ഘോഷയാത്ര കാണാൻ എത്തിയവർക്കിടയിലേക്ക് ട്രക്ക് ഇടിച്ച് കയറി സ്ത്രീകളും കുട്ടികളുമടക്കം 12 പേർ മരിച്ചു. വടക്കൻ ബീഹാറിൽ വൈശാലി ജില്ലയിലെ ദേസ്‌രി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. പ്രാദേശിക ദേവനായ ഭൂമിയാ ബാബയെ പ്രാർഥിക്കാനായി റോഡരികിലെ മരത്തിന് മുന്നിൽ നാട്ടുകാർ ഒത്തുകൂടിയപ്പോഴാണ് ദുരന്തം. നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
ആറാം കിരീടം ലക്ഷ്യമാക്കി ബ്രസീൽ
https://www.facebook.com/varthatrivandrumonline/videos/501646858674127