റീൽമി ഫൈവ് ഐ വിപണി കീഴടക്കാൻ എത്തുന്നു ശക്തമായ 5000 എം എ ഹെച് ബാറ്റെറി 4 ക്വാഡ് റിയർ കാമറ എന്നിവയാണ് പ്രാധാന സവിശേഷതകൾ.ഇതിൽ വൈഡ് ആംഗിൾ മൈക്രോ ലെൻസുകൾ ഉൾപ്പെടുന്നു.6 .5 ഇഞ്ച് ഡിസ്പ്ലേ വാട്ടർ ഡ്രോപ്പ് നോച് ഉള്ള സവിശേഷതകൾ ആണ് റെയ്ൽമീ 5 ഐ.
4 ജി ബി റാം ഉം 64 ജി ബി ഇന്റെര്ണല് സ്റ്റോറേജും ക്വാൽകോം സ്നാപ്ഡ്രാഗൺ 665 soc ചിപ്സെറ് ഫോണിനോട് ഒപ്പം വരുന്നു .ക്യാമറകളുടെ കാര്യത്തിൽ 8 മെഗാപിക്സിൽ വൈഡ് ആംഗിൾ ലെൻസും ആയി ജോഡി ആക്കിയ 12 മെഗാപിക്സിൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സിൽ ഡെപ്ത് ക്യാമറയും ഉൾപ്പെടുന്നു.ക്വാഡ് കാമറ;സജ്ജീകരണം’പൂർത്തിയാക്കുന്നതിനു 2 മെഗാപിക്സിൽ മൈക്രോ ഷൂട്ടറും ഫോണിൽ ഉണ്ട് .
റെയ്ൽമീ 5 ഐ യുടെ മുൻഭാഗത് 8 മെഗാപിക്സിൽ സെഫി ലെൻസ് ആണ് ഉള്ളത് ആൻഡ്രോയിഡ് പൈ അടിസ്ഥാനം ആക്കിയുള്ള കളർ ഓ എസ് 6 .0 .1 ആണ് ഉപയോഗിച്ചിരിക്കുന്നത് .ജനുവരി 15 മുതൽ ആമസോൺ, ഫ്ലിപ്കാർട് തുടങ്ങിയ രാജ്യത്തെ പ്രമുഖ ഓൺലൈൻ പോർട്ടലുകളിൽ വില്പന ആരംഭിക്കുന്നു.