ആറ്റിങ്ങലില്‍ യുവ ദമ്പതികള്‍ക്ക് നേരെ ആക്രമണം, കേസെടുത്ത് പൊലീസ്.

തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവ ദമ്പതികള്‍ക്ക് നേരെ ആക്രമണം. മുരുക്കുംപുഴ സ്വദേശി അനീഷിനും ഭാര്യക്കുമാണ് മർദനമേറ്റത്.ഞായറാഴ്ച രാത്രി 9.15ന് മംഗലാപുരത്തുനിന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് വരികയായിരുന്നു ദമ്പതികള്‍. ഇതിനിടെ അനീഷിന്റെ ഭാര്യയെ പ്രതികള്‍ കമന്റ് പറഞ്ഞു. ഇത് ചോദ്യം ചെയ്തതാണ് പ്രശ്‌നത്തിന് തുടക്കം. ഇതില്‍ വിരോധം തോന്നിയ പ്രതികള്‍ ദമ്പതികളുടെ വാഹനത്തെ പിന്തുടർന്ന് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയാണ് ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തിട്ടുള്ളത്.

Latest

കവലയൂരിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടി യിടിച്ചു നിരവധി പേർക്ക് പരിക്ക്.

കവലയൂരിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്.ആർ...

ശിവഗിരിയുടെ മണ്ണിലേക്ക് സ്ഥാനാർത്ഥ്യത്വമുറുപ്പിക്കുവാൻ മുന്നണികൾക്ക് ഉള്ളിലെ പോരാട്ടം ശക്തം.

വർക്കല: ശിവഗിരിയുടെ മണ്ണിലേക്ക് സ്ഥാനാർത്ഥ്യത്വമുറുപ്പിക്കുവാൻ മുന്നണികൾക്ക് ഉള്ളിലെ പോരാട്ടം ശക്തം. നിലവിൽ...

പന്ത്രണ്ടുകാരിയെ മിഠായി നല്‍കി പീഡിപ്പിച്ച 56കാരന് 43 വര്‍ഷം കഠിന തടവ്.

12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വെങ്ങാനൂർ സ്വദേശി രാജന് (56)...

ചിറയിൻകീഴിൽ എൽഡിഎഫിനും യുഡിഎഫിനും സ്ഥാനാർത്ഥികൾ മാറും.

തിരുവനന്തപുരം: ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ എൽഡിഎഫിനും യുഡിഎഫിനും സ്ഥാനാർത്ഥികൾ മാറും. എൻഡിഎയ്ക്ക്...

തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി.

തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി. ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രൻ...

കഴക്കൂട്ടം ചന്തവിളയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.

കഴക്കൂട്ടം ചന്തവിളയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സ്കൂട്ടർ...

കിളിമാനൂരില്‍ വാഹന അപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതി വിഷ്ണു പിടിയിലായി

കിളിമാനൂരില്‍ വാഹന അപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതി വിഷ്ണു പിടിയിലായി....

കലാനികേതൻകലാകേന്ദ്രം സ്നേഹാദരവ് നൽകി.

k കലാനികേതൻ കലാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കലാപ്രതിഭകളെ ആദരിച്ചു.സംസ്ഥാന സ്കൂൾകലോൽസവത്തിലും മറ്റ് രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച...

മേലാറ്റിങ്ങൽ പേരാണത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

കടയ്ക്കാവൂർ: മേലാറ്റിങ്ങൽ പേരാണത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി...

കവലയൂരിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടി യിടിച്ചു നിരവധി പേർക്ക് പരിക്ക്.

കവലയൂരിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്.ആർ കെ വി ബസ്സും ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. നിരവധി ബസ് യാത്രക്കാർക്കും ലോറി ഡ്രൈവർക്കും ഗുരുതരമായ പരിക്ക്.ലോറി ഡ്രൈവർ അമിതവേഗതയിൽ...

ശിവഗിരിയുടെ മണ്ണിലേക്ക് സ്ഥാനാർത്ഥ്യത്വമുറുപ്പിക്കുവാൻ മുന്നണികൾക്ക് ഉള്ളിലെ പോരാട്ടം ശക്തം.

വർക്കല: ശിവഗിരിയുടെ മണ്ണിലേക്ക് സ്ഥാനാർത്ഥ്യത്വമുറുപ്പിക്കുവാൻ മുന്നണികൾക്ക് ഉള്ളിലെ പോരാട്ടം ശക്തം. നിലവിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് വർക്കല. സിപിഎമ്മിലെ വി ജോയിയാണ് എംഎൽഎ. ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന വർക്കല മണ്ഡലം യുഡിഎഫിലെ വർക്കല കഹാർ...

പന്ത്രണ്ടുകാരിയെ മിഠായി നല്‍കി പീഡിപ്പിച്ച 56കാരന് 43 വര്‍ഷം കഠിന തടവ്.

12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വെങ്ങാനൂർ സ്വദേശി രാജന് (56) 43 വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച്‌ അതിവേഗ പ്രത്യേക കോടതി.പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് മാസം കൂടുതലായി ശിക്ഷ...

LEAVE A REPLY

Please enter your comment!
Please enter your name here