
കവലയൂരിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്.ആർ കെ വി ബസ്സും ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. നിരവധി ബസ് യാത്രക്കാർക്കും ലോറി ഡ്രൈവർക്കും ഗുരുതരമായ പരിക്ക്.ലോറി ഡ്രൈവർ അമിതവേഗതയിൽ മറ്റൊരു വാഹനത്തിൽ ഓവർടേക്ക് ചെയ്തതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.
