അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്‌ തലസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്‌ തിരുവനന്തപുരത്ത് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവരമ്ബലം സ്വദേശിനി ഹബ്‌സ ബീവി (78) ആണ് മരിച്ചത്.ദിവസങ്ങള്‍ക്ക് മുമ്ബ് പനിയെ തുടര്‍ന്ന് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ ഹബ്‌സ ബീബി ചികിത്സ തേടിയിരുന്നു. പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് മുഖത്ത് നീരും പനിയും കുറയാത്തതിനാല്‍ ഐസിയുവില്‍ തുടരുകയും നാല് ദിവസത്തിന് ശേഷം സ്‌ട്രോക്കിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. പനി കുറയാതിരുന്നതിനാല്‍ വിശദമായി രക്തം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്.

Latest

പൊതുപ്രവർത്തകനായ കോരാണി സനലിന്റെ മരണം കൊലപാതകം മകൻ പോലീസ് കസ്റ്റഡിയിൽ.

പൊതുപ്രവർത്തകനായ കോരാണി സനലിന്റെ മരണം കൊലപാതകം എന്നു സൂചന മകൻ പോലീസ്...

രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ അസിnസ്റ്റന്റ് രാജിവെച്ചു

തിരുവനന്തപുരം: രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ അസിnസ്റ്റന്റ് വിമൽ വി. പദവി...

കടയ്ക്കാവൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ...

പിരപ്പമൺകാട് കന്നിക്കൊയ്ത്ത്

കാൽനൂറ്റാണ്ട് തരിശ് കിടന്ന പാടശേഖരം വീണ്ടെടുത്തതിന് ശേഷം നടക്കുന്ന...

പാമ്പുപിടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു.

ചിറയിൻകീഴ്: പാമ്പുപിടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. ഈഞ്ചക്കൽ വലിയ ഏലായിൽ വാടകയ്ക്ക്...

കല്ലമ്പലത്ത് മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കല്ലമ്പലം: മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ മുളക്കലത്തുകാവ്...

സായിഗ്രാമം നാടകോത്സവം 2026.

തിരുവനന്തപുരം: ശ്രീ സത്യസായിബാബയുടെ101മത് ജന്മദിനം പ്രമാണിച്ച്ശ്രീ സത്യസായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റിന്റെ...

തിരുവനന്തപുരത്തെ സംഘര്‍ഷം; നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്‌എഫ്‌ഐ.

പാളയം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കയറി പൊലീസ് വിദ്യാർത്ഥികളെ മർദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ നാളെ...

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നില്‍ സംഘർഷം.

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നില്‍...

തിരഞ്ഞെടുപ്പ് ഫലം..

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥി...

പൊതുപ്രവർത്തകനായ കോരാണി സനലിന്റെ മരണം കൊലപാതകം മകൻ പോലീസ് കസ്റ്റഡിയിൽ.

പൊതുപ്രവർത്തകനായ കോരാണി സനലിന്റെ മരണം കൊലപാതകം എന്നു സൂചന മകൻ പോലീസ് കസ്റ്റഡിയിൽ കോരാണി സനലിന്റെ മകൻ 34 വയസ്സുള്ള ബാലഗോപാൽ ആണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. പരിക്കേറ്റ നിലയിൽ...

രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ അസിnസ്റ്റന്റ് രാജിവെച്ചു

തിരുവനന്തപുരം: രമ്യ ഹരിദാസ് എം.എൽ.എയുടെ പേഴ്സണൽ അസിnസ്റ്റന്റ് വിമൽ വി. പദവി രാജിവെച്ചു. . തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ വിമൽ, രാജിക്കത്ത് നിയമസഭാ സെക്രട്ടറിക്ക് കൈമാറി. തദ്ദേശ സ്വയംഭരണ വകുപ്പ്...

കടയ്ക്കാവൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ പെരുംകുളത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന കടയ്ക്കാവൂർ മണ്ണാത്തിമൂല സുഷമ മന്ദിരത്തിൽ അനീഷ - ഷാൻ...

LEAVE A REPLY

Please enter your comment!
Please enter your name here