പന്ത്രണ്ടുകാരിയെ മിഠായി നല്‍കി പീഡിപ്പിച്ച 56കാരന് 43 വര്‍ഷം കഠിന തടവ്.

12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വെങ്ങാനൂർ സ്വദേശി രാജന് (56) 43 വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച്‌ അതിവേഗ പ്രത്യേക കോടതി.പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്.

പിഴത്തുകയും ലീഗല്‍ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്ക് നല്‍കണം എന്ന് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. 2021 സെപ്റ്റംബർ 30നും ഒക്ടോബർ 15നും ഇടയില്‍ നഗരത്തിലെ ഒരു ഹോസ്റ്റലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവിടത്തെ ക്ലീനറായിരുന്നു പ്രതി ആരുമില്ലാത്ത സമയത്ത് മിഠായി നല്‍കാം എന്നുപറഞ്ഞ് ശൗചാലയത്തില്‍ കയറ്റിയാണ് അതിജീവിതയെ പീഡിപ്പിച്ചത്.

പ്രതി ഭീക്ഷണിപ്പെടുത്തിയതിനാല്‍ ആദ്യത്തെ സംഭവം കുട്ടി പുറത്ത് പറഞ്ഞില്ല. രണ്ടാമത്തെ സംഭവത്തിനുശേഷം ഇവർ ഒരുമിച്ച്‌ നില്‍ക്കുന്നത് മറ്റൊരാള്‍ കണ്ടു. കുട്ടി പരിഭ്രമിച്ച്‌ നില്‍ക്കുന്നതില്‍ സംശയം തോന്നി കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

Latest

വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.

വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ...

തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളുടെ ലീഡ് നില

*18റൗണ്ട്* എണ്ണികഴിഞ്ഞപ്പോൾ *വാമനപുരം* - യു.ഡി.എഫ് 11268 വോട്ടുകൾക്ക് മുന്നിൽ. ആകെ വോട്ടുകൾ -...

വോട്ടെണ്ണൽ നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചു ​3...

കൈകോർത്ത് തൂങ്ങിയ നിലയിൽ യുവതിയും യുവാവും

പോത്തൻകോട് വെള്ളാണിക്കൽ പാറയ്ക്ക് സമീപമുള്ള റബ്ബർ തോട്ടത്തിൽ യുവതിയെയും യുവാവിനെയും തൂങ്ങി...

തെരുവുനായ കുറുകെ ചാടി, നിലയ്ക്കാമുക്കിൽ ഓട്ടോ മറിഞ്ഞ് 10 വയസ്സുകാരന് ദാരുണാന്ത്യം.

കടയ്ക്കാവൂർ : തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം...

ഹർത്താലുമായി സഹകരിക്കില്ല, കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

തിരുവനന്തപുരം : ബി ഡി എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന്...

നിധിന്‍ രാജിന്‍റെ മരണം; ചൊവ്വാഴ്ച ഹര്‍ത്താല്‍.

അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ ആക്ഷൻ...

കാട്ടാക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു.

കാട്ടാക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുല്‍ (24)...

ചിറയിൻകീഴിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം.

ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. ചിറയിൻകീഴിലാണ് സംഭവം. ദിലീപ് -...

തൃശ്ശൂരില്‍ വെടിക്കെട്ട് ദുരന്തം: മരണം 13 ആയി; മൃതദേഹങ്ങള്‍ ചിതറിയ നിലയില്‍

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍...

വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.

വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് വെള്ളരികുണ്ട് ചിറ്റാരിക്കല്‍ പാലവയല്‍ മെയ്യാല്‍ വലിയ വീട്ടില്‍ ജിഷ്ണു (30), മലപ്പുറം കരുവാരകുണ്ട് കിഴക്കേത്തല...

തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളുടെ ലീഡ് നില

*18റൗണ്ട്* എണ്ണികഴിഞ്ഞപ്പോൾ *വാമനപുരം* - യു.ഡി.എഫ് 11268 വോട്ടുകൾക്ക് മുന്നിൽ. ആകെ വോട്ടുകൾ - 140101 UDF - 69084 LDF - 57823 10 റൗണ്ട് എണ്ണികഴിഞ്ഞപ്പോൾ *കഴക്കൂട്ടം - എൽ ഡി എഫ് 1106 വോട്ടുകൾക്ക്...

വോട്ടെണ്ണൽ നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചു ​3 ഹെൽപ്പ് ഡെസ്ക്കുകളും പ്രവർത്തിക്കും നിയമസഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അനു...

LEAVE A REPLY

Please enter your comment!
Please enter your name here