വിപണി കീഴടക്കാൻ എത്തുന്നു റെയ്ൽമീ ഫൈവ് ഐ .

റീൽമി ഫൈവ് ഐ വിപണി കീഴടക്കാൻ എത്തുന്നു ശക്തമായ 5000 എം എ ഹെച് ബാറ്റെറി 4 ക്വാഡ് റിയർ കാമറ എന്നിവയാണ് പ്രാധാന സവിശേഷതകൾ.ഇതിൽ വൈഡ് ആംഗിൾ മൈക്രോ ലെൻസുകൾ ഉൾപ്പെടുന്നു.6 .5 ഇഞ്ച് ഡിസ്പ്ലേ വാട്ടർ ഡ്രോപ്പ് നോച് ഉള്ള സവിശേഷതകൾ ആണ് റെയ്ൽമീ 5 ഐ.

4 ജി ബി റാം ഉം 64 ജി ബി ഇന്റെര്ണല് സ്റ്റോറേജും ക്വാൽകോം സ്നാപ്ഡ്രാഗൺ 665 soc ചിപ്സെറ് ഫോണിനോട് ഒപ്പം വരുന്നു .ക്യാമറകളുടെ കാര്യത്തിൽ 8 മെഗാപിക്സിൽ വൈഡ് ആംഗിൾ ലെൻസും ആയി ജോഡി ആക്കിയ 12 മെഗാപിക്സിൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സിൽ ഡെപ്ത് ക്യാമറയും ഉൾപ്പെടുന്നു.ക്വാഡ് കാമറ;സജ്ജീകരണം’പൂർത്തിയാക്കുന്നതിനു 2 മെഗാപിക്സിൽ മൈക്രോ ഷൂട്ടറും ഫോണിൽ ഉണ്ട് .

റെയ്ൽമീ 5  ഐ യുടെ മുൻഭാഗത്  8 മെഗാപിക്സിൽ സെഫി ലെൻസ് ആണ് ഉള്ളത് ആൻഡ്രോയിഡ് പൈ അടിസ്ഥാനം ആക്കിയുള്ള കളർ ഓ എസ് 6 .0 .1 ആണ് ഉപയോഗിച്ചിരിക്കുന്നത് .ജനുവരി 15 മുതൽ ആമസോൺ, ഫ്ലിപ്കാർട് തുടങ്ങിയ രാജ്യത്തെ പ്രമുഖ ഓൺലൈൻ പോർട്ടലുകളിൽ വില്പന ആരംഭിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!