വിവിധ ബ്ലോക്ക് പഞ്ചായത്തിലെ വിജയികൾ..

നേമം ബ്ലോക്ക് പഞ്ചായത്ത്

എൽ ഡി എഫ് – 9
യുഡിഎഫ്- 4
എൻഡിഎ- 5
OTH- 0

പുളിയറക്കോണം –പി ഷൺമുഖം-എൽഡിഎഫ്

വിളപ്പിൽശാല-ദീപക് വിളപ്പിൽ-എൻഡിഎ

മലയിൻകീഴ്-ചന്ദ്രൻനായർ എസ്- എൽഡിഎഫ്

മാറനല്ലൂർ- എ സുരേഷ്കുമാർ – എൽഡിഎഫ്

മേലാരിയോട് – കുമാരി ജി എസ് രേഖ- എൻഡിഎ

ഊരൂട്ടമ്പലം-ഇന്ദുലേഖ-വി എ-യു ഡി എഫ്

ബാലരാമപുരം- ശ്രീകണ്ഠൻ എ- എൻ ഡി എ

അന്തിയൂർ – എൽ ജോസ്- യു ഡി എഫ്

പൂങ്കുോട്- സി ആർ സുനു- എൽഡിഎഫ്

കല്ലിയൂർ -മിനി എ-എൽഡിഎഫ്

പൂങ്കുളം- ഷൈനി ടീച്ചർ- എൽഡിഎഫ്

വെള്ളായണി- ആർ ജയലക്ഷ്മി- എൻ ഡി എ

പ്രാവച്ചമ്പലം-രാജേഷ് ജെ- എൽഡിഎഫ്

താന്നിവിള – കുമാരി നിഷി വൈ ജെ- എൽഡിഎഫ്

വലിയറത്തല- എൽ അനിത- യുഡിഎഫ്

മച്ചേൽ-ആർ ജയകുമാരി- യു ഡി എഫ്

പെരുകാവ് – വി അനിൽകുമാർ -എൻഡിഎ

പേയാട് – ബി എസ് ഫ്ലോറൻസ് സരോജം- എൽ ഡി എഫ്

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്

*എൽ ഡി എഫ് -13 യുഡിഎഫ്- 2 എൻഡിഎ-1 OTH- 0*

1 – കള്ളിക്കാട് –സജനി മോൾ ജെ സി- എൽഡിഎഫ്
2 – അമ്പൂരി – സജി എം- എൽഡിഎഫ്
3 – കോവില്ലൂർ – ചരിവിള രാജേഷ് – എൽഡിഎഫ്
4 – വെള്ളറട-ഐ ബി സാം ഡേവിഡ്- എൽ ഡി എഫ്
5 – പനച്ചമൂട്- പനച്ചമൂട് ഉദയൻ- എൽഡിഎഫ്
6 – ആനാവൂർ- ലൈല ഡി – എൽഡിഎഫ്
7 – പാലിയോട്-കെ എസ് ഷീബാ റാണി- എൽഡിഎഫ്
8 – കുന്നത്തുകാൽ- കുന്നത്തുകാൽ മണികണ്ഠൻ-യുഡിഎഫ്
9 – മഞ്ചവിളാകം-വിജിഷ വി എസ്-എൽഡിഎഫ്
10 – ധനുവച്ചപുരം-ഡോളി ആർ- എൽഡിഎഫ്
11 – മാരായമുട്ടം-സുനിൽ എസ്- എൽഡിഎഫ്
12 – പെരുങ്കടവിള-എം എസ് പാർവതി- യുഡിഎഫ്
13 – ആര്യങ്കോട്-ശ്രീജു എസ് വി- എൽഡിഎഫ്
14 – ചെമ്പൂര് –മുക്കോലവിള രാജേഷ് –എൻഡിഎ
15 – വാഴിച്ചൽ-അഡ്വ അഞ്ജു ബി സുനിൽ-എൽഡിഎഫ്
16 – ഒറ്റശേഖരമംഗലം-ആര്യ ടീച്ചർ-എൽഡിഎഫ്

*പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് വിജയിച്ചവര്‍*

യു.ഡി.എഫ്-7
എല്‍.ഡി.എഫ്-5
എന്‍.ഡി.എ-2

അഴൂര്‍-അനില്‍-എല്‍.ഡി.എഫ്

മുട്ടപ്പലം-സുനില്‍ ശങ്കര്‍-എന്‍.ഡി.എ

വെയിലൂര്‍-രജിതാ കുമാരി-എന്‍.ഡി.എ

കുടവൂര്‍-ആര്‍.ജയന്‍-എല്‍.ഡി.എഫ്

മുരുക്കുംപുഴ-അജിത എസ്.ആര്‍-യു.ഡി.എഫ്

മഞ്ഞമല-നയന വി.ബി-എല്‍.ഡി.എഫ്

പോത്തന്‍കോട്-പ്രവീണ്‍-എം-എല്‍.ഡി.എഫ്

പണിമൂല-വി.എസ് ബിന്ദു-എല്‍.ഡി.എഫ്

അണ്ടൂര്‍ക്കോണം-ഭുവനേന്ദ്രന്‍ നായര്‍-യു.ഡി.എഫ്

കണിയാപുരം- ഫാറൂക്ക് കണിയാപുരം-യു.ഡി.എഫ്

മൈത്താണി-ഷാജിന്‍ രാജേന്ദ്രന്‍-യു.ഡി.എഫ്

മീനംകുളം-പുഷ്പ വിജയന്‍-യു.ഡി.എഫ്

തുമ്പ-വി.മോളി-യു.ഡി.എഫ്

പുത്തന്‍കുറിച്ചി-ജോളി പത്രോസ്-യു.ഡി.എഫ്

*വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് വിജയിച്ചവര്‍*

എല്‍.ഡി.എഫ്-9

യു.ഡി.എഫ്-3

എന്‍.ഡി.എ-2

കാപ്പില്‍-കൃഷ്ണകുമാര്‍-യു.ഡി.എഫ്

ഇലകമണ്‍-സ്മിത വിഷ്ണു-എല്‍.ഡി.എഫ്

അയിരൂര്‍-സെന്‍സി-എല്‍.ഡി.എഫ്

മുട്ടപ്പലം-സന്തോഷ് കുമാര്‍-എല്‍.ഡി.എഫ്

ചെമ്മരുത്തി-ശശീന്ദ്ര വി-യു.ഡി.എഫ്

ഒറ്റൂര്‍-അഡ്വ.സ്മിത സുന്ദരേശന്‍-എല്‍.ഡി.എഫ്

പാളയംകുന്ന്-സനില്‍ കോവൂര്‍-എന്‍.ഡി.എ

മണമ്പൂര്‍-രാജീവ് കുമാര്‍ എം.എ-എന്‍.ഡി.എ

കവലയൂര്‍-ശാലിനി ജി.എസ്-എല്‍.ഡി.എഫ്

വടശ്ശേരിക്കോണം-സുധര്‍മ്മിണി-എല്‍.ഡി.എഫ്

വിളബ്ഭാഗം-എമിലി സദാശിവന്‍-എല്‍.ഡി.എഫ്

ചെറുന്നിയൂര്‍-സനില്‍ കുമര്‍-എല്‍.ഡി.എഫ്

വെട്ടൂര്‍-എ.കെ ആസാദ്-യു.ഡി.എഫ്

ഇടവ-അഡ്വ.എം സഫീര്‍കുട്ടി-എല്‍.ഡി.എഫ്

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്

എൽ ഡി എഫ് -9
യുഡിഎഫ്- 7
എൻഡിഎ- 0
OTH- 0

1 – പള്ളിക്കൽ- ഹസീന- എൽ ഡി എഫ്
2 – മടവൂർ -ഷാഹിന- യു ഡി എഫ്
3 – തുമ്പോട്- അനിൽ കുമാർ- യു ഡി എഫ്
4 – പോങ്ങനാട്- അശ്വനി ബി- എൽ ഡി എഫ്
5 – കിളിമാനൂർ- സരിഗ സി എസ്- എൽ ഡി എഫ്
6 – അടയമൺ- എ ആർ ഷമീം- യുഡിഎഫ്
7 – പഴയകുന്നുമ്മേൽ- അഡ്വ എൻ ഷെഫിൻ-എൽഡിഎഫ്
8 – പുളിമാത്ത് –എ ആർ നിയാസ്- എൽ ഡി എഫ്
9 – കൊടുവഴന്നൂർ- കണ്ണൻ പുല്ലയിൽ- യു ഡി എഫ്
10 – നഗരൂർ – ജി ഷീബ- എൽ ഡി എഫ്
11 – വെള്ളല്ലൂർ- ലീന വി ആർ- എൽ ഡി എഫ്
12 – വഞ്ചിയൂർ- സജീർ രാജകുമാരി- എൽഡിഎഫ്
13 – കരവാരം- ലില്ലി ജി-എൽഡിഎഫ്
14- കല്ലമ്പലം- കെ തമ്പി- യുഡിഎഫ്
15 – നാവായികുളം- എം ജെ സെയ്ദലി- യു ഡി എഫ്
16 – തൃക്കോവിൽവട്ടം- മായാറാണി ടീച്ചർ- യു ഡി എഫ്

*ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്*

*എൽ ഡി എഫ് – 4 യുഡിഎഫ്- 7 എൻഡിഎ- 3 OTH- 0*

1 കായിക്കര – ജൂഡ് ജോർജ്- യു ഡി എഫ്
2 വക്കം-ഗീത സുരേഷ്- എൽഡിഎഫ്
3 നിലയ്ക്കാമുക്ക്-വക്കം അജിത്- എൻഡിഎ
4 കീഴാറ്റിങ്ങൽ- അൻസർ പെരുംകുളം-യുഡിഎഫ്
5 പുരവൂർ -മഞ്ജു പ്രദീപ്- യു ഡി എഫ്
6 മുദാക്കൽ-അഡ്വ ലിഷാരാജ്-യുഡിഎഫ്
7-അയിലം-ബിന്ദു പി-എൻഡിഎ
8-ഇടയ്‌ക്കോട്- നന്ദുരാജ് ആർ പി- എൽഡിഎഫ്
9-കിഴുവിലം – ശാന്തി വി കെ- യു ഡി എഫ്
10-കൂന്തള്ളൂർ- ജയന്തി കൃഷ്ണ- യു ഡി എഫ്
11-ശാർക്കര- സജിത്ത് ഉമ്മർ- എൽ ഡി എഫ്
12 ചിറയിൻകീഴ്-നിശാ റീജു- എൻ ഡി എ
13-കടയ്ക്കാവൂർ -പി മണികണ്ഠൻ- എൽഡിഎഫ്
14 അഞ്ചുതെങ്ങ്- ബി എസ് അനൂപ്- യുഡിഎഫ്

Latest

24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് (ബുധൻ) അർധരാത്രി മുതല്‍ ആരംഭിക്കും.വ്യാഴാഴ്ച അർധരാത്രി വരെ പണിമുടക്ക് തുടരും.

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ 10 കേന്ദ്ര തൊഴിലാളി...

പോക്സോ കേസിൽ ജ്യോൽസ്യൻ അറസ്റ്റിൽ

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോൽസ്യൻ പിടിയിൽ....

ആറ്റുകാൽ പൊങ്കാല മഹോത്സവം,എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ് പൂർത്തീകരിക്കണമെന്ന് നിർദ്ദേശം.

ആറ്റുകാൽ പൊങ്കാല മഹോത്സവം: ഒരുക്കങ്ങൾ വിലയിരുത്തി എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ്...

തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ബാലരാമപുരം കോട്ടുകല്‍ കോണം...

പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പിതാവ് 17വര്‍ഷത്തിനുശേഷം അറസ്റ്റില്‍.

പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ചകേസില്‍ ഒളിവിലായിരുന്ന പിതാവ് 17വർഷത്തിനുശേഷം അറസ്റ്റില്‍.കൊച്ചുവേളി സ്വദേശിയായ പ്രതിയെയാണ്...

പതിവ് തെറ്റിയില്ല പിരപ്പമൺകാട് പാടശേഖരത്തിലെ വയലാദരം നടന്നു.. .

പതിവ് തെറ്റാതെ പാടശേഖരാനുബന്ധ മികവുകളെ ആദരിക്കുന്ന പരിപാടി വയലാദരം എന്ന...

കോട്ടൂര് കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില് തുമ്ബിക്കൈ കൊണ്ടുള്ള ആനയുടെ അടിയേറ്റ് പാപ്പാൻ മരിച്ചു.

കോട്ടൂര് കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില് തുമ്ബിക്കൈ കൊണ്ടുള്ള ആനയുടെ അടിയേറ്റ്...

ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്.

കേന്ദ്ര സര്ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികള്ക്കെതിരേ ഈ മാസം 12ന് രാജ്യവ്യാപകമായി...

ജ്വാലാമുഖം സംഗീത ആൽബത്തിന് മികച്ച സംഗീത ആൽബത്തിനുള്ള സത്യജിത്ത്റേ പുരസ്‌കാരം.

കേരള നവോത്ഥാന നായകന്മാരെ പ്രമേയമാക്കി ദൃശ്യവേദിയുടെ ബാനറിൽ പുറത്തിറങ്ങിയ ജ്വാലാമുഖം സംഗീത...

ശീവേലികോണം റെസിഡന്റ്‌സ് അസോസിയേഷന്റെ വാർഷിക ആഘോഷവും പൊതുയോഗവും സംഘടിപ്പിച്ചു .

മൂന്നു മുക്ക് സൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി...

24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് (ബുധൻ) അർധരാത്രി മുതല്‍ ആരംഭിക്കും.വ്യാഴാഴ്ച അർധരാത്രി വരെ പണിമുടക്ക് തുടരും.

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ 10 കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി ഫെഡറേഷനും ചേർന്ന് ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് (ബുധൻ) അർധരാത്രി മുതല്‍...

പോക്സോ കേസിൽ ജ്യോൽസ്യൻ അറസ്റ്റിൽ

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോൽസ്യൻ പിടിയിൽ. വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെയാണ് ഭരണിക്കാവിൽ നിന്ന് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം അമ്മയോടൊപ്പം പൂജയ്ക്കായി...

ആറ്റുകാൽ പൊങ്കാല മഹോത്സവം,എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ് പൂർത്തീകരിക്കണമെന്ന് നിർദ്ദേശം.

ആറ്റുകാൽ പൊങ്കാല മഹോത്സവം: ഒരുക്കങ്ങൾ വിലയിരുത്തി എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ് പൂർത്തീകരിക്കണമെന്ന് നിർദ്ദേശം ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വിവിധ വകുപ്പുകളിലെ...

LEAVE A REPLY

Please enter your comment!
Please enter your name here