കിളിമാനൂർ : സംസ്ഥാനപാതയിൽ കാരേറ്റിനു സമീപം ഉണ്ടായ അപകടത്തിൽ അധ്യാപകൻ മരിച്ചു.
ഇളമ്പ സ്കൂളിലെ അധ്യാപകൻ പോത്തൻകോട് വാവറ അമ്പലം മാർക്കറ്റ് റോഡിൽ നിസരി വീട്ടിൽ സുനിൽകുമാർ (54) ആണ് മരിച്ചത്. ഇദ്ദേഹം നിലവിൽ...
ആറ്റിങ്ങൽ :മകനെ ട്യൂഷൻ ക്ലാസിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ അമ്മയ്ക്ക് ദാരുണാന്ത്യം. ആറ്റിങ്ങൽ തോട്ടയ്ക്കാട് പാലത്തിനു സമീപത്താണ് അപകടമുണ്ടായത്. തോട്ടയ്ക്കാട് സ്വദേശി മീന (40) യാണ് മരിച്ചത്. മീനയും ഒൻപതാം ക്ലാസുകാരൻ...
കേരളക്കര ആകാംക്ഷയോടെ കാത്തിരുന്ന തിരുവോണം ബമ്പർ BR 105 നറുക്കെടുപ്പിൽ 25 കോടിയുടെ ഒന്നാം സമ്മാനമടിച്ച TH 577825 എന്ന ടിക്കറ്റ് വിറ്റത് കൊച്ചിയിൽ. ആറ്റിങ്ങൽ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ്...
തെരുവ് നായ കുറുകെ ചാടി ഉണ്ടായ അപകടത്തില്‍ വയോധികന് ദാരുണാന്ത്യം. കോട്ടുകാല്‍ പുന്നവിള റോഡരികത്ത് മരിയൻ വില്ലയില്‍ എ ജോസ് (60) ആണ് മരണപ്പെട്ടത്.ജോസ് ബൈക്ക് അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അപകടത്തില്‍...
തിരുവനന്തപുരത്ത് മൂന്നംഗ കുടുംബത്തെ കാണാതായതായി പരാതി. മുട്ടത്തറ സ്വദേശി രമേശ് (39), ഭാര്യ അഞ്ചു (30), മകള്‍ അഹല്യ (4) എന്നിവരെയാണ് കാണാതായത്.
സെപ്റ്റംബര്‍ 24 മുതലാണ് കുടുംബത്തെ കാണാതായത്. ബന്ധുക്കള്‍ ഫോര്‍ട്ട് പൊലീസില്‍...