കലാനികേതൻകലാകേന്ദ്രം സ്നേഹാദരവ് നൽകി.

k

കലാനികേതൻ കലാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കലാപ്രതിഭകളെ ആദരിച്ചു.സംസ്ഥാന
സ്കൂൾകലോൽസവത്തിലും മറ്റ് രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കാണ് സ്നേഹാദരവ് നൽകിയത്.കലാനികേതൻ ചെയർമാൻഉദയൻ കലാനികേതൻആദരവ് സമർപ്പിച്ചു. അഭിജിത്ത് പ്രഭ അധ്യക്ഷനായി. നിതിൻ നാഗേഷ്, അക്ഷിത് തുടങ്ങിയവർ പങ്കെടുത്തു.

Latest

കേരളത്തില്‍ റമദാൻ വ്രതാരംഭം വ്യാഴാഴ്ച; മാസപ്പിറവി ദൃശ്യമായില്ല.

മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ റമദാൻ വ്രതാരംഭം വ്യാഴാഴ്ച. ശഅ്ബാൻ 30 ബുധനാഴ്ച...

മാര്‍ച്ച്‌ 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍.

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാര്‍ച്ച്‌ 3ന് പ്രാദേശിക അവധി...

ടി 20 ലോകകപ്പ്: പാക്കിസ്ഥാനെ 61 റൺസിന് തകർത്ത് ടീം ഇന്ത്യ

ഇന്ത്യ- 175/7 (20) പാക്കിസ്ഥാൻ- 114/10 (18) നേരത്തെ ബാറ്റിംഗ് ദുഷ്ക്കരമായ കൊളംബോയിലെ പിച്ചിൽ...

പാങ്ങോട് മിലിറ്ററി ക്യാമ്പില്‍ നിന്നും 2 കോടി രൂപ വില വരുന്ന ആനക്കൊമ്പുകള്‍ മോഷണം പോയി.

പാങ്ങോട് മിലിറ്ററി ക്യാമ്പില്‍ നിന്നും ആനക്കൊമ്പുകള്‍ മോഷണം പോയി. അതീവ സുരക്ഷ...

24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് (ബുധൻ) അർധരാത്രി മുതല്‍ ആരംഭിക്കും.വ്യാഴാഴ്ച അർധരാത്രി വരെ പണിമുടക്ക് തുടരും.

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ 10 കേന്ദ്ര തൊഴിലാളി...

പോക്സോ കേസിൽ ജ്യോൽസ്യൻ അറസ്റ്റിൽ

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോൽസ്യൻ പിടിയിൽ....

ആറ്റുകാൽ പൊങ്കാല മഹോത്സവം,എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ് പൂർത്തീകരിക്കണമെന്ന് നിർദ്ദേശം.

ആറ്റുകാൽ പൊങ്കാല മഹോത്സവം: ഒരുക്കങ്ങൾ വിലയിരുത്തി എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ്...

തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ബാലരാമപുരം കോട്ടുകല്‍ കോണം...

പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പിതാവ് 17വര്‍ഷത്തിനുശേഷം അറസ്റ്റില്‍.

പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ചകേസില്‍ ഒളിവിലായിരുന്ന പിതാവ് 17വർഷത്തിനുശേഷം അറസ്റ്റില്‍.കൊച്ചുവേളി സ്വദേശിയായ പ്രതിയെയാണ്...

കേരളത്തില്‍ റമദാൻ വ്രതാരംഭം വ്യാഴാഴ്ച; മാസപ്പിറവി ദൃശ്യമായില്ല.

മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ റമദാൻ വ്രതാരംഭം വ്യാഴാഴ്ച. ശഅ്ബാൻ 30 ബുധനാഴ്ച പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവർ അറിയിച്ചു.ചൊവ്വാഴ്ച വൈകുന്നേരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി...

മാര്‍ച്ച്‌ 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍.

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാര്‍ച്ച്‌ 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍ .തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ കോര്‍പ്പറേഷന്‍...

ടി 20 ലോകകപ്പ്: പാക്കിസ്ഥാനെ 61 റൺസിന് തകർത്ത് ടീം ഇന്ത്യ

ഇന്ത്യ- 175/7 (20) പാക്കിസ്ഥാൻ- 114/10 (18) നേരത്തെ ബാറ്റിംഗ് ദുഷ്ക്കരമായ കൊളംബോയിലെ പിച്ചിൽ ഇഷൻ കിഷൻ്റെ (77) അർധ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ 175 റൺ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here