് (കോൺഗ്രസ്), 3. അനൂപ് (ബിജെപി), 4. ശശി ആർ (ബഹുജൻ സമാജ് പാർട്ടി), 5. അനൂപ് ബി (ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്സ് മൂവ്മെന്റ് പാർട്ടി)

*10 ആറ്റിങ്ങൽ*

ആറ് സ്ഥാനാർത്ഥികൾ. 10 നോമിനേഷനുകൾ

1. ഒ.എസ് അംബിക (സിപിഐ(എം), 2. സന്തോഷ് ഭദ്രൻ (ആർഎസ്പി), 3. ജയരാജൻ എം(എസ്ഡിപിഐ), 4. സുധീർ പി (ബിജെപി), 5. സുനിത എസ് (ഡിഎച്ച്ആർഎം) 6. എസ്.സുചിത്ര (ബിഎസ്പി)

*11 വർക്കല*

9 സ്ഥാനാർത്ഥികൾ. 17 നോമിനേഷനുകൾ

1. വി.ജോയ് (സിപിഐ(എം), 2. വർക്കല കഹാർ (കോൺഗ്രസ്), 3. സ്മിത എസ് (ബിജെപി), 4. രാജു എസ് (ബിഎസ്പി), 5. കണ്ണൻ എം.കെ (സ്വതന്ത്രൻ), 6. വിനോദ് (ഡി.എച്ച്.ആർ.എം), 7. വിവേകാനന്ദൻ (സ്വതന്ത്രൻ), 8. സജു (സ്വതന്ത്രൻ), 9. ഹരികൃഷ്ണൻ എസ്.ജി (സ്വതന്ത്രൻ

*12 കാട്ടാക്കട*

എട്ട് സ്ഥാനാർത്ഥികൾ. 14 നോമിനേഷനുകൾ
1. എം.ആർ ബൈജു കുമാർ (കോൺഗ്രസ്) 2. ഐ.ബി സതീഷ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) 3. പി.കെ കൃഷ്ണദാസ് (ബിജെപി), 4. ജയകുമാർ എസ് (സിപിഐ(എംഎൽ), 5. വിനോദ് രാജ്കുമാർ (സ്വതന്ത്രൻ), 6. നോബിൾ എം.ഡി (ബഹുജൻ സമാജ് പാർട്ടി), 7. സുരേഷ് ബാബു (സിപിഐ(എം), 8. ഗൗതം ബി.എസ് (സ്വതന്ത്രൻ)

*13 നെയ്യാറ്റിൻകര*

5 സ്ഥാനാർത്ഥികൾ, 8 നോമിനേഷനുകൾ

1. കെ.ആൻസലൻ (സിപിഐ(എം), 2. എൻ.ശക്തൻ (കോൺഗ്രസ്), 3. ചെങ്കൽ രാജശേഖരൻ (ബിജെപി), 4. സുരേന്ദ്രനാഥൻ കെ (ബഹുജൻ സമാജ് പാർട്ടി), 5. ബിബിൻ എസ്.ബി (സ്വതന്ത്രൻ)

*14 പാറശ്ശാല*

9 സ്ഥാനാർത്ഥികൾ. 13 നോമിനേഷനുകൾ

1. സി.കെ ഹരീന്ദ്രകുമാർ (സിപിഐ(എം), 2. വി.സനൽ കുമാർ (കോൺഗ്രസ്), 3. ഗിരീഷ് നെയ്യാർ (ബിജെപി), 4. ടി.തങ്കച്ചൻ (ബിഎസ്പി), 5. ദീപുമോൻ (എഎപി), 6. ക്രിസ്റ്റഫർ ഷാജു വൈ.ആർ (സ്വതന്ത്രൻ), 7. റോബിൻസൺ (സ്വതന്ത്രൻ), 8. ഷാജി എസ് (സ്വതന്ത്രൻ), 9. സിമിയോൺ എൽ.പി (സ്വതന്ത്രൻ),

Latest

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം...

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു.

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്-...

പനച്ചമൂട് മേഖലയില്‍ മിന്നല്‍ പരിശോധന:246 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി.

പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക്...

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: ഇരു വിഭാഗങ്ങൾക്കെതിരെയും നടപടി.

ചിറയിൻകീഴ്: എംഎൽഎ രമ്യാ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി...

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉടൻ...

​ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം.

​​ 'മാവേലി നാടുവാണ കാലം' ഓർമ്മിപ്പിച്ച് വിപുലമായ ആഘോഷം ​ചിറയിൻകീഴ്: ഉള്ളവനും ഇല്ലാത്തവനും...

ഓണം ട്രേഡ് ഫെയറും എക്സിബിഷനും ഇന്ന് മുതൽ

ഓണം വരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ട്രേഡ് ഫെയറിന്റെയും...

കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബര്‍ കാര്‍ ഗുണ്ട തട്ടിയെടുത്തു.

ഓണ്‍ലൈൻ ടാക്സി ഡ്രൈവറെ ക്രിക്കറ്റ് ബാറ്റ് കാണിച്ച്‌ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത...

കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം ; ബൈക്ക് യാത്രികൻ മരിച്ചു.

കെഎസ്‌ആർടിസി ബസ്സില്‍ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലോട് കെഎസ്‌ആർടിസി...

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു. വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിലാണ്...

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു.

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലില്‍ വൈ എസ് അൻവർ (48) ആണ് മരിച്ചത്.ഉദരരോഗത്തിന് ചികിത്സയിലായിരുന്ന അൻവറിനെ മകളുടെ വിവാഹദിനമായ വ്യാഴാഴ്ച രാവിലെ രോഗം...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ മകള്‍ ഒരു വയസുകാരിയായ അന്നയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ‌ രക്ഷിക്കാനായില്ല. കുടുംബപ്രശ്‌നമാണ് കൊടുംക്രൂരതയ്ക്കു കാരണമെന്നാണ്...

LEAVE A REPLY

Please enter your comment!
Please enter your name here