എം ക്യു -9 റിപ്പേർ ഡ്രോൺസ് വാങ്ങാൻ ഇന്ത്യയ്ക്കും പദ്ധതി.

എം ക്യു -9 റിപ്പേർ ഡ്രോണുകൾക് ഏകദേശം 27 മണിക്കൂർ വരെ തുടർച്ചയായി പറക്കാൻ സാധിക്കും.50000 അടി ഉയരെ വരെ പറക്കാൻ ആകുന്ന എം ക്യു -9 റിപ്പേർ ഡ്രോണുകൾക് 1746 കിലോ ഗ്രാം യുദ്ധ സാമഗ്രികൾ വഹിക്കാൻ ഉള്ള ശേഷി ഉണ്ട്.അമേരിക്കൻ സേനയ്ക്കു വേണ്ടി ജനറൽ ആറ്റോമിക് ഏറോനോട്ടിക്കൽ സിസ്റ്റംസ് നു ഏതു നിർമിക്കുന്നത് .ഇറ്റലി ,ഫ്രാൻസ് ,സ്പെയിൻ പുറമെ അമേരിക്കൽ എയർ ഫോഴ്സ് ഉം നാസ യും ഇ ഡ്രോണുകൾ ഉപയോഗിക്കുന്നു.

https://www.youtube.com/watch?v=8wiEQdhWJts

 

2019 ജൂൺ 6 നു യെമൻ ഹൂതി പോരാളികൾ ഇ ഡ്രോൺ തകർത്തത് അന്താരാഷ്ര തലത്തിൽ വാർത്ത ആയിരുന്നു..ആകാശത്തു നിന്ന് കരയിലേയ്ക് തൊടുക്കാവുന്ന എയർ ട്ടു സർഫേസ് മിസൈൽ ആണ് എത്തിൽ പ്രധാനം ആയി ഉപയോഗിക്കുന്നത് ലേസർ ഗൈഡഡ് മിസൈൽ ആയ എ ജി എം 114 ഹെൽ ഫയർ ഇതിൽ പ്രധാനിയും വിനാശകാരിയും ആണ്.അത്യധികം വിനാശകാരി ആയ ഇവയെ നിയത്രിക്കാൻ ഒരു പൈലറ്റ് ഉം ഒരു സെൻസർ ഓപ്പറേറ്ററും അടങ്ങുന്ന 2 അംഗ സംഘത്തിന് ആകും.4 ഡ്രോണുകളും സെന്സറും ഉൾപ്പെടുന്ന ഒരു എം ക്യു -9 യൂണിറ്റിന്റെ വില 64 .2 ദശ ലക്ഷം ഡോളർ (460.70  കോടി രൂപ ).

Latest

പിരപ്പമൺ പാടശേഖരം റിപ്പോർട്ട് പ്രകാശനം ചെയ്തു

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയ്യാറാക്കിയ നെൽകൃഷിയും ടൂറിസവും ജനകീയ പങ്കാളിത്തത്തോടെ - പിരപ്പമൺ...

തിരുവനന്തപുരം ഡിസിസി പ്രസിഡൻറ് പാലോട് രവി രാജിവെച്ചു.

തിരുവനന്തപുരം ഡിസിസി പ്രസിഡൻറ് പാലോട് രവി രാജിവെച്ചു. വിവാദ ഫോണ്‍ സംഭാഷണത്തിന്...

കണ്ണൂര്‍ ജില്ലയില്‍ ജാഗ്രതനിര്‍ദ്ദേശം ; ഗോവിന്ദച്ചാമി ജയില്‍ ചാടിയത് പുലര്‍ച്ചെ 1.15 ന്.

കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയത് പുലർച്ചെ...

ആറാട്ടുകടവിലെ ബലിതർപ്പണം

പൂവത്തറ തെക്കത് ദേവീക്ഷേത്ര ആറാട്ടുകടവിലെ ബലിതർപ്പണത്തിൽ ആയിരങ്ങൾ പങ്കെടുത്തു ....

കർക്കിടക വാവ് ബലി

ഇടക്കോട് ആനൂപ്പാറ പൂവത്തറ തെക്കത് ദേവി...

കർക്കിടക വാവ് ബലി

ഇടക്കോട് ആനൂപ്പാറ പൂവത്തറ തെക്കത് ദേവി ക്ഷേത്ര ആറാട്ടുകടവിൽ...

വി.എസിനെതിരെ അധിക്ഷേപകരമായ പോസ്റ്റ് അധ്യാപകനെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു.

ആറ്റിങ്ങൽ:വി.എസി അച്യുതാനന്ദനെതിരെ അധിക്ഷേപകരമായ പോസ്റ്റ് ഇട്ട അധ്യാപകനെ നഗരൂർ പോലീസ്...

മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി...

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു.

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു....

വിതുരയില്‍ ആംബുലൻസ് തടഞ്ഞുള്ള പ്രതിഷേധത്തെ തുടർന്ന് ചികിത്സ വൈകി രോഗി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്.

വിതുരയില്‍ ആംബുലൻസ് തടഞ്ഞുള്ള പ്രതിഷേധത്തെ തുടർന്ന് ചികിത്സ വൈകി രോഗി മരിച്ച...

ആറ്റിങ്ങൽ മൂന്നുമുക്കിൽ ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിൽ വഴിയാത്രകാരന് ദാരുണാന്ത്യം

ആറ്റിങ്ങൽ: ദേശീയ പാതയിൽ ആറ്റിങ്ങൽ മൂന്നു മുക്കിനു സമീപം ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടു. കിഴുവിലം വലിയകുന്ന് പുതുവൽ പുത്തൻ വീട്ടിൽ വിജയൻ( 53 )ആണ് മരിച്ചത്. ഇന്ന് രാത്രി...

പിരപ്പമൺ പാടശേഖരം റിപ്പോർട്ട് പ്രകാശനം ചെയ്തു

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയ്യാറാക്കിയ നെൽകൃഷിയും ടൂറിസവും ജനകീയ പങ്കാളിത്തത്തോടെ - പിരപ്പമൺ പാടശേഖരം റിപ്പോർട്ട് വി.കെ പ്രശാന്ത് എം എൽ എ പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന...

തിരുവനന്തപുരം ഡിസിസി പ്രസിഡൻറ് പാലോട് രവി രാജിവെച്ചു.

തിരുവനന്തപുരം ഡിസിസി പ്രസിഡൻറ് പാലോട് രവി രാജിവെച്ചു. വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് രാജിവെച്ചത്.സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാർട്ടിയുടെ പ്രാഥമിക...

LEAVE A REPLY

Please enter your comment!
Please enter your name here

error: Content is protected !!