ജ്വാലാമുഖം സംഗീത ആൽബത്തിന് മികച്ച സംഗീത ആൽബത്തിനുള്ള സത്യജിത്ത്റേ പുരസ്‌കാരം.

കേരള നവോത്ഥാന നായകന്മാരെ പ്രമേയമാക്കി ദൃശ്യവേദിയുടെ ബാനറിൽ പുറത്തിറങ്ങിയ
ജ്വാലാമുഖം സംഗീത ആൽബത്തിന് സത്യജിത്ത്റേ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംഗീത ആൽബത്തിനുള്ള അവാർഡ് ലഭിച്ചു. സത്യജിത്ത്റേ ഫിലിം
സൊസൈറ്റിയുടെ പന്ത്രണ്ടാമത് വാർഷികത്തോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്. തിരുവനന്തപുരം എ.കെ.ജി ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകരായ തുളസീദാസ്, ബാലുകിരിയത്ത് എന്നിവരിൽ നിന്നും ആൽബത്തിന്റെ നിർമ്മാതാവും ഗായകനുമായ
കെ.രാജേന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി. ശ്രീനാരായണഗുരുദേവൻ, ചട്ടമ്പിസ്വാമി,മഹാത്മാ അയ്യങ്കാളി എന്നിവരെ ക്കുറിച്ചുള്ള സംഗീത ആൽബമാണ് ജ്വാലാമുഖം.
ചെമ്പഴന്തി, ശിവഗിരി, പന്മന ആശ്രമം, വെങ്ങാനൂർ അയ്യങ്കാളി സ്മൃതി മണ്ഡപം എന്നിവിടങ്ങളിൽ വച്ചാണ് ചിത്രീകരണം നടന്നത്. രാധാകൃഷ്ണൻ കുന്നുംപുറം ഗാനരചന നിർവഹിച്ചു. കേരളപുരം ശ്രീകുമാർ സംഗീതം നൽകി, കെ രാജേന്ദ്രൻ നിർമ്മാണവും ആലാപനവും നിർവഹിച്ച ആൽബത്തിന്റെ സംവിധാനം അരുൺ മോഹനനാണ്.ക്യാമറയും എഡിറ്റിങ്ങും പ്രേംജിത്ത് ചിറയിൻകീഴ്.

Latest

ശീവേലികോണം റെസിഡന്റ്‌സ് അസോസിയേഷന്റെ വാർഷിക ആഘോഷവും പൊതുയോഗവും സംഘടിപ്പിച്ചു .

മൂന്നു മുക്ക് സൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി...

വി.കെ. പ്രശാന്ത് എംഎല്‍എയെ തടഞ്ഞ സംഭവം; കൗണ്‍സിലര്‍ക്കെതിരെ കേസ്

വി.കെ.പ്രശാന്ത് എംഎല്‍എയെ തടഞ്ഞ സംഭവത്തില്‍ വാഴോട്ടുകോണം കൗണ്‍സിലർ സുഗതനെതിരെ പോലീസ് കേസെടുത്തു.കഴിഞ്ഞ...

എസ് പി വെങ്കിടേഷ് അന്തരിച്ചു

സംവിധായകൻ എസ് പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ...

സ്റ്റാഫിനെ ആവിശ്യമുണ്ട്.

കിളിമാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബ്യൂട്ടിപാർലറിലേക്ക് റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ...

കവലയൂരിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടി യിടിച്ചു നിരവധി പേർക്ക് പരിക്ക്.

കവലയൂരിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്.ആർ...

ശിവഗിരിയുടെ മണ്ണിലേക്ക് സ്ഥാനാർത്ഥ്യത്വമുറുപ്പിക്കുവാൻ മുന്നണികൾക്ക് ഉള്ളിലെ പോരാട്ടം ശക്തം.

വർക്കല: ശിവഗിരിയുടെ മണ്ണിലേക്ക് സ്ഥാനാർത്ഥ്യത്വമുറുപ്പിക്കുവാൻ മുന്നണികൾക്ക് ഉള്ളിലെ പോരാട്ടം ശക്തം. നിലവിൽ...

പന്ത്രണ്ടുകാരിയെ മിഠായി നല്‍കി പീഡിപ്പിച്ച 56കാരന് 43 വര്‍ഷം കഠിന തടവ്.

12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വെങ്ങാനൂർ സ്വദേശി രാജന് (56)...

ചിറയിൻകീഴിൽ എൽഡിഎഫിനും യുഡിഎഫിനും സ്ഥാനാർത്ഥികൾ മാറും.

തിരുവനന്തപുരം: ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ എൽഡിഎഫിനും യുഡിഎഫിനും സ്ഥാനാർത്ഥികൾ മാറും. എൻഡിഎയ്ക്ക്...

ആറ്റിങ്ങലില്‍ യുവ ദമ്പതികള്‍ക്ക് നേരെ ആക്രമണം, കേസെടുത്ത് പൊലീസ്.

തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവ ദമ്പതികള്‍ക്ക് നേരെ ആക്രമണം. മുരുക്കുംപുഴ സ്വദേശി അനീഷിനും...

തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി.

തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി. ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രൻ...

ശീവേലികോണം റെസിഡന്റ്‌സ് അസോസിയേഷന്റെ വാർഷിക ആഘോഷവും പൊതുയോഗവും സംഘടിപ്പിച്ചു .

മൂന്നു മുക്ക് സൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി 16 ആം വാർഡ് മെമ്പർ ശ്രീ താഹിർ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ ശ്രീകുമാർ സ്വാഗതം ആശംസിക്കുകയും.പ്രസിഡന്റ്‌ ശ്രീ ചന്ദ്രാക്ഷൻ...

വി.കെ. പ്രശാന്ത് എംഎല്‍എയെ തടഞ്ഞ സംഭവം; കൗണ്‍സിലര്‍ക്കെതിരെ കേസ്

വി.കെ.പ്രശാന്ത് എംഎല്‍എയെ തടഞ്ഞ സംഭവത്തില്‍ വാഴോട്ടുകോണം കൗണ്‍സിലർ സുഗതനെതിരെ പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ വട്ടിയൂർക്കാവ് പോലീസാണ് കേസെടുത്തത്. വാഴോട്ടുകോണത്തെ മഹിളാമന്ദിരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് മന്ത്രി വീണാ ജോർജായിരുന്നു. എന്നാല്‍ മന്ത്രിയുടെ അസാന്നിധ്യത്തില്‍...

എസ് പി വെങ്കിടേഷ് അന്തരിച്ചു

സംവിധായകൻ എസ് പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കിലുക്കം, മിന്നാരം, ജോണിവാക്കർ. കൗരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍ തുടങ്ങി നിരവധി സിനിമകളിലെ...

LEAVE A REPLY

Please enter your comment!
Please enter your name here