B.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് പഠനം ഒഴിവുള്ള സീറ്റിലേക്ക്  ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം:കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനവും 3 വർഷത്തെ ജനറൽ നഴ്സിംഗ് പഠനവും ഒഴിവുള്ള സീറ്റിലേക്ക്  ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു.

പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ. ബി. സി  (OBC), ഒ. ഇ. സി (OEC), ജനറൽ (GENERAL) വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സർക്കാർ സ്കോളർഷിപ്പുകളും മെറിട്ടോരിയസ് സ്കോർഷിപ്പും  ഇതിനോടൊപ്പം ലഭിക്കുന്നു. SC വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്ക് പഠനത്തിന് ആവശ്യമായ മുഴുവൻ തുകയും സർക്കാർ നൽകുന്നു. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ, ന്യൂ ഡൽഹി, ഗവണ്മെന്റ് ഓഫ് ഇന്ത്യ, (INC), കേരള നഴ്സിംഗ് കൗൺസിൽ, (KNC) അംഗീകാരമുള്ള SR മെഡിക്കൽ മിഷൻ ട്രസ്റ്റിന്റെ  കീഴിൽ വരുന്ന കോളേജുകളിലേക്ക് വിദ്യാർഥികളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു.

പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്ട്രി, ബിയോളജി എന്നി വിഷയങ്ങളിൽ 45%  മാർക്ക് നേടിയവർക്ക്  മാത്രമേ നഴ്സിംഗ് പ്രേവേശനം ലഭിക്കുകയുള്ളു. രക്ഷിതാക്കളുടെ വാർഷിക വരുമാനം 549000/- രൂപയിൽ താഴെ ആയിരിക്കണം.
പഠനത്തോടൊപ്പം ILTS, OET എന്നി കോഴ്സുകൾ സൗജന്യമായി പഠിക്കുവാനും കോളേജിൽ അവസരം ഒരുക്കുന്നു. അപേക്ഷകൾ പൂരിപ്പിച്ചു കോളേജ് പ്രിൻസിപ്പലിന് നേരിട്ട് സമർപ്പിക്കണം ആദ്യം അപേക്ഷിക്കുന്ന നിശ്ചിത വിദ്യാർഥികളിൽ നി
ന്നും മാത്രം ആകും അപേക്ഷ പരിഗണിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :8921562609

Latest

വക്കത്ത് യുവാവ് മരത്തിൽ നിന്നും വീണ് മരണപ്പെട്ടു.

വക്കം കൊല്ലിമുക്ക് പത്രതോപ്പ് വീട്ടിൽ ബിജു (47)ആണ് മരത്തിൽ നിന്ന് വീണ്...

പത്രപ്രവർത്തകനായിരുന്ന ബി അനിൽകുമാറിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സുഹൃത് വേദിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി.

ആറ്റിങ്ങൽ:പത്രപ്രവർത്തകനായിരുന്ന ബി അനിൽകുമാറിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സുഹൃത് വേദിയുടെ നേതൃത്വത്തിൽ...

പിരപ്പമൺകാട് പാടശേഖരക്കരയിൽ വഴിവിളക്കുകൾ തെളിഞ്ഞു.

പിരപ്പമൺകാട് പാടശേഖരം കഴിഞ്ഞ മൂന്നുകൊല്ലക്കാലം കൊണ്ട് കാർഷിക മുന്നേറ്റത്താലും കാർഷികാനുബന്ധ...

ബൈക്ക് യാത്രികരായിരുന്ന യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി.

ആറ്റിങ്ങൽ: ബൈക്ക് യാത്രികരായിരുന്ന യുവാക്കളെ റോഡ് അരികിൽ അപകടത്തിൽപ്പെട്ട മരിച്ച നിലയിൽ...

നടൻ ശ്രീനിവാസൻ അന്തരിച്ചു

വിടവാങ്ങിയത് മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ 200 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു ദേശീയ,സംസ്ഥാന പുരസ്കാരങ്ങൾ...

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഹിന്ദി പരീക്ഷയാണ് മാറ്റിവെച്ചത്.

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഹിന്ദി പരീക്ഷയാണ് മാറ്റിവെച്ചത്. മാറ്റിവെച്ച പരീക്ഷ അടുത്ത മാസം...

ശിവഗിരി തീര്‍ത്ഥാടനം: പ്രാദേശിക അവധി

93-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 31ന് ജില്ലാ കളക്ടര്‍ പ്രാദേശിക...

വിവിധ ബ്ലോക്ക് പഞ്ചായത്തിലെ വിജയികൾ..

നേമം ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് - 9...

നാവായികുളത്ത് കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരെ മറ്റൊരു കോൺഗ്രസ് അംഗം എൽ. ഡി എഫ് പിന്തുണയിൽ പ്രസിഡന്റ് ആയി.

കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരെ മറ്റൊരു കോൺഗ്രസ് അംഗം എൽ. ഡി എഫ് പിന്തുണയിൽ പ്രസിഡന്റ് ആയി. ആസിഫാണ് പ്രസിഡൻ്റ്. യുഡിഎഫ് 12 എൽഡിഎഫ് 6 ബിജെപി 6...

വക്കത്ത് യുവാവ് മരത്തിൽ നിന്നും വീണ് മരണപ്പെട്ടു.

വക്കം കൊല്ലിമുക്ക് പത്രതോപ്പ് വീട്ടിൽ ബിജു (47)ആണ് മരത്തിൽ നിന്ന് വീണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെ സമീപത്തെ വീട്ടിലെ പ്ലാവിൽ ചക്ക പറിച്ചതിന് ശേഷം തിരികെ ഇറങ്ങുന്നതിനിടെയാണ് കാൽ വഴുതി...

പത്രപ്രവർത്തകനായിരുന്ന ബി അനിൽകുമാറിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സുഹൃത് വേദിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി.

ആറ്റിങ്ങൽ:പത്രപ്രവർത്തകനായിരുന്ന ബി അനിൽകുമാറിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സുഹൃത് വേദിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. ആറ്റിങ്ങൽ ദ്വാരക ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ നിയുക്ത ചെയർമാൻ എം പ്രദീപ് അനുസ്മരണ പ്രഭാഷണം നടത്തി സുഹൃത്ത്...

LEAVE A REPLY

Please enter your comment!
Please enter your name here