സാധാരണക്കാർക്കും റോൾസ് റോയിസിൽ ആഢംബര യാത്രക്ക് അവസരമൊരുക്കി ബോബി ചെമ്മണ്ണൂർ

റോൾസ് റോയിസിൽ ആഢംബര യാത്രക്ക് അവസരമൊരുക്കുകയാണ് ബോബി ചെമ്മണ്ണൂർ. ടൂറിസം രംഗത്ത് കുറഞ്ഞ ചെലവിൽ മികച്ച സൗകര്യം നൽകുന്നതിനുള്ള പദ്ധതിയാണ് ഇതിലൂടെ ഇദ്ദേഹം ആവിഷ്‌കരിച്ചിരിക്കുന്നത്. 25000 രൂപയ്ക്ക് മൂന്ന് ദിവസത്തെ റോൾസ് റോയിസിലെ യാത്രയും മൂന്നാർ ഓക്സിജൻ റിസോർട്ടിലെ താമസവുമാണ് ബോബിചെമ്മണ്ണൂർ വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയിൽ കേവലം അഞ്ചെണ്ണം മാത്രമുള്ള ലിമോസിൻ ടൈപ്പിൽ പെട്ട റോൾസ് റോയിസാണ് ബോബിചെമ്മണ്ണൂരിനുള്ളത്. കേരളത്തിൽ ഇത്തരത്തിൽപ്പെട്ട ആദ്യത്തെ കാറാണ് ഇദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. പന്ത്രണ്ട് കോടിയുടെ റോൾസ് റോയിസ് സാധാരണ രീതിയിൽ ഒരു ദിവസത്തെ വാടകയായി നാലര ലക്ഷത്തോളം രൂപയാണുള്ളത്, എന്നാൽ സാധാരണക്കാർക്കും ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ് 25000 രൂപയ്ക്ക് നൽകാനുള്ള പദ്ധതി ബോബി ചെമ്മണ്ണൂർ ആവിഷ്‌കരിച്ചിട്ടുള്ളത്. മൂന്നാർ, ഊട്ടി, മണാലി തുടങ്ങി രാജ്യത്തെ ഒൻപതോളം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആയിരം ഏക്കറോളം ഭൂമി ഏറ്റെടുത്തുള്ള സംരഭങ്ങൾ ആരംഭിക്കുവാനും ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Latest

കണിയാപുരത്ത് ആധുനിക പൊതുശ്മശാനം ‘പ്രശാന്തി’ മന്ത്രി ഉദ്ഘാടനം ചെയ്തു

പൊതുജനാരോ​ഗ്യ സമ്പ്രദായത്തിനുവേണ്ടി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും...

കണ്ണൂരില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. 15 പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. 15 പേര്‍ക്ക് പരിക്ക്. ഇതില്‍...

പി.എ.അസീസ് എൻജിനീയറിങ് കോളേജില്‍ നിന്നും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദർഹം കണ്ടെത്തി.

തിരുവനന്തപുരം പി.എ.അസീസ് എൻജിനീയറിങ് കോളേജില്‍ നിന്നും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദർഹം കണ്ടെത്തി....

വാമനപുരത്ത് അപകടം കുറ്റിമൂട് സ്വദേശി മരിച്ചു.

വാമനപുരത്ത്പത്രം ഇറക്കി പോവുകയായിരുന്ന വാഹനവുമായി കൂട്ടിയിടിച്ച് കുറ്റിമൂട് കാഞ്ഞിരംപാറ സ്വദേശിയായ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!