കുട്ടികളുടെ പഠന, സാമൂഹിക, മാനസിക വളർച്ച ലക്ഷ്യമാക്കി SOUND PLUS SPEECH & HEARING CENTRE സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ഏപ്രിൽ 1 മുതൽ മേയ് 30 വരെ.

ആറ്റിങ്ങൽ: കുട്ടികളുടെ പഠന, സാമൂഹിക, മാനസിക വളർച്ച ലക്ഷ്യമാക്കി SOUND PLUS SPEECH & HEARING CENTRE സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ഏപ്രിൽ 1 മുതൽ മേയ് 30 വരെ നടക്കും. ദിവസേന രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് ക്യാമ്പ് സമയം. പങ്കെടുക്കുന്നവർക്ക് ഗതാഗത സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കുട്ടികൾക്ക് സന്തോഷകരമായ പഠനാനുഭവം നൽകുന്നതിനൊപ്പം അവരുടെ വ്യക്തിത്വ വികസനവും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
വായന, എഴുത്ത്, ഗണിതം എന്നിവയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കായി പ്രത്യേക പരിശീലനവും ക്യാമ്പിന്റെ ഭാഗമായി നൽകുന്നു.

കുട്ടികളുടെ നൈപുണ്യ വികസനത്തിലും, ഭാഷാ- സംസാര പരമായ വികസനത്തിലും, വ്യക്തിത്വ രൂപീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് 2009 മുതൽ ആറ്റിങ്ങലിൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ സ്ഥാപനമാണ് സൗണ്ട് പ്ലസ്.

SPEECH THERAPY, OCCUPATIONAL THERAPY, BEHAVIOURAL THERAPY, SPECIAL EDUCATION, ABA THERAPY, MUSIC THERAPY, ART THERAPY, REMEDIAL TRAINING, IQ EVALUATION, LD TRAINING, ADULT COUNSELLING, HOME-BASED NEURO REHABILITATION THERAPY, ACTIVITIES OF DAILY LIVING TRAINING, ONLINE CONSULTATION & ASSESSMENT എന്നീ സേവനങ്ങൾ ഇവിടെ നിന്നും ലഭിക്കുന്നതാണ്.

രജിസ്ട്രേഷനായി 8714923920 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8547023920, 8547033920 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

Latest

ചാന്നാങ്കരയില്‍ അമ്മൂമ്മയെ പേരമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ലഹരിക്ക് പണം നല്‍കാത്തതിന്റെ പേരിലെന്ന് മൊഴി.

ചാന്നാങ്കരയില്‍ അമ്മൂമ്മയെ പേരമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ലഹരിക്ക് പണം നല്‍കാത്തതിന്റെ പേരിലെന്ന്...

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം...

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു.

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്-...

പനച്ചമൂട് മേഖലയില്‍ മിന്നല്‍ പരിശോധന:246 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി.

പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക്...

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: ഇരു വിഭാഗങ്ങൾക്കെതിരെയും നടപടി.

ചിറയിൻകീഴ്: എംഎൽഎ രമ്യാ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി...

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉടൻ...

​ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം.

​​ 'മാവേലി നാടുവാണ കാലം' ഓർമ്മിപ്പിച്ച് വിപുലമായ ആഘോഷം ​ചിറയിൻകീഴ്: ഉള്ളവനും ഇല്ലാത്തവനും...

ഓണം ട്രേഡ് ഫെയറും എക്സിബിഷനും ഇന്ന് മുതൽ

ഓണം വരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ട്രേഡ് ഫെയറിന്റെയും...

കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബര്‍ കാര്‍ ഗുണ്ട തട്ടിയെടുത്തു.

ഓണ്‍ലൈൻ ടാക്സി ഡ്രൈവറെ ക്രിക്കറ്റ് ബാറ്റ് കാണിച്ച്‌ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത...

ചാന്നാങ്കരയില്‍ അമ്മൂമ്മയെ പേരമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ലഹരിക്ക് പണം നല്‍കാത്തതിന്റെ പേരിലെന്ന് മൊഴി.

ചാന്നാങ്കരയില്‍ അമ്മൂമ്മയെ പേരമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ലഹരിക്ക് പണം നല്‍കാത്തതിന്റെ പേരിലെന്ന് മൊഴി.ചാന്നാങ്കര സ്വദേശിനിയായ മേഴ്‌സി (65) കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 10മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട മേഴ്‌സിയുടെ മകളുടെ മകനായ ഷിബിന്‍ (28)...

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു. വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിലാണ്...

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു.

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലില്‍ വൈ എസ് അൻവർ (48) ആണ് മരിച്ചത്.ഉദരരോഗത്തിന് ചികിത്സയിലായിരുന്ന അൻവറിനെ മകളുടെ വിവാഹദിനമായ വ്യാഴാഴ്ച രാവിലെ രോഗം...

LEAVE A REPLY

Please enter your comment!
Please enter your name here