സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടന്നു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബന്ധപ്പെട്ട മണ്ഡലങ്ങളിലെ സംവരണ സീറ്റുകളുടെ നറുക്കെടുപ്പ് രണ്ടാം ദിവസവും തുടർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ10 മുതൽ ആരംഭിച്ച നറുക്കെടുപ്പിൽ പെരുങ്കടവിള, പോത്തൻകോട് ബ്ലോക്കുകളിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളാണ് തെരഞ്ഞെടുത്തത്.

വെള്ളറട, കുന്നത്തുകാല്‍, കൊല്ലയില്‍, പെരുങ്കടവിള, ആര്യങ്കോട്, ഒറ്റശേഖരമംഗലം, കള്ളിക്കാട്, അമ്പൂരി, അണ്ടൂര്‍ക്കോണം, കഠിനംകുളം, മംഗലപുരം, പോത്തന്‍കോട് എന്നീ പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് നടന്നത്.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ അനു കുമാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ സ്മിതാറാണി പങ്കെടുത്തു.
സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 21 വരെ തുടരും.

പഞ്ചായത്തുകളുടെ സംവരണ വാർഡുകൾ താഴെ കൊടുക്കുന്നു

കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം- 4-വള്ളിച്ചിറ, പട്ടികജാതി സംവരണം- 16-ചാവടി, സ്ത്രീ സംവരണം- 5-അരുവിയോട്, 16-നാറാണി, 7-കൈവൻകാല, 10-ചെറിയകൊല്ല, 11-ഉണ്ടൻകോട്, 14-കാരക്കോണം, 15-കുന്നത്തുകാൽ, 17-മാണിനാട്, 20-മൂവേരിക്കര, 21-കോട്ടയ്ക്കൽ, 23-പാലിയോട്

വെള്ളറട ​ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം- 21- കരിക്കാമൻകോട്,

സ്ത്രീ സംവരണം- 4 -ആനപ്പാറ, 5-കോവില്ലൂർ, 6-കൂതാളി, 7-കാക്കതൂക്കി, 10-വെള്ളറട, 11-അഞ്ചുമരംകാല, 12-കിളിയൂർ, 15-മണത്തോട്ടം, 16-പനച്ചമൂട്, 17-കൃഷ്ണപുരം, 20-മുള്ളിലവുവിള, 24-പാട്ടംതലയ്ക്കൽ

പെരുങ്കടവിള ​ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം- 13-അയിരൂർ,

സ്ത്രീ സംവരണം- 3-പാൽക്കുളങ്ങര, 5-തത്തിയൂർ, 7-അരുവിക്കര, 10-അണമുഖം, 12-മാരായമുട്ടം, 14-മണലുവിള, 15-പുളിമാംകോട്, 16-തത്തമല, 17-പെരുങ്കടവിള

ആര്യങ്കോട് ​ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം- 13-മുക്കോലവിള

പട്ടികജാതി സംവരണം- 8-മഞ്ചംകോട്

സ്ത്രീ സംവരണം- 1-കീഴാഴൂർ, 4-മുക്കുതലയ്ക്കൽ, 5-ഇടവാൽ, 6-കാലായിൽ, 7-ചിലമ്പറ, 10-കരിക്കോട്ടുകുഴി, 14-മൈലച്ചൽ, 16-കാവല്ലൂർ

കൊല്ലയില്‍ ​ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം – 8 മൊട്ടക്കാവ്

പട്ടികജാതി സ്ത്രീ സംവരണം – 11 ധനുവച്ചപുരം

പട്ടികജാതി സംവരണം – 14 ഹൈസ്‌ക്കൂള്‍ വാര്‍ഡ്

സ്ത്രീ സംവരണം – 1 നടൂര്‍ക്കൊല്ല, – 2 പെരുമ്പോട്ടുകോണം, 7 പൂലത്തൂര്‍, 13 പുതുശ്ശേരിമഠം, 15 ഉദിയന്‍കുളങ്ങര, 16- എയ്തുകൊണ്ടകാണി, 18 – പനയംമൂല

കള്ളിക്കാട് ​ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം- 14-കള്ളിക്കാട്, 4-നെയ്യാർഡാം,

സ്ത്രീ സംവരണം- 2-വ്ലാവെട്ടി, 3-പെരുംകുളങ്ങര, 5-കാലാട്ടുകാവ്, 6-നിരപ്പുക്കാല, 7-വാവോട്, 9-നാരകത്തിൻകൂഴി, 10-മഞ്ചാടിമൂട്

കഠിനംകുളം ​ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം- 10-കൽപ്പന നോർത്ത്,

പട്ടികജാതി സംവരണം- 18-വെട്ടുതുറ.

സ്ത്രീ സംവരണം- 2-കഠിനംകുളം, 3-കണ്ടവിള, 4-ചാന്നാങ്കര, 8-ചിറ്റാറ്റുമുക്ക്, 9-മേനംകുളം, 11-കൽ‌പ്പന സൗത്ത്, 12-വിളയിൽകുളം ഈസ്റ്റ്, 17-പുത്തൻതോപ്പ് നോർത്ത്, 21-മര്യനാട് സൗത്ത്, 23-പുതുക്കുറിച്ചി ഈസ്റ്റ്, 24-പുതുക്കുറിച്ചി നോർത്ത്

പോത്തൻകോട് ​ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം- 8-പ്ലാമൂട്,

പട്ടികജാതി സംവരണം- 7-പോത്തൻകോട് ടൗൺ

സ്ത്രീ സംവരണം- 3 -തച്ചപ്പള്ളി, 4-വാവറഅമ്പലം വെസ്റ്റ്, 5-വാവറഅമ്പലം ഈസ്റ്റ്, 10-മേലേവിള, 11-കാട്ടായിക്കോണം, 12-ഇടത്തറ, 13-കരൂർ, 16-മഞ്ഞമല, 17-കല്ലൂർ,

അണ്ടൂർക്കോണം ​ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം- 6-തിരുവെള്ളൂർ, 14-ആലുംമൂട്

പട്ടികജാതി സംവരണം- 18-പള്ളിപ്പുറം

സ്ത്രീ സംവരണം- 4-ഗാന്ധിസ്മാരകം, 5-കൊയ്ത്തൂർക്കോണം, 7-കീഴാവൂർ, 9-പറമ്പിൽപ്പാലം, 11-കല്ലുപാലം, 13-കുന്നിനകം, 19-ശ്രീപാദം, 20-കണ്ടൽ

അമ്പൂരി ​ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം- 3-തൊടുമല, 6-കൂട്ടപ്പു

സ്ത്രീ സംവരണം- 1-മായം, 4-പന്തപ്ലാമൂട്, 7-തേക്കുപാറ, 11-പുറുത്തിപ്പാറ, 12-ചിറയക്കോട്, 13-കുട്ടമല, 14-കണ്ടംതിട്ട

ഒറ്റശേഖരമം​ഗലം ​ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം – 14 മണ്ഡപത്തിൻകടവ്

പട്ടികജാതി സംവരണം – 9 മണക്കാല

സ്ത്രീ സംവരണം – 2-പൂഴനാട്, 3- ആലച്ചല്‍കോണം, 7- പ്ലാമ്പഴിഞ്ഞി, 8 -വട്ടപ്പറമ്പ്, 11- ചിത്തന്‍കാല, 13- കുരവറ, 15- കുന്നനാട്‌

*മംഗലപുരം ​ഗ്രാമപഞ്ചായത്ത്*

പട്ടികജാതി സ്ത്രീ സംവരണം – 6- ഐക്കുട്ടിക്കോണം, 12- ഇടവിളാകം

പട്ടികജാതി സംവരണം – 5-മുരിങ്ങമണ്‍, 18- മുല്ലശ്ശേരി

സ്ത്രീ സംവരണം -3 പൊയ്കയില്‍, 7- കുടവൂര്‍, 13 വരിക്കമുക്ക്, 15 കോഴിമട, 16 മുണ്ടയ്ക്കല്‍, 19 കോട്ടറക്കരി, 20 വെയിലൂര്‍, 21 സയന്‍സ് പാര്‍ക്ക്, 22 ശാസ്തവട്ടം.

Latest

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ 57കാരനാണ് മരിച്ചത്

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന മധ്യവയസൻ...

മിനി മാരത്തോൺ സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ: സൺസ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ് സിൽവർ ജൂബിലി ആഘോഷങ്ങളുടെയും ആൾ...

വർക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു.

വർക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു. ഗുരുതരമായി പരിക്കേറ്റ യുവതിയെ...

സാധനങ്ങൾ വാങ്ങാനത്തിയ പെൺകുട്ടികളെ ഉപദ്രവിച്ച 72കാരൻ, കോടതിയിലെത്തിച്ചത് ആംബുലൻസിൽ.

പത്തുവയസുള്ള രണ്ടു കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസുകളിൽ പ്രതിയായ തിരുവനന്തപുരം മുടവന്മുകൾ...

പൂർവ്വവിദ്യാർത്ഥികളുടെ സ്നേഹോപഹാരം

കിഴുവിലം GVRMUP സ്കൂളിൽ 1982-89 കാലയളവിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മ സ്കൂളിന്...

2026-ലെ പൊതു അവധിദിനങ്ങള്‍ ഇവയാണ്.

2026-ലെ പൊതു അവധിദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ് ആക്‌ട്‌ പ്രകാരമുള്ള...

തിരുവനന്തപുരം നേമം കല്ലിയൂരില്‍ മകന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി.

തിരുവനന്തപുരം നേമം കല്ലിയൂരില്‍ മകന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. കൈഞരമ്ബ്...

മികച്ച ഡോക്യുമെൻ്ററി സംവിധാന ത്തിനുള്ള പുരസ്കാരം ബിന്ദുനന്ദനക്ക് ലഭിച്ചു.

ആറ്റിങ്ങൽ: പുലരി ടി.വി. ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബിന്ദു നന്ദനയ്ക്ക്...

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷ 2026 മാര്‍ച്ച്‌ 5 മുതല്‍ 30 വരെ; അകെ 3000 പരീക്ഷ കേന്ദ്രങ്ങള്‍, ഫലം മെയ് 8ന്.

ഈ അധ്യയന വര്‍ഷത്തെ എസ്‌എസ്‌എല്‍എസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച്‌...

B.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് പഠനം ഒഴിവുള്ള സീറ്റിലേക്ക്  ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം:കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനവും 3 വർഷത്തെ ജനറൽ നഴ്സിംഗ് പഠനവും ഒഴിവുള്ള സീറ്റിലേക്ക്  ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു. പ്രവേശന പരീക്ഷയോ...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ 57കാരനാണ് മരിച്ചത്

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന മധ്യവയസൻ മരണപ്പെട്ടു. ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ കൊടുമൺ ഭാഗത്തുള്ള 57 കാരനാണ് മരണപ്പെട്ടത്.കഴിഞ്ഞ മാസം വീണു കാലിനു പരിക്കേറ്റ പ്രമേഹ രോഗി...

മിനി മാരത്തോൺ സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ: സൺസ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ് സിൽവർ ജൂബിലി ആഘോഷങ്ങളുടെയും ആൾ കേരള ഫ്ലെഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെയും പ്രചാരണാർത്ഥം മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. നവംബർ 6ന് രാവിലെ 7ന് ചിറയിൻകീഴ് ശാർക്കര...

LEAVE A REPLY

Please enter your comment!
Please enter your name here